"ജി.എച്ച്.എസ്‌. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 25: വരി 25:




.
'''ഓറിയന്റേഷൻ ക്ലാസ്'''
[[പ്രമാണം:11072 orientation-2025.jpg|ലഘുചിത്രം|ഓറിയന്റേഷൻ ക്ലാസ്]]
[[പ്രമാണം:11072 orientation2025-2.jpg|ലഘുചിത്രം|ഓറിയന്റേഷൻ ക്ലാസ്സ്]]
എട്ടാം ക്ലാസിലെ പുതിയ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്‌സിനെ കുറിച്ച് ധാരണ ഉണ്ടാക്കുന്നതിന് വേണ്ടി ഓറിയന്റഷൻ ക്ലാസ്സ് ജൂൺ 12ന് സംഘടിപ്പിച്ചു. എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നും ലിറ്റിൽ കൈറ്റ്സ് പ്രവർത്തന മേഖലകൾ ലിറ്റിൽ കൈറ്റ്സ് അംഗമായ ലഭിക്കുന്ന പ്രയോജനങ്ങൾ തുടങ്ങിയവ കുട്ടികളെ ബോധ്യപ്പെടുത്താൻ ക്ലാസ്സ് ഉപകരിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് സംഘങ്ങളായ ഷിജിൻ രാജ്, ഗൗരിലക്ഷ്മി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2703718" എന്ന താളിൽനിന്ന് ശേഖരിച്ചത്