"ജി.എൽ.പി.എസ് ആമപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| പേര്=ഗവ.എല്‍.പി.സ്കൂള്‍, ആമപ്പൊയിൽ | | പേര്=ഗവ.എല്‍.പി.സ്കൂള്‍, ആമപ്പൊയിൽ | ||
| സ്ഥലപ്പേര്=ആമപ്പൊയിൽ | | സ്ഥലപ്പേര്=ആമപ്പൊയിൽ | ||
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ | 0| വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= 48504 | | സ്കൂള്‍ കോഡ്= 48504 | ||
വരി 67: | വരി 67: | ||
# | # | ||
# | # | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് സ്റ്റാന്റില്‍നിന്നും | * കാളികാവ് ബസ് സ്റ്റാന്റില്‍നിന്നും 2 കി.മി അകലം. | ||
* -- സ്ഥിതിചെയ്യുന്നു. | * കാളികാവ് -പുറ്റമണ്ണ-ഐലാശ്ശേരി-തുവ്വൂർ റോഡരികിൽ സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} |
16:32, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് ആമപ്പൊയിൽ | |
---|---|
വിലാസം | |
ആമപ്പൊയിൽ
0 | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 48504 |
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1919 ൽ ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ആമപ്പൊയിൽ ജി എൽ പി സ്‌കൂൾ ആരംഭിക്കുന്നത്. 1924 ൽ സീമാമു മുസലിയാർ വിദ്യാലയത്തിന്റെ മാനേജ്‌മന്റ് ഏറ്റെടുത്തു. 1938 ൽ സ്വാതത്ര്യസമരത്തിൻ്റെ ഭാഗമായി നടന്നിരുന്ന പോരാട്ടങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന കല്പനയെ തുടർന്ന് അധ്യാപകർ വിദ്യാലയം വിട്ടു സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കുകൊണ്ടു. തുടർന്നു വിദ്യാലയ നടത്തിപ്പിന് പ്രയാസം നേരിടുകയും തുടർന്നു നടത്താനുള്ള മാനേജ്മെന്റിന്റെ ഹർജി തള്ളപ്പെടുകയും ചെയ്തു.
എന്നാൽ മാമ്പുഴ സ്‌കൂൾ കരുവാരകുണ്ടിനോട് കൂട്ടി ചേർക്കാൻ തീരുമാനിച്ചപ്പോൾ പൊറ്റയിൽ കമ്മുണ്ണി മുസ്ളിയാർ 144 പേർ ഒപ്പിട്ട ഹർജി അന്നത്തെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ആയ ശ്രീമതി കമലമ്മക്ക് നൽകിയതിന്റെ ഫലമായി 26.08.1946 നു അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രെസിഡന്റിന്റെ കല്പന പ്രകാരം മാമ്പുഴ എൽ.പി സ്‌കൂൾ ആമപ്പൊയിലിലേക്കു സ്ഥലം മാറ്റപ്പെട്ടു. പൊറ്റയിൽ കമ്മുണ്ണി മുസ്ളിയാരും അഹമ്മദ്‌കുട്ടിയും കുഞ്ഞിപ്പയും ചേർന്ന് 10 ബെഞ്ചും മേശയും മഞ്ചയും ബ്ലാക്‌ബോർഡും തലച്ചുമടായി കൊണ്ടുവന്നു വീണ്ടും സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.
1946 മുതൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലും 1957 മുതൽ സർക്കാർ സ്‌കൂളായും ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
|- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- കാളികാവ് ബസ് സ്റ്റാന്റില്‍നിന്നും 2 കി.മി അകലം.
- കാളികാവ് -പുറ്റമണ്ണ-ഐലാശ്ശേരി-തുവ്വൂർ റോഡരികിൽ സ്ഥിതിചെയ്യുന്നു.
|}
വഴികാട്ടി
{{#multimaps: 11.161798, 76.308165 | width=400px zoom=13 }}