ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23035 (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
23035 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:CHANDRADINA POSTER.jpg|ലഘുചിത്രം]]
[[പ്രമാണം:MOON DAY CLASS.png|ലഘുചിത്രം|ചാന്ദ്രദിന ക്ലാസ്]]
=== <u>ശാസ്‍ത്ര ക്ലബ്ബ്</u> ===
=== <u>ശാസ്‍ത്ര ക്ലബ്ബ്</u> ===
ജി എൻ ബി എച്ച് എസ് കൊടകരയിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ശ്രീമതി ധന്യ ടീച്ചറുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം അധ്യാപകരാണ്. 5 മുതൽ 10 വരെ ഉള്ള ക്ലാസുകളിലെ തെരഞ്ഞെടുത്ത ശാസ്ത്രാഭിരുചിയുള്ള 50 കുട്ടികൾ അടങ്ങിയ ഒരു ക്ലബ്ബാണിത്. ഇതിന്റെ പിൻ നിരയിൽ ശ്രീ. ഷൈജു മാസ്റ്റർ, ശ്രീമതി രശ്മി ടീച്ചർ, ശ്രീമതി സുനിമോൾ ടീച്ചർ എന്നിവരുടെ സജീവ സാനിധ്യമുണ്ട്. 2021-22 വർഷത്തെ ക്ലബ് സെക്രട്ടറി 10 Aയിലെ അനന്തകൃഷ്ണൻ M S ആണ്. നൂതനമാർന്ന പരിപാടികൾ കൊണ്ട് കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ സയൻസ് ക്ലബിന് കഴിഞ്ഞിട്ടുണ്ട്.
ജി എൻ ബി എച്ച് എസ് കൊടകരയിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ശ്രീ ഷൈജു മാസ്റററുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം അധ്യാപകരാണ്. 5 മുതൽ 10 വരെ ഉള്ള ക്ലാസുകളിലെ തെരഞ്ഞെടുത്ത ശാസ്ത്രാഭിരുചിയുള്ള 50 കുട്ടികൾ അടങ്ങിയ ഒരു ക്ലബ്ബാണിത്. ഇതിന്റെ പിൻ നിരയിൽ ശ്രീമതി പ്രീത തോമസ്,ശ്രീമതി താഹിറ കെ കെ,ശ്രീമതി ചിത്ര , ശ്രീമതി സുനീറ എന്നിവരുടെ സജീവ സാനിധ്യമുണ്ട്. 2025-26 വർഷത്തെ ക്ലബ് സെക്രട്ടറി 10 C യിലെ ജോഷ്വ ആണ്. നൂതനമാർന്ന പരിപാടികൾ കൊണ്ട് കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ സയൻസ് ക്ലബിന് കഴിഞ്ഞിട്ടുണ്ട്.


# സയൻസ് ക്ലബ്ബും എക്കോ ക്ലബ്ബും ചേർന്ന് ജൂൺ 5, പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ വെബിനാർ. ' Healthy Eco system = Healthy Living ' എന്ന വിഷയത്തിൽ Dr മാത്യു A വർഗീസ് എം ജി സർവകലാശാല സ്കൂൾ  ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗം അദ്ധ്യാപകൻ നയിച്ച വെബിനാർ. പരിസ്ഥിതി ദിന പോസ്റ്റർ നിർമാണ മത്സരം, ക്വിസ്
# സയൻസ് ക്ലബ്ബും എക്കോ ക്ലബ്ബും ചേർന്ന് ജൂൺ 5, പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം,തൈ നടീൽ ,പരിസ്ഥിതി സംരക്ഷണ റാലി എന്നിവ സംഘടിപ്പിച്ചു.
# ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ അസ്ട്രോഫിസിക്സിൽ പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോ ആയ Dr ബിനു കുമാർ നയിച്ച വെബിനാർ "ചാന്ദ്ര ദിനം ഇനിയെന്ന് " ചാന്ദ്ര ദിന പോസ്റ്റർ നിർമാണം, ചാന്ദ്ര ദിന ക്വിസ്, ഷോർട്ട് വീഡിയോ നിർമാണ മത്സരം
# ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലായ് 21 ന് ജി എൻ ബി എച്ച് എസിൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ISRO യിൽ നിന്ന് റിട്ടയർ ചെയ്ത ശ്രീ. ബാബു സർ ചാന്ദ്രദിന ക്ലാസ് സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി ജിഷ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് സയൻസ് ക്ലബ് കൺവീനറായ ശ്രീ ഷൈജു ടി കെ സ്വാഗതം പറഞ്ഞു. ശ്രീ ജോബിൻ എം തോമസ്, സയൻസ് അധ്യാപകരായ ശ്രീമതി പ്രീത തോമസ്, താഹിറ കെ കെ , ചിത്ര , സുനീറ , B Ed പരിശീലനത്തിന് വന്ന അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സയൻസ് ക്ലബിലെ 43 കുട്ടികൾ പങ്കെടുത്ത ക്ലാസ് രസകരവും വിജ്ഞാന പ്രദവും ആയിരുന്നു. ക്ലാസ് അവതരണത്തോടൊപ്പം വീഡിയോ പ്രദർശനവും നടന്നു. ചടങ്ങിന് സയൻസ് ക്ലബ് സെക്രട്ടറിയായ 10 C യിലെ ജോഷ്വ നന്ദി പറഞ്ഞു.
# എനർജി ക്ലബ്‌ ഉൽഘാടനം C D സിബി, (വാർഡ് മെമ്പർ) + ഊർജസംരക്ഷണത്തെപ്പറ്റി പ്രഭാഷണം വെബിനാർ, Dr മാത്യു A വർഗീസ്, എം ജി യൂണിവേഴ്സിറ്റി അധ്യാപകൻ
# [[പ്രമാണം:Chandra video exhibition.jpg|ലഘുചിത്രം|വീഡിയോ പ്രദർശനം]]ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശനം നടത്തി.
# സെപ്റ്റംബർ 16 ഓസോൺ ദിനത്തോടാനുബന്ധിച്ചു നടന്ന മത്സരങ്ങൾ
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ റോക്കറ്റ് മാതൃകകൾ നി‌ർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു.
# റോക്കറ്റ് മാതൃക നിർമാണ മത്സരം, ഷോർട്ട് വീഡിയോ നിർമാണ മത്സരം... ലോക ബഹിരാകാശ വരാഘോഷത്തോടനുബന്ധിച്ചു.. ഒക്ടോബർ 4 മുതൽ 10 വരെ
[[പ്രമാണം:മാതൃക 1.jpg|ലഘുചിത്രം]]
# ലോക പ്രമേഹദിനത്തോടനു ബന്ധിച്ചു സയൻസ് ക്ലബ്‌ സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരം.  
[[പ്രമാണം:മാതൃക 2.jpg|ലഘുചിത്രം]]
# ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബും ഹെൽത്ത്‌ ക്ലബും ചേർന്ന് പ്ലക്കാർഡ് നിർമാണ മത്സരവും, റെഡ് റിബ്ബൺ ചല്ലഞ്ചും സംഘടിപ്പിച്ചു.
കർക്കിടകമാസത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിൽ സ്കൂളിൽ ദശപുഷ്പ പ്രദർശനവും കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ പത്തില തോരനും നൽകി.
[[പ്രമാണം:DASAPUSHPA PRADARSANAM.jpg|ലഘുചിത്രം]]

20:57, 29 ജൂലൈ 2025-നു നിലവിലുള്ള രൂപം

ചാന്ദ്രദിന ക്ലാസ്

ശാസ്‍ത്ര ക്ലബ്ബ്

ജി എൻ ബി എച്ച് എസ് കൊടകരയിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ശ്രീ ഷൈജു മാസ്റററുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം അധ്യാപകരാണ്. 5 മുതൽ 10 വരെ ഉള്ള ക്ലാസുകളിലെ തെരഞ്ഞെടുത്ത ശാസ്ത്രാഭിരുചിയുള്ള 50 കുട്ടികൾ അടങ്ങിയ ഒരു ക്ലബ്ബാണിത്. ഇതിന്റെ പിൻ നിരയിൽ ശ്രീമതി പ്രീത തോമസ്,ശ്രീമതി താഹിറ കെ കെ,ശ്രീമതി ചിത്ര , ശ്രീമതി സുനീറ എന്നിവരുടെ സജീവ സാനിധ്യമുണ്ട്. 2025-26 വർഷത്തെ ക്ലബ് സെക്രട്ടറി 10 C യിലെ ജോഷ്വ ആണ്. നൂതനമാർന്ന പരിപാടികൾ കൊണ്ട് കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ സയൻസ് ക്ലബിന് കഴിഞ്ഞിട്ടുണ്ട്.

  1. സയൻസ് ക്ലബ്ബും എക്കോ ക്ലബ്ബും ചേർന്ന് ജൂൺ 5, പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം,തൈ നടീൽ ,പരിസ്ഥിതി സംരക്ഷണ റാലി എന്നിവ സംഘടിപ്പിച്ചു.
  2. ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലായ് 21 ന് ജി എൻ ബി എച്ച് എസിൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ISRO യിൽ നിന്ന് റിട്ടയർ ചെയ്ത ശ്രീ. ബാബു സർ ചാന്ദ്രദിന ക്ലാസ് സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി ജിഷ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് സയൻസ് ക്ലബ് കൺവീനറായ ശ്രീ ഷൈജു ടി കെ സ്വാഗതം പറഞ്ഞു. ശ്രീ ജോബിൻ എം തോമസ്, സയൻസ് അധ്യാപകരായ ശ്രീമതി പ്രീത തോമസ്, താഹിറ കെ കെ , ചിത്ര , സുനീറ , B Ed പരിശീലനത്തിന് വന്ന അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സയൻസ് ക്ലബിലെ 43 കുട്ടികൾ പങ്കെടുത്ത ക്ലാസ് രസകരവും വിജ്ഞാന പ്രദവും ആയിരുന്നു. ക്ലാസ് അവതരണത്തോടൊപ്പം വീഡിയോ പ്രദർശനവും നടന്നു. ചടങ്ങിന് സയൻസ് ക്ലബ് സെക്രട്ടറിയായ 10 C യിലെ ജോഷ്വ നന്ദി പറഞ്ഞു.
  3. വീഡിയോ പ്രദർശനം
    ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശനം നടത്തി.

ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ റോക്കറ്റ് മാതൃകകൾ നി‌ർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു.

കർക്കിടകമാസത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിൽ സ്കൂളിൽ ദശപുഷ്പ പ്രദർശനവും കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ പത്തില തോരനും നൽകി.