"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = തയ്യില്‍
| സ്ഥലപ്പേര് = തയ്യില്‍
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്= 13382
| സ്കൂള്‍ കോഡ്= 13382
വരി 42: വരി 42:
==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂർ  
കണ്ണൂർ  
{{#multimaps: 11.855617, 75.388421 | width=1240px | zoom=19 }}
{{#multimaps: 11.855617, 75.388421 | width=1070px | zoom=19 }}

00:18, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ
വിലാസം
തയ്യില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-201713382




ചരിത്രം

     ക്രിസ്ത്യന്‍ മിഷനറിമാരുടെ നേതൃത്വത്തില്‍ 1909-ല്‍ രൂപകൃതമായ വിദ്യാലയമാണ് തയ്യില്‍ സെന്റ് ആന്റണീസ് യു.പി.സ്കൂള്‍. തയ്യില്‍ കടലോര പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാം ലക്ഷ്യമാക്കിയാണ് മിഷനറിമാര്‍ ഈ സ്ഥാപനത്തിന് ജന്മം നല്‍കിയത്.പ്രസ്തുത വിദ്യാലയം തയ്യില്‍ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിലും സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിലും ദീപസ്തംഭനായി നിലനിന്നി‌ട്ടുണ്ട്.

പ്രസ്തുത വിദ്യാലയം കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയിലെ പ്രൈമറി സ്കൂളുകളില്‍ വിദ്യാഭ്യാസ – കലകായിക ,ശാസ്ത്ര മേഖലകളിലും അക്കാദമിക്ക് കാര്യങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു പൊതു വിദ്യാലയം കൂടിയാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രസ്തുത വിദ്യാലയം കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയിലെ പ്രൈമറി സ്കൂളുകളില്‍ വിദ്യാഭ്യാസ – കലകായിക ,ശാസ്ത്ര മേഖലകളിലും അക്കാദമിക്ക് കാര്യങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു പൊതു വിദ്യാലയം കൂടിയാണ്. മ്കച്ച കുട്ടിക്കള്‍ക്ക് എന്‍ഡോവ്മെന്റുകള്‍, പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രത്യേക പരിഗണന ,രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍, നവാഗതര്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍, കായിക പരിശീലനത്തിന് വിശാലമായ ഗ്രൗഡ് പോഷക സമൃതമായ ഉച്ച ഭക്ഷണം, കമ്പ്യൂട്ടര്‍ പരുശീലനം എന്നിവ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍ക്കുന്നു.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ വിദ്യാലയത്തില്‍ പഠിച്ച ധാരാളം വിദ്യാര്‍ത്ഥിക്കള്‍ സമൂഹത്തിലെ വിവിധ മേഘലകളില്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നുണ്ട്. സിവില്‍ സര്‍വ്വീസ്, ക്രമസമാധാനം , ആതുര സേവനം, നീതിന്യായവിഭാഗം, അധ്യാപന മേഖല എന്നിവ ചില ഉദാഹരണരങ്ങളാണ് .

വഴികാട്ടി

കണ്ണൂർ {{#multimaps: 11.855617, 75.388421 | width=1070px | zoom=19 }}