"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="background: linear-gradient(to right, lightblue, yellow);">
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
വരി 93: വരി 94:
==<b>അഭിരുചി പരീക്ഷ 2024</b>==
==<b>അഭിരുചി പരീക്ഷ 2024</b>==
2024-27 ബാച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ്ച സ്കൂൾ ലാബിൽ വെച്ച് നടത്തപ്പെട്ടു. 17 കുട്ടികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിന്നത്. എല്ലാകുട്ടികളും വിജയകരമായി പരീക്ഷയിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ശ്രീ ബിബിൻ ബേബി കൈറ്റ് മിസ്ട്രെസ് ശ്രീമതി ബിന്നി വി കെ എന്നിവരുടെ നേതൃത്വത്തിൽ 9.30 ന് പരീക്ഷ ആരംഭിക്കുകയും 12 ന് അവസാനിക്കുകയും ചെയ്തു. 12.30 ന് മുൻപായി റിസൾട്ട്‌ LKMS ൽ അപ്‌ലോഡ് ചെയ്ത് പരീക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കി.

==<b>പ്രിലിമിനറി ക്യാമ്പ് 2024<b>==
<gallery>പ്രമാണം:Lk-27034-1.jpg
പ്രമാണം:Lk-27034-2.jpg
പ്രമാണം:Lk-27034-3.jpg
പ്രമാണം:Lk-27034-4.jpg</gallery>
2024-27 ബാച്ച് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായുള്ള ഏകദിന പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 30 വെള്ളിയാഴ്ച സ്കൂൾ ലാബിൽവെച്ച് നടന്നു. രാവിലെ 9 മണിക്ക്, HM ഇൻചാർജ് ശ്രീമതി ബിന്നി വി കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. എറണാകുളം കൈറ്റിലെ മാസ്റ്റർ ട്രെയ്നർ ശ്രീ അജി ജോൺ ന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ഏകദിന ക്യാമ്പ് ആധുനിക ടെക്നോളജിയുടെ ലോകത്തിലെ പുതിയ ലോകം തുറന്ന് നൽകി.
==<b>ക്യാമറ കണ്ണുകളിലൂടെ...</b>==
==<b>ക്യാമറ കണ്ണുകളിലൂടെ...</b>==
<gallery>പ്രമാണം:27034-lk-schoolcamp1.jpg
<gallery>പ്രമാണം:27034-lk-schoolcamp1.jpg
162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2750023...2760868" എന്ന താളിൽനിന്ന് ശേഖരിച്ചത്