|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| == മഞ്ഞൾ == | | {{PSchoolFrame/Pages}} |
| കേരളീയരുടെ അടുക്കളകളിൽ നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. ഒട്ടുമിക്ക ഭക്ഷണങ്ങളിലും മഞ്ഞൾ ചേർക്കുന്ന ശീലവും മലയാളികൾക്കുണ്ട്. കറികൾക്ക് നിറവും രുചിയും പകരുന്നതോടൊപ്പം മഞ്ഞൾ ആരോഗ്യത്തിനും ഗുണം ചെയ്യും. മഞ്ഞളിൽ ആന്റിഫംഗൽ, ആന്റിബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന മഞ്ഞൾപ്പൊടിയിൽ സർവ്വത്ര മായമാണ്. അതുകൊണ്ടുതന്നെ മഞ്ഞൾപ്പൊടി വീട്ടിൽത്തന്നെ തയ്യാറാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇത് പ്രകൃതിദത്ത ആന്റി ഇൻഫ്‌ലമേറ്ററി ഘടകമാണ്, ഇത് ഏതെങ്കിലും ശാരീരിക പ്രശ്‌നങ്ങൾ മൂലമുണ്ടാകുന്ന വീക്കത്തിനെതിരെ പോരാടാൻ സഹായിക്കുന്നു. മഞ്ഞൾ ശരീരത്തിന്റെ ആന്റിഓക്സിഡന്റ് ശേഷി വർദ്ധിപ്പിക്കുന്നു. മഞ്ഞൾ ഉള്ളിൽ ചെല്ലുമ്പോൾ ശരീരം ഉള്ളിലെ വിഷാംശം പുറന്തള്ളും. ആമാശയത്തിലെ ഗ്യാസ് രൂപീകരണം, ദഹനക്കേട് എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.കോവിഡ് കാലത്ത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നാം വ്യാപകമായി ഉപയോഗപ്പെടുത്തിയതും മഞ്ഞളിനെയാണ്. പാലിലോ, ചായയിലോ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തു കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ബാക്ടീരിയൽ അണുബാധ ചെറുക്കാനും തൊണ്ട വേദനയ്ക്ക് ആശ്വാസം പകരാനുമെല്ലാം മഞ്ഞൾ ചേർത്ത പാൽ സഹായിക്കും. ഗർഭിണികൾ അടക്കമുള്ളവർക്ക് പനി വരാതെ കാക്കാൻ ശുദ്ധമായ മഞ്ഞൾ പൊടിയാക്കി കഴിക്കുന്നത് ഉപകരിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിത്യവുമുള്ള മഞ്ഞളിന്റെ ഉപയോഗത്തിലൂടെ സാധിക്കുമെന്നും പറയുന്നു. ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾ സഹായപ്രദമാണ്. കരളിന്റെ ആരോഗ്യത്തിനും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള മഞ്ഞൾ സഹായിക്കും. ചർമ്മ പ്രശ്‌നങ്ങൾക്കും മഞ്ഞൾ പ്രതിവിധിയായി ഉപയോഗിക്കാം. ചർമ്മത്തിൽ വേദനയും ചൊറിച്ചിലുമുണ്ടെങ്കിൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി നാരങ്ങ നീരും കുറച്ച് വെള്ളവുമായി ചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കി പുരട്ടാവുന്നതാണ്. മുഖക്കുരുവിന്റെയും മറ്റ് പാടുകൾ മാറാനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും മഞ്ഞൾ സഹായിക്കും.
| | {{prettyurl|Markaz Girls HS Karanthur}} |
| | |
| | <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(FFFF); font-size:98%; text-align:justify; width:95%; color:black;"> |
| | |
| | <br/> |
| | <u><font size=5><center>നാടോടി വിജ്ഞാനകോശം</center></font size></u> |
| | |
| | |
| | <br/> |
| | |
| | [[{{PAGENAME}}/നാട്ടറിവുകൾ|<big><big><center><font color=blue>'''നാട്ടറിവുകൾ '''</font></center></big></big>]] |
| | |
| | |
| | [[{{PAGENAME}}/നാടൻ കളികൾ|<big><big><center><font color=blue>'''നാടൻ കളികൾ '''</font></center></big></big>]] |