"സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:26012- monument (1).jpg|ഇടത്ത്‌|ലഘുചിത്രം]]
പൈതൃക നഗരമായ ഫോർട്ടു കൊച്ചിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണ് സാന്താക്രൂസ് .

പതിനാറ്,പതിനേഴ് നൂറ്റാണ്ടുകളിൽ ഫോർട്ടു കൊച്ചി അറിയപ്പെട്ടിരുന്നതു തന്നെ സാന്റാ ക്രൂസ് എന്ന പേരിൽ ആയിരുന്നു.

പോർട്ടുഗീസു‍കാരാൽ നിർമ്മിതമായ ഈ നഗരം ഇന്ത്യയിലെ തന്നെ ആദ്യ യൂറോപ്യൻ നഗരം ആയിരുന്നു. സാന്താക്രൂസ് എന്ന പേര് ഈ വിദ്യാലയത്തിനായി സ്വീകരിച്ചതു തന്നെ അങ്ങനെയാണ്. ഇന്നും വിനോദ സ‍ഞ്ചാരികൾക്ക് ഈ വിദ്യാലയം ഒരു ആകർഷണ കേന്ദ്രമാണ്.
പോർട്ടുഗീസു‍കാരാൽ നിർമ്മിതമായ ഈ നഗരം ഇന്ത്യയിലെ തന്നെ ആദ്യ യൂറോപ്യൻ നഗരം ആയിരുന്നു. സാന്താക്രൂസ് എന്ന പേര് ഈ വിദ്യാലയത്തിനായി സ്വീകരിച്ചതു തന്നെ അങ്ങനെയാണ്. ഇന്നും വിനോദ സ‍ഞ്ചാരികൾക്ക് ഈ വിദ്യാലയം ഒരു ആകർഷണ കേന്ദ്രമാണ്.
[[പ്രമാണം:26012- monument (1).jpg|ഇടത്ത്‌|ലഘുചിത്രം]]
 
ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപ് ഫോർട്ടുകൊച്ചി നെഹ്റു പാർക്കിന്റെ കിഴക്കുഭാഗത്തായി ഉണ്ടായിരുന്ന പഴയ സാന്താക്രൂസ്  ദേവാലയത്തിന്റെ സമീപത്തായി സെന്റ് ജോസഫസ് എന്ന പേരിൽ ഒരു വിദ്യാലയം  ഉണ്ടായിരുന്നു.1878 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തെ തുടർന്ന് സാംസ്ക്കാരികമായി പിന്നോക്കം നിന്നിരുന്ന സമൂഹത്തെ പ്രബുദ്ധരാക്കുവാനായി 1888 ൽ യൂറോപ്യൻ മിഷണറിമാരുടെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ഗോഥിക് മാതൃകയിൽ പണികഴിപ്പിച്ച സാന്താക്രൂസ് വിദ്യാലയം എല്ലാ രീതിയിലും ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രത്യേകതയും പ്രധാന്യവും കണക്കിലെടുത്ത് അന്നത്തെ മദ്രാസ് പ്രവശ്യയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് മദ്രാസ് ഹൈസ്ക്കൂൾ എന്ന ഔദ്യോഗിക അംഗീകാരം 1891 ൽ ലഭിച്ചു.അതെ തുടർന്ന് സെന്റ് ജോസഫസ്  വിദ്യാലയത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും സാന്താക്രൂസിന്റെ മനോഹരവും പ്രകൃതിരമണീയവുമായ തിരുമുറ്റത്തേയ്ക്ക് ചേക്കേറുകയും കൊച്ചിയിലെ ആദ്യത്തെ അംഗീകൃത ഹൈസ്ക്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.1892 ൽ ഹൈസ്ക്കൂൾ കോഴ്സിന് അംഗീകാരം ലഭിച്ചു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2783635" എന്ന താളിൽനിന്ന് ശേഖരിച്ചത്