"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | {{Lkframe/Header}} | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്= 40035 | |||
|അധ്യയനവർഷം= 2021 -22 | |||
|യൂണിറ്റ് നമ്പർ= LK/2018/40035 | |||
|അംഗങ്ങളുടെ എണ്ണം= 40 | |||
|വിദ്യാഭ്യാസ ജില്ല= പുനലൂർ | |||
|റവന്യൂ ജില്ല= കൊല്ലം | |||
|ഉപജില്ല= ചടയമംഗലം | |||
|ലീഡർ= Sreelekshmi A P | |||
|ഡെപ്യൂട്ടി ലീഡർ= Abhinav L V | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= Hema H | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= Jasmin J | |||
|ചിത്രം=ghsschithara.jpeg | |||
|ഗ്രേഡ്= | |||
}} | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | |||
'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്''' | |||
2018 ൽ ആണ് ലിറ്റിൽ കൈറ്റ്സ് നമ്മുടെ സ് കൂ ളിൽ പ്രവർത്തനമാരംഭിച്ചത്. ആദ്യ ബാച്ചിൽ 28 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. | |||
Animation, Scratch,Malayalam computing,Robotics,Mobile app നിർമ്മാണം,Hardware ,etc ഈ വിഷയമാണ് കുട്ടികൾളെ | |||
പരിശീലിപ്പിക്കുന്നത്.Animatiom, programming എന്നീ വിഷയങ്ങളിൽ School camp നടത്തി വിജയിച്ച കുട്ടികളെ സബ് ജില്ലാ ക്യാമ്പിൽ | |||
പങ്കെടുപ്പിച്ചു. IT മേളയിൽ Digital painting, Malayalam computing, presentation എന്നീ മേഖലകളിൽ ജില്ലാതലം വരെ എത്താൻ | |||
ലിറ്റിൽ കൈറ്റ് സിലെ കുട്ടികൾക്ക് സാധിച്ചു . സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും Documentation തയ്യാറാക്കുന്നതും ഇതിലെ | |||
കുട്ടികൾ തന്നെയാണ്. അവരുടെ പഠനത്തിന്റെ ഭാഗമായി സ്പന്ദനം എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ് തു . | |||
2019-21 ബാച്ചിൽ 40 കുട്ടികളെ തിരഞ്ഞെടുത്തു.Animatiom, programming എന്നീ വിഷയങ്ങളിൽ Muhammed Nasih, Anfal എന്നീ കുട്ടികൾ | |||
ജില്ലാ തലം വരെ പങ്കെടുത്തു. ധ്വനി എന്നപേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. അടുത്ത ബാച്ചിലും 40 കുട്ടികളെ തന്നെയാണ് | |||
തെരഞ്ഞെടുത്തത് അവർക്കും മേൽപ്പറഞ്ഞ എല്ലാ മേഖലകളിലും പരിശീലനം നൽകി.2020-23 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുത്തത് online പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.അവരുടെ ക്ലാസുകൾ ഇപ്പോൾനടന്നുകൊണ്ടിരിക്കുകയാണ്. | |||
'''കുട്ടികൾ വരച്ചചിത്രങ്ങൾ''' | |||
[ [പ്രമാണം:Chitharalk _6.gif | 200px| right] ] | |||