"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
[[പ്രമാണം:WhatsApp Image 2022-03-12 at 1.44.03 PM-5.jpeg|ലഘുചിത്രം|563x563ബിന്ദു|പകരം=|നടുവിൽ]]
[[പ്രമാണം:WhatsApp Image 2022-03-12 at 1.44.03 PM-5.jpeg|ലഘുചിത്രം|563x563ബിന്ദു|പകരം=|നടുവിൽ]]
{{Lkframe/Header}}
{{Lkframe/Header}}
<gallery>
പ്രമാണം:Mes-20180629-WA0007.jpg
</gallery>
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=21104
|സ്കൂൾ കോഡ്=21104
വരി 21: വരി 19:


== ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ ==
== ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ ==
 
[[പ്രമാണം:Mes-20180629-WA0007.jpg|ലഘുചിത്രം|204x204px|പകരം=]]സ്കൂൾ വിദ്യാഭ്യാസം ഹൈടെക് ആക്കുന്നതിന്റെ ഭാഗമായും, വിദ്യാർത്ഥികളിൽ ടെക്നോളോജിപരമായി അവബോധം ഉണ്ടാക്കുന്നതിനും സംസ്ഥാന സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എം ഇ എസ്സ് എച്ച് എസ്സ് എസിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.12/9/2019 ന് ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ്‌ വിദ്യാർഥികൾക്കായി നടത്തിയ പ്രിലിമിനറി ക്യാമ്പിൽ ശ്രീ.ലത്തീഫ്  സാറിന്റെ നേതൃത്വത്തിൽ ബ്ലെൻഡർ 3d അനിമേഷൻ, ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ മേക്കിങ്,2ഡി അനിമേഷൻ എന്നിവയിൽ വിദ്യാർത്ഥികൾ വൈദഗ്ധ്യം നേടി.
സ്കൂൾ വിദ്യാഭ്യാസം ഹൈടെക് ആക്കുന്നതിന്റെ ഭാഗമായും, വിദ്യാർത്ഥികളിൽ ടെക്നോളോജിപരമായി അവബോധം ഉണ്ടാക്കുന്നതിനും സംസ്ഥാന സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എം ഇ എസ്സ് എച്ച് എസ്സ് എസിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.12/9/2019 ന് ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ്‌ വിദ്യാർഥികൾക്കായി നടത്തിയ പ്രിലിമിനറി ക്യാമ്പിൽ ശ്രീ.ലത്തീഫ്  സാറിന്റെ നേതൃത്വത്തിൽ ബ്ലെൻഡർ 3d അനിമേഷൻ, ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ മേക്കിങ്,2ഡി അനിമേഷൻ എന്നിവയിൽ വിദ്യാർത്ഥികൾ വൈദഗ്ധ്യം നേടി.
<gallery>
</gallery>


വിദ്യാർത്ഥികളുടെ രചനകളും മികവുകളും ഉൾപ്പെടുത്തി വിദ്യാർഥികൾ തന്നെ ഡിസൈൻ ചെയ്ത 'Revista' എന്ന ഡിജിറ്റൽ മാഗസിൻ വിദ്യാലയത്തിന്റെ മികവ് എടുത്തുകാട്ടുന്നതിൽ വളരെയേറെ പങ്കുവഹിച്ചു.
വിദ്യാർത്ഥികളുടെ രചനകളും മികവുകളും ഉൾപ്പെടുത്തി വിദ്യാർഥികൾ തന്നെ ഡിസൈൻ ചെയ്ത 'Revista' എന്ന ഡിജിറ്റൽ മാഗസിൻ വിദ്യാലയത്തിന്റെ മികവ് എടുത്തുകാട്ടുന്നതിൽ വളരെയേറെ പങ്കുവഹിച്ചു.
വരി 32: വരി 31:
തുടർന്നുള്ള ക്ലാസ്സുകളിൽ വിദ്യാർത്ഥികൾക്ക് പ്രയോഗികപരിശീലനം നേടാനും 'Scratch', മാഗസിൻ സോഫ്റ്റ്‌വെയറുകൾ
തുടർന്നുള്ള ക്ലാസ്സുകളിൽ വിദ്യാർത്ഥികൾക്ക് പ്രയോഗികപരിശീലനം നേടാനും 'Scratch', മാഗസിൻ സോഫ്റ്റ്‌വെയറുകൾ


എന്നിവ പരിചയപ്പെടാനും പ്രയോജനപ്പെടുത്തി.[[പ്രമാണം:Mes-20180629-WA0007.jpg|ലഘുചിത്രം|204x204px|പകരം=]]അടച്ചിടൽ കാലത്തും ഓഫ്‌ലൈൻ പരിശീലനം നേടിയ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ സഹായത്തോടെ കോവിഡ് ബോധവൽക്കരണത്തിൽ പങ്കാളികളാകാനും കോവിഡ് ജാഗ്രതയുടെയും മുൻകരുതലുകളുടെയും ആവശ്യകത പൊതുജനത്തെ ബോധ്യപ്പെടുത്താൻ ഈ ഡിജിറ്റൽ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തി. 'കൈറ്റ് വിക്ടെഴ്സ്'ചാനലിലൂടെ സംപ്രേഷണം ചെയ്ത അനിമേഷൻ,scratch, എന്നിവയിൽ പ്രായോഗികപരിശീലനം നേടാൻ ആവശ്യമായ സൗകര്യങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികളിലെ ത്തിക്കാനും ഗൂഗിൾ മീറ്റിലൂടെ അറിവുകൾ കൈമാറാനും ശ്രമിച്ചു.
എന്നിവ പരിചയപ്പെടാനും പ്രയോജനപ്പെടുത്തി.
 
അടച്ചിടൽ കാലത്തും ഓഫ്‌ലൈൻ പരിശീലനം നേടിയ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ സഹായത്തോടെ കോവിഡ് ബോധവൽക്കരണത്തിൽ പങ്കാളികളാകാനും കോവിഡ് ജാഗ്രതയുടെയും മുൻകരുതലുകളുടെയും ആവശ്യകത പൊതുജനത്തെ ബോധ്യപ്പെടുത്താൻ ഈ ഡിജിറ്റൽ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തി. 'കൈറ്റ് വിക്ടെഴ്സ്'ചാനലിലൂടെ സംപ്രേഷണം ചെയ്ത അനിമേഷൻ,scratch, എന്നിവയിൽ പ്രായോഗികപരിശീലനം നേടാൻ ആവശ്യമായ സൗകര്യങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികളിലെ ത്തിക്കാനും ഗൂഗിൾ മീറ്റിലൂടെ അറിവുകൾ കൈമാറാനും ശ്രമിച്ചു.


ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സ്കൂളിലെ വിദ്യാർഥികൾ നടത്തിയ രചനകൾ സമന്വയിപ്പിച്ച്  'Esperenca' എന്ന ഡിജിറ്റൽ മാഗസിൻ കോവിഡ് സാഹചര്യത്തിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു.
ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സ്കൂളിലെ വിദ്യാർഥികൾ നടത്തിയ രചനകൾ സമന്വയിപ്പിച്ച്  'Esperenca' എന്ന ഡിജിറ്റൽ മാഗസിൻ കോവിഡ് സാഹചര്യത്തിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു.
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2611301...2791241" എന്ന താളിൽനിന്ന് ശേഖരിച്ചത്