"ചാല ദേവീവിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 56: | വരി 56: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.8475993,75.42381 | width=800px | zoom=16 }} |
17:24, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചാല ദേവീവിലാസം എൽ പി എസ് | |
---|---|
വിലാസം | |
ചാല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Manasjukunu |
ചരിത്രം
1926ല്‍ ഇപ്പോഴത്തെ മാനേജര്‍ കെ യെം മീനാക്ഷിയമ്മയുടെ പിതാവ് കെ സി നാരായണന്‍ നമ്പ്യാര്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങള്‍
വലിയ ക്ലാസ്സ് മുറികള്‍ ഓഫീസ് റൂം ചുറ്റുമതില്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രവൃത്തിപരിചയ മേഖലകളില്‍ പരിശീലനം
മാനേജ്‌മെന്റ്
കെ യെം മീനാക്ഷിയമ്മ
മുന്‍സാരഥികള്‍
കെ സി കുഞ്ഞിരാമന്‍ നമ്പ്യാര്‍ കെ യെം ബാലരാമന്‍ നമ്പ്യാര്‍ കെ യെം കുട്ടിനാരായണന്‍ നമ്പ്യാര്‍ എം ആര്‍ സരോജിനി അമ്മ കെ തങ്കമണി പി ജയശ്രീ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പി ജാനകിയമ്മ(മുന്‍ വിദ്യാഭാസ ഡയരക്ടര്‍) എ സി മാധവന്‍ നമ്പ്യാര്‍(മുന്‍ ഡപ്യൂട്ടി കലക്ടര്‍) കുഞ്ഞിപാര്‍വതി(പയ്യന്നൂര്‍ കോളേജ് പ്രോഫെസര്‍) പുരുഷോത്തമന്‍ മാസ്റ്റര്‍(മുന്‍ പോളിടെക്നിക് പ്രിന്‍സിപ്പാള്‍)
വഴികാട്ടി
{{#multimaps: 11.8475993,75.42381 | width=800px | zoom=16 }}