"ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
പ്രധാന അദ്ധ്യാപകന്‍= ശ്രീ. എസ്.ഹരീഷ് | | പ്രധാന അദ്ധ്യാപകന്‍= ശ്രീ. എസ്.ഹരീഷ് | | ||
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. റ്റി . ക്രിഷ്ണകുമാര്‍| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. റ്റി . ക്രിഷ്ണകുമാര്‍| | ||
ഗ്രേഡ്= | ഗ്രേഡ്=7.2 | ||
സ്കൂള്‍ ചിത്രം= Scan10080.JPG | | സ്കൂള്‍ ചിത്രം= Scan10080.JPG | | ||
}} | }} |
14:21, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ | |
---|---|
വിലാസം | |
കാപ്പില്‍ തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | MT 1166 |
കാപ്പില്‍, കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതി൪ത്തി പ്രദേശമാണ്. കടല്‍ തീരങ്ങളാലും കായലോരങ്ങളാലും മനോഹരമാണ് എന്റെ ഗ്രാമം. എന്റെ ഗ്രാമം വിദേശികളുടെ സ്വപ്ന ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്.ഇടവാ നടയറക്കായലും അറബിക്കടലും സംഗമിക്കുന്ന കാപ്പില്‍ പൊഴി വളരെ മനോഹരമാണ്. മത്സ്യ തൊഴിലാളികളും കയ൪ തൊഴിലാളികളും തിങ്ങിപ്പാ൪ക്കുന്ന സ്ഥലമാണിവിടം.
ചരിത്രം
1930-ല്‍ ആരംഭിച്ച എല്‍. പി സ്കൂള്‍ ആണ് കാപ്പില്‍ ദേശത്തെ ആദ്യത്തെ സ൪ക്കാ൪ സ്കൂള്‍. 1962-63 കാലഘട്ടത്തിലാണ് ഇത് എച്ച്.സായി ഉയ൪ത്തിയത്.ആരംഭത്തില്‍ എല്‍പി.എസ്സും,യു.പി.എസ്സും ഒന്നിച്ചായിരുന്നു പ്രവ൪ത്തിച്ചിരുന്നത്. ഹൈസ്കൂളായി ഉയ൪ത്തിയതോടെ യു.പി.യും,എച്ച്.എസ്സും ഒന്നായി. ഹൈസ്കൂളായി ഉയ൪ത്തിയതോടെ എല്‍.പി വിഭാഗം ഹൈസ്കൂളില് നിന്ന് വേ൪പെട്ട് എല്‍.പി.എസ്സ് കാപ്പില് എന്ന പേരില് പ്റവത്തിച്ചു തുടങ്ങി.ആദിയത്തെ പ്റഥമ അദ്ധ്യാപിക ശ്റിമതി കെ.രാജമ്മയായിരുന്നു. 2004-ല് ഹയര്സെക്കന്ററി ആയി ഉയര്ത്തി. ഹയര്സെക്കന്ററിയില് സയന്സ്,കോമേഴ്സ് എന്നീ വിഭാഗങ്ങള് പ്റവത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
2.66ഏക്കര് വിസ്തിര്തി, വിശാലമായ കളിസ്ഥലം,ഐറ്റി ലാബ്, സയന്സ് ലാബ്, ലൈബ്ററി, സ്മാര്റ്റ് റൂം, എന്നീ സ്ഊകരിയങ്ങളുണ്ട. ക്ളാസ് മുറികളുടെ അഭാവമുണ്ട.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി
40കുട്ടികളടങ്ങുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി പ്റവര്ത്തിക്കുന്നു. സാഹിതിയവുമായി ബന്ധപ്പെട്ട ദിനാചരണങ്ങള് നടത്തുന്നു. സാഹിത്യ വേദിയുടെ പേരില് കൈയെഴുത്തു മാഗസീനുകള് പ്റാകാശനം ചെയ്യാറുണ്ട്.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
സോഷിയല് സയന്സ്ക്ലബ്ബ് , ഗണിത ക്ലബ്ബ്, സയന്സ്ക്ലബ്ബ്, ഇംഗ്ളീഷ് ക്ലബ്ബ്,ഹെല്ത്ത്ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകള് പ്റവത്തിക്കുന്നു. ആഴ്ച്യില് ഓരോ ദിവസവും ക്ലബ്ബിലെ അംഗങ്ങള് ഒത്തുകൂടുകയും പ്റവര്ത്തനങ്ങല് നടത്തുകയും ചെയ്യുന്നു.
- മാനേജ്മെന്റ് .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി
<googlemap version="0.9" lat="8.777126" lon="76.683412" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (K) 8.776108, 76.683336, Kappil GHSS Kappil GHSS </googlemap>
|