"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/ | {{Yearframe/Header}} | ||
20:52, 28 ജൂൺ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
ജൂൺ 21- യോഗ ദിനാചരണവും മ്യൂസിക് ഡേയും ആചരിച്ചു.
യോഗാദിനാചരണത്തിന്റെയും മ്യൂസിക് ഡേയുടെയും പ്രാധാന്യം വിളിച്ചോതുന്ന രീതിയിലുള്ള മനോഹരമായ യോഗ ഡാൻസും യോഗയും സംഗീതത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്ന പ്രസംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ വളരെ മനോഹരമായിട്ടാണ് ഗാനശകലങ്ങൾക്ക് അനുസൃതമായി യോഗ ഡാൻസ് അവതരിപ്പിച്ചത്. ഗായികമാരായ വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസും ഗാനങ്ങൾ ആലപിച്ചു. യോഗാ ദിനത്തെയും മ്യൂസിക് ഡേയും സുന്ദരമാക്കി.