ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreejayavk (സംവാദം | സംഭാവനകൾ)
No edit summary
Sreejayavk (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രവേശനോത്സവം  
'''പ്രവേശനോത്സവം''' ''ചെരിച്ചുള്ള എഴുത്ത്''
2024-25 വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ടു.  ബലൂണുകളും തോരണങ്ങളുമായി നവാഗതരെ വരവേൽക്കാൻ വിദ്യാലയവും പ്രീപ്രൈമറി ക്ലാസ് മുറികളും ഒരുങ്ങി നിന്നു. നവാഗതരെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു.  തുടർന്നു നടന്ന പ്രവേശനോത്സവ പരിപാടികൾ വാർഡ് മെമ്പർ ശ്രീമതി ലത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ഗോപി എൻ അധ്യക്ഷത വഹിച്ചു. പ്രീപ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്ക് വർഷങ്ങളായി പഠനോപകരണങ്ങൾ നൽകി വന്നിരുന്ന ശ്രീ ഗംഗാധര പൊതുവാളിനെ
2024-25 വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ടു.  ബലൂണുകളും തോരണങ്ങളുമായി നവാഗതരെ വരവേൽക്കാൻ വിദ്യാലയവും പ്രീപ്രൈമറി ക്ലാസ് മുറികളും ഒരുങ്ങി നിന്നു. നവാഗതരെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു.  തുടർന്നു നടന്ന പ്രവേശനോത്സവ പരിപാടികൾ വാർഡ് മെമ്പർ ശ്രീമതി ലത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ഗോപി എൻ അധ്യക്ഷത വഹിച്ചു. പ്രീപ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്ക് വർഷങ്ങളായി പഠനോപകരണങ്ങൾ നൽകി വന്നിരുന്ന ശ്രീ ഗംഗാധര പൊതുവാളിനെ പൊന്നാടയണിയിച്ചു സ്കൂൾ പ്രിൻസിപൽ ശ്രീ അരവിന്ദാക്ഷൻ സി വി ആദരിച്ചു. കഴിഞ്ഞ വർഷത്തെ മികവ് പ്രവർത്തന റിപ്പോർട്ട് എച്ച് എസ് എസ് ആർ ജി കൺവീനർ ശ്രീമതി സ്മിത കെ അവതരിപ്പിച്ചു. പ്രവേശനോത്സവ ഗാനം ആലപിച്ചത് ഏറെ ഹൃദ്യമായി.  ആശംസകളർപ്പിച്ച് സീനിയർ അസിസ്റ്റന്റ്  ശ്രീമതി ശ്രീവിദ്യ കെ എം, എസ് എം സി ചെയർമാൻ വിജീഷ്, പി ടി  എ വൈസ് പ്രസിഡന്റ്  ദിനേശൻ എം, റിട്ടയേർഡ് ടീച്ചേർസ് ശ്രീമതി ശുഭ, ശ്രീമതി വിനോദിനി, ശ്രീമതി വിജയ എന്നിവരും സംസാരിച്ചു. തുടർന്ന് സ്റ്റാഫ് സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു. എച്ച് എസ് എസ് ആർ ജി കൺവീനറുടെ നേതൃത്വത്തിൽ നടന്ന രക്ഷാകർത്തൃ  വിദ്യാഭ്യാസ ക്ലാസ് ഏറെ ശ്രദ്ധേയമായി. തുടർന്നു നടന്ന പായസവിതരണം പ്രവേശനോത്സവത്തിന്റെ മാധുര്യം വർധിപ്പിച്ചു.

16:17, 20 ജൂലൈ 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം ചെരിച്ചുള്ള എഴുത്ത് 2024-25 വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ടു. ബലൂണുകളും തോരണങ്ങളുമായി നവാഗതരെ വരവേൽക്കാൻ വിദ്യാലയവും പ്രീപ്രൈമറി ക്ലാസ് മുറികളും ഒരുങ്ങി നിന്നു. നവാഗതരെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. തുടർന്നു നടന്ന പ്രവേശനോത്സവ പരിപാടികൾ വാർഡ് മെമ്പർ ശ്രീമതി ലത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ഗോപി എൻ അധ്യക്ഷത വഹിച്ചു. പ്രീപ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്ക് വർഷങ്ങളായി പഠനോപകരണങ്ങൾ നൽകി വന്നിരുന്ന ശ്രീ ഗംഗാധര പൊതുവാളിനെ പൊന്നാടയണിയിച്ചു സ്കൂൾ പ്രിൻസിപൽ ശ്രീ അരവിന്ദാക്ഷൻ സി വി ആദരിച്ചു. കഴിഞ്ഞ വർഷത്തെ മികവ് പ്രവർത്തന റിപ്പോർട്ട് എച്ച് എസ് എസ് ആർ ജി കൺവീനർ ശ്രീമതി സ്മിത കെ അവതരിപ്പിച്ചു. പ്രവേശനോത്സവ ഗാനം ആലപിച്ചത് ഏറെ ഹൃദ്യമായി. ആശംസകളർപ്പിച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീവിദ്യ കെ എം, എസ് എം സി ചെയർമാൻ വിജീഷ്, പി ടി എ വൈസ് പ്രസിഡന്റ് ദിനേശൻ എം, റിട്ടയേർഡ് ടീച്ചേർസ് ശ്രീമതി ശുഭ, ശ്രീമതി വിനോദിനി, ശ്രീമതി വിജയ എന്നിവരും സംസാരിച്ചു. തുടർന്ന് സ്റ്റാഫ് സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു. എച്ച് എസ് എസ് ആർ ജി കൺവീനറുടെ നേതൃത്വത്തിൽ നടന്ന രക്ഷാകർത്തൃ വിദ്യാഭ്യാസ ക്ലാസ് ഏറെ ശ്രദ്ധേയമായി. തുടർന്നു നടന്ന പായസവിതരണം പ്രവേശനോത്സവത്തിന്റെ മാധുര്യം വർധിപ്പിച്ചു.