തിരുത്തലിനു സംഗ്രഹമില്ല
Girija V N (സംവാദം | സംഭാവനകൾ) No edit summary |
Girija V N (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 69: | വരി 69: | ||
യു.പി. സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. നീലകണ്‌ഠ അയ്യർ ആയിരുന്നു. 1957 ൽ ശ്രീ. ഇ.എം.എസ്. മുഖ്യമന്ത്രിയും ശ്രീ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ മുൻ ഡിവിഷണൽ ഇൻസ്‌പെക്‌ടർ ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമൻപിള്ള അവർകളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണൻ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ് നാരായണൻ നായർ, ശ്രീ. പി.എം. കൃഷ്‌ണൻ നമ്പൂതിരി, ശ്രീമതി. എൻ.സി. മറിയാമ്മ, ശ്രീ. എൻ.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എൻ. ശങ്കരൻ നമ്പൂതിരി, ശ്രീമതി. എം.എസ്. വത്സല, കെ. കെ. രാധാക്രിഷ്ണൻ, എൻ. എ. പ്രസന്ന കുമാരി ,ഒ പി കൗമുദി, മണി പി കൃഷ്ണൻ എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തിൽ സ്‌കൂൾ പുരോഗതി പ്രാപിച്ചു. | യു.പി. സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. നീലകണ്‌ഠ അയ്യർ ആയിരുന്നു. 1957 ൽ ശ്രീ. ഇ.എം.എസ്. മുഖ്യമന്ത്രിയും ശ്രീ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ മുൻ ഡിവിഷണൽ ഇൻസ്‌പെക്‌ടർ ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമൻപിള്ള അവർകളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണൻ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ് നാരായണൻ നായർ, ശ്രീ. പി.എം. കൃഷ്‌ണൻ നമ്പൂതിരി, ശ്രീമതി. എൻ.സി. മറിയാമ്മ, ശ്രീ. എൻ.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എൻ. ശങ്കരൻ നമ്പൂതിരി, ശ്രീമതി. എം.എസ്. വത്സല, കെ. കെ. രാധാക്രിഷ്ണൻ, എൻ. എ. പ്രസന്ന കുമാരി ,ഒ പി കൗമുദി, മണി പി കൃഷ്ണൻ എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തിൽ സ്‌കൂൾ പുരോഗതി പ്രാപിച്ചു. | ||
സുപ്രസിദ്ധ കാഥികനായിരുന്ന ശ്രീ. റ്റി.പി.എൻ. നമ്പൂതിരി, സോപാനസംഗീതത്തിൽ അദ്വിതീയനായ ശ്രീ. തൃക്കാമ്പുറം കൃഷ്‌ണൻകുട്ടിമാരാർ, സംസ്‌കൃതപണ്ഡിതനും കവിയും സാഹിത്യകാരനുമായ ശ്രീ. എം.ഡി. വാസുദേവൻ നമ്പൂതിരി എന്നിവർ ഈ സ്‌കൂളിലെ മുൻ ജീവനക്കാരാണ്. കേന്ദ്ര-സംസ്ഥാന സർവ്വീസുകളിലും പൊതുരംഗത്തും ഉന്നതപദവികൾ അലങ്കരിത്തുന്ന അനേകം പ്രമുഖരുടെ മാതൃവിദ്യാലയം കൂടിയാണിത്. 1950-80 കാലഘട്ടത്തിൽ ഏകദേശം 7 കിലോമീറ്റർ ചുറ്റളവിലുള്ള നിർധനരായ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്‌കൂൾ.വർഷങ്ങളായി പഠന പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു വിദ്യാലയമാണിത്.2004 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ് റ്റി.എസ്. എന്ന വിദ്യാർത്ഥിനിയ്‌ക്ക് സംസ്ഥാനതലത്തിൽ 11-ാം റാങ്ക് ലഭിക്കുകയുണ്ടായി.2010 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈസ്‌കൂൾ 100% വിജയം കൈവരിച്ചു.2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി വർഷമാണ്. ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂർത്തിയായി . പി.റ്റി.എ. മാനേജ്‌മെന്റ്, രക്ഷകർത്താക്കൾ, നാട്ടുകാർ, അദ്ധ്യാപക-അനദ്ധ്യാപകർ പഞ്ചായത്ത് എന്നിവരുടെ ഒരുമയോടുള്ള പ്രവർത്തനഫലമായി സ്‌കൂൾ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു.,2010 മുതൽ ഈ കഴിഞ്ഞ SSLC പരീക്ഷ വരെ 100% വിജയം കൈവരിക്കാൻ ഈ സ്‌കൂളിന് സാധിച്ചു. | സുപ്രസിദ്ധ കാഥികനായിരുന്ന ശ്രീ. റ്റി.പി.എൻ. നമ്പൂതിരി, സോപാനസംഗീതത്തിൽ അദ്വിതീയനായ ശ്രീ. തൃക്കാമ്പുറം കൃഷ്‌ണൻകുട്ടിമാരാർ, സംസ്‌കൃതപണ്ഡിതനും കവിയും സാഹിത്യകാരനുമായ ശ്രീ. എം.ഡി. വാസുദേവൻ നമ്പൂതിരി എന്നിവർ ഈ സ്‌കൂളിലെ മുൻ ജീവനക്കാരാണ്. കേന്ദ്ര-സംസ്ഥാന സർവ്വീസുകളിലും പൊതുരംഗത്തും ഉന്നതപദവികൾ അലങ്കരിത്തുന്ന അനേകം പ്രമുഖരുടെ മാതൃവിദ്യാലയം കൂടിയാണിത്. 1950-80 കാലഘട്ടത്തിൽ ഏകദേശം 7 കിലോമീറ്റർ ചുറ്റളവിലുള്ള നിർധനരായ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്‌കൂൾ.വർഷങ്ങളായി പഠന പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു വിദ്യാലയമാണിത്.2004 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ് റ്റി.എസ്. എന്ന വിദ്യാർത്ഥിനിയ്‌ക്ക് സംസ്ഥാനതലത്തിൽ 11-ാം റാങ്ക് ലഭിക്കുകയുണ്ടായി.2010 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈസ്‌കൂൾ 100% വിജയം കൈവരിച്ചു.2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി വർഷമാണ്. ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂർത്തിയായി . പി.റ്റി.എ. മാനേജ്‌മെന്റ്, രക്ഷകർത്താക്കൾ, നാട്ടുകാർ, അദ്ധ്യാപക-അനദ്ധ്യാപകർ പഞ്ചായത്ത് എന്നിവരുടെ ഒരുമയോടുള്ള പ്രവർത്തനഫലമായി സ്‌കൂൾ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു.,2010 മുതൽ ഈ കഴിഞ്ഞ SSLC പരീക്ഷ വരെ 100% വിജയം കൈവരിക്കാൻ ഈ സ്‌കൂളിന് സാധിച്ചു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള 13 നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന് ഗ്രാമത്തിന്റെ പേരുതന്നെ നൽകി-ഹൈസ്‌കൂൾ രാമമംഗലം .സ്ഥാപക മാനേജർ മംഗലത്തുമന ശ്രീ. രാമൻ നമ്പൂതിരിയാണ്. ഇപ്പൊഴത്തെ മാനേജർ ശ്രീ.അജിത്ത് കല്ലൂരാണ്. | രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള 13 നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന് ഗ്രാമത്തിന്റെ പേരുതന്നെ നൽകി-ഹൈസ്‌കൂൾ രാമമംഗലം .സ്ഥാപക മാനേജർ മംഗലത്തുമന ശ്രീ. രാമൻ നമ്പൂതിരിയാണ്. ഇപ്പൊഴത്തെ മാനേജർ ശ്രീ.അജിത്ത് കല്ലൂരാണ്. | ||