"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
'''''സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ:''''' | |||
== '''ഇന്റർ യു പി സ്കൂൾ മെഗാ സ്പേസ് ക്വിസ് മത്സരം''' == | |||
ചേറൂർ പി പി ടി എം വൈ എച് എസ് സ്കൂളിൽ 'സിന്റില്ല' എന്ന പേരിൽ നാല് വർഷമായി സ്കൂൾ സയൻസ് ക്ലബ് നടത്തിവരുന്ന ഇന്റർ യു പി സ്പേസ് മെഗാ ക്വിസ് മത്സരം സങ്കടിപ്പിച്ചു . വളർന്നു വരുന്ന വിദ്യാർത്ഥികളിൽ ബഹിരാകാശ പഠനത്തിൽ താല്പര്യവും അറിവും വർധിപ്പിക്കുക എന്നതാണ് സിന്റില്ല എന്ന പദ്ധതിയുടെ ലക്‌ഷ്യം .വേങ്ങര സബ്ജില്ലയിൽ നിന്നും 20 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ പി പി ടി എം നാഷണൽ സ്‌കൂൾ ജേതാക്കളായി . മലബാർ ഇന്റർ നാഷണൽ സ്കൂൾ ,എ യു പി എസ് പറപ്പൂർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . സയൻസ് ക്ലബ് കൺവീനർ കെ പി നബ്ഹാൻ മൽസരം നിയ്രന്തിച്ചു . വിജയികൾക്ക് സ്കൂൾ പ്രധാനാധ്യാപകൻ കെ പി അസീസ് ട്രോഫിയും പ്രശംസപത്രവും വിതരണം ചെയ്തു.കെ പി രാജേഷ് ,മീന കുമാരി ,അഹമ്മദ് മെഹ്ബൂബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു | |||
[[പ്രമാണം:19015-space quiz-1.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഇന്റർ യു പി സ്കൂൾ മെഗാ സ്പേസ് ക്വിസ് മത്സരം]] | |||

സ്കൂളിലെ 77 ഡിവിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങളെ ഉൾപ്പെടുത്തി 31-07-2018 ന് ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷ 07-08-2018 ന് നടത്തുകയും,വിജയികളെ കണ്ടെത്തുകയും ചെയ്തു. 16-08-2018 ന് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുവാൻ തീരുമാനിക്കുകയും അന്നേ ദിവസം ISRO ശാസ്‌ത്രജ്ഞനായ ശ്രീ സിദ്ധാർത്ഥന്റെ ബഹിരാകാശയാത്രയെക്കുറിച്ചും, ഗവേഷണത്തെക്കുറിച്ചുമുള്ള സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചു. | |||
സ്കൂളിലെ 77 ഡിവിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങളെ ഉൾപ്പെടുത്തി 31-07-2018 ന് ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷ 07-08-2018 ന് നടത്തുകയും,വിജയികളെ കണ്ടെത്തുകയും ചെയ്തു. 16-08-2018 ന് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുവാൻ തീരുമാനിക്കുകയും അന്നേ ദിവസം ISRO ശാസ്‌ത്രജ്ഞനായ ശ്രീ സിദ്ധാർത്ഥന്റെ ബഹിരാകാശയാത്രയെക്കുറിച്ചും, ഗവേഷണത്തെക്കുറിച്ചുമുള്ള സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചു.

'''''സയൻസ് ക്ലബ്ബിന്റെ ചുമതല നബ് ഹാൻ സാറിനാണ്.''''' | |||
'''മറ്റു പ്രധാന പ്രവർത്തനങ്ങൾ''' : | '''മറ്റു പ്രധാന പ്രവർത്തനങ്ങൾ''' : | ||
| വരി 7: | വരി 15: | ||
*വിദ്യാർത്ഥികളുടെ ശാസ്‍ത്രക്കുറിപ്പുകളും, ലേഖനങ്ങളും ഉൾപ്പെടുത്തി ശാസ്‌ത്രമാഗസിൻ നിർമ്മിക്കുക.
| *വിദ്യാർത്ഥികളുടെ ശാസ്‍ത്രക്കുറിപ്പുകളും, ലേഖനങ്ങളും ഉൾപ്പെടുത്തി ശാസ്‌ത്രമാഗസിൻ നിർമ്മിക്കുക.

*ശാസ്‌ത്രോപകരണ പഠേനാപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിക്കുക.
| *ശാസ്‌ത്രോപകരണ പഠേനാപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിക്കുക.

*ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിക്കുക. | |||
*ശാസ്‌ത്രവിഷയങ്ങളെ ആസ്‌പദമാക്കി സെമിനാർ സംഘടിപ്പിക്കുക.
| *ശാസ്‌ത്രവിഷയങ്ങളെ ആസ്‌പദമാക്കി സെമിനാർ സംഘടിപ്പിക്കുക.

*ശാസ്‌ത്രസംബന്ധമായ പഠന വിനാദയാത്ര സംഘടിപ്പിക്കുക.
| *ശാസ്‌ത്രസംബന്ധമായ പഠന വിനാദയാത്ര സംഘടിപ്പിക്കുക.

*ശാസ്‌ത്രകണ്ടുപിടുത്തങ്ങളുടെ മാതൃകകൾ നിർമ്മിക്കുക. | *ശാസ്‌ത്രകണ്ടുപിടുത്തങ്ങളുടെ മാതൃകകൾ നിർമ്മിക്കുക. | ||
{| class="wikitable" | |||
|[[പ്രമാണം:19015-Science Quiz1.jpg|thumb|centre|സയൻസ് ക്ലബ് നടത്തിയ ശാസ്ത്ര ക്വിസ് മത്സരം]] | |||
|[[പ്രമാണം:19015-Science Quiz2.jpg|thumb|centre|സയൻസ് ക്ലബ് നടത്തിയ ശാസ്ത്ര ക്വിസ് മത്സരം]] | |||
|[[പ്രമാണം:19015-SCIENCE CLUB11.jpeg|thumb|centre|ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷയിൽ നിന്ന്...]] | |||
|[[പ്രമാണം:19015-SCIENCE CLUB12.jpeg|thumb|centre|ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷയിൽ നിന്ന്...]] | |||

|[[പ്രമാണം:19015-SCIENCE CLUB13.jpeg|thumb|centre|ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷയിൽ നിന്ന്...]] | |||
|[[പ്രമാണം:19015-SCIENCE CLUB14.jpeg|thumb|centre|ശാസ്ത്രമേളയിൽ നിന്ന്...]] | |||
|[[പ്രമാണം:19015-SCIENCE CLUB15.jpeg|thumb|centre|ശാസ്ത്രമേളയിൽ നിന്ന്...]] | |||