"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൂൾവിക്കി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുക എന്ന ഉത്തരവാദിത്വം, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഏറ്റെടുത്തിരിക്കുന്നത്. Kites വിദ്യാർത്ഥികൾക്ക് സ്കൂൾ വിക്കി എങ്ങനെ അപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


Kites വിദ്യാർത്ഥികൾക്ക് സ്കൂൾ വിക്കി എങ്ങനെ അപ്ഡേറ്റ് ചെയ്യണം എന്നതിനെ കുറച്ച് ക്ലാസുകൾ ഇതിന്റെ എക്സ്പർട്ട് അധ്യാപകർ നൽകിവരുന്നുണ്ട് .
Kites വിദ്യാർത്ഥികൾക്ക് സ്കൂൾ വിക്കി എങ്ങനെ അപ്ഡേറ്റ് ചെയ്യണം എന്നതിനെ കുറച്ച് ക്ലാസുകൾ ഇതിന്റെ എക്സ്പർട്ട് അധ്യാപകർ നൽകിവരുന്നുണ്ട് .
 
<gallery mode="packed-hover">
പ്രമാണം:21060 lk batch25.jpg
പ്രമാണം:21060 lk schoolwiki1.jpg
പ്രമാണം:21060 lk wiki2.jpg
പ്രമാണം:21060 lk wiki5.jpg
പ്രമാണം:21060 lk wiki6.jpeg
പ്രമാണം:21060 lk wiki7.jpeg
</gallery>





12:26, 24 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുക എന്ന ഉത്തരവാദിത്വം, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഏറ്റെടുത്തിരിക്കുന്നത്.

Kites വിദ്യാർത്ഥികൾക്ക് സ്കൂൾ വിക്കി എങ്ങനെ അപ്ഡേറ്റ് ചെയ്യണം എന്നതിനെ കുറച്ച് ക്ലാസുകൾ ഇതിന്റെ എക്സ്പർട്ട് അധ്യാപകർ നൽകിവരുന്നുണ്ട് .


സ്കൂൾ വിക്കിയിൽ റിപ്പോർട്ട് നൽകുന്നതിന് വേണ്ടി

എഡിറ്റോറിയൽ ബോർഡ്

ന്യൂസ് റൈറ്റ്ർ

ന്യൂസ് റിപ്പോർട്ടർ

വീഡിയോ എഡിറ്റർ

വീഡിയോഗ്രാഫർ

പബ്ലിസിറ്റി ഗ്രൂപ്പ്

എന്നിവ വിദ്യാർത്ഥികൾക്കിടയിൽ തന്നെ ഉണ്ട്. ഈ ഗ്രൂപ്പുകളിൽ എല്ലാം അധ്യാപകരും അംഗങ്ങളാണ്.

ഓരോ ആഴ്ചയും നടന്ന ക്ലബ്ബ് തല പ്രവർത്തനങ്ങൾ, ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ അധ്യാപകരുമായി ഇരുന്ന് റിപ്പോർട്ടുകൾ തയ്യാറാക്കുക, അത് സ്കൂൾ വിക്കിയിൽ പബ്ലിഷ് ചെയ്യുക , ശേഷം സ്കൂൾ പത്രത്തിൽ പബ്ലിഷ് ചെയ്യുക. സ്കൂളിന്റെ ന്യൂസ് ചാനലിൽ പബ്ലിഷ് ചെയ്യുക എന്നീ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നു. ന്യൂസ് തയ്യാറാക്കുന്നതിനൊപ്പം തന്നെ, വീഡിയോ എടുക്കുക ,എഡിറ്റ് ചെയ്യുക ,എന്നീ മേഖലകളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റെടുക്കാറുണ്ട്.