"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
40035 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites
|സ്കൂൾ കോഡ്= 40035
|അധ്യയനവർഷം= 2021 -22
|യൂണിറ്റ് നമ്പർ= LK/2018/40035
|അംഗങ്ങളുടെ എണ്ണം= 40
|വിദ്യാഭ്യാസ ജില്ല= പുനലൂർ
|റവന്യൂ ജില്ല= കൊല്ലം
|ഉപജില്ല= ചടയമംഗലം
|ലീഡർ= Sreelekshmi A P
|ഡെപ്യൂട്ടി ലീഡർ= Abhinav L V
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= Hema H
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= Jasmin J
|ചിത്രം=ghsschithara.jpeg
|ഗ്രേഡ്=
}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
'''ലിറ്റിൽ കൈറ്റ്സ്  യ‍ൂണിറ്റ്'''     
2018 ൽ ആണ് ലിറ്റിൽ കൈറ്റ്സ് നമ്മുടെ സ് കൂ ളിൽ പ്രവർത്തനമാരംഭിച്ചത്. ആദ്യ ബാച്ചിൽ 28 കുട്ടികൾ ആണ് ഉണ്ടായിരുന്നത്.
Animation, Scratch,Malayalam computing,Robotics,Mobile app നിർമ്മാണം,Hardware ,etc ഈ വിഷയമാണ് കുട്ടികൾളെ
പരിശീലിപ്പിക്ക‍ുന്നത്.Animatiom, programming എന്നീ വിഷയങ്ങളിൽ School camp നടത്തി വിജയിച്ച കുട്ടികളെ സബ് ജില്ലാ ക്യാമ്പിൽ
പങ്കെടുപ്പിച്ചു. IT മേളയിൽ Digital painting, Malayalam computing, presentation എന്നീ മേഖലകളിൽ ജില്ലാതലം വരെ എത്താൻ
ലിറ്റിൽ കൈറ്റ് സിലെ കുട്ടികൾക്ക് സാധിച്ചു . സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും Documentation തയ്യാറാക്കുന്നതും ഇതിലെ
കുട്ടികൾ തന്നെയാണ്. അവരുടെ പഠനത്തിന്റെ ഭാഗമായി സ്പന്ദനം എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ് തു .
2019-21 ബാച്ചിൽ 40 കുട്ടികളെ തിരഞ്ഞെടുത്തു.Animatiom, programming എന്നീ വിഷയങ്ങളിൽ Muhammed Nasih, Anfal എന്നീ കുട്ടികൾ
ജില്ലാ തലം വരെ പങ്കെടുത്തു. ധ്വനി എന്നപേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. അടുത്ത ബാച്ചിലും 40 കുട്ടികളെ തന്നെയാണ്
തെരഞ്ഞെടുത്തത് അവർക്കും മേൽപ്പറഞ്ഞ എല്ലാ മേഖലകളിലും പരിശീലനം നൽകി.2020-23 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുത്തത് online പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.അവരുടെ ക്ലാസുകൾ ഇപ്പോൾനടന്നുകൊണ്ടിരിക്കുകയാണ്.
'''ക‍ുട്ടികൾ വരച്ചചിത്രങ്ങൾ'''
 
[ [പ്രമാണം:Chitharalk _6.gif | 200px| right] ]