"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25078 (സംവാദം | സംഭാവനകൾ)
No edit summary
25078 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
2019-20 അധ്യയനവർഷം യു എസ് എസ് പരീക്ഷയിൽ കുമാരി അതുല്യ ജോസ് വിജയിച്ച്  സ്കോളർഷിപ്പിന് അർഹത നേടി.
2019-20 അധ്യയനവർഷം യു എസ് എസ് പരീക്ഷയിൽ കുമാരി അതുല്യ ജോസ് വിജയിച്ച്  സ്കോളർഷിപ്പിന് അർഹത നേടി.

2021-22 അധ്യയനവർഷവും മുൻവർഷങ്ങളിലെ പോലെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിക്കുകയും കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.
2021-22 അധ്യയനവർഷവും മുൻവർഷങ്ങളിലെ പോലെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിക്കുകയും 27 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.
 
2022-23 അധ്യയനവർഷം മുൻവർഷങ്ങളിലെ പോലെ എസ് എസ് എൽ സി പരീക്ഷയെഴുതിയ ല 146 കുട്ടികളും വിജയിക്കുകയും 40 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.
 
2022-23 അധ്യയനവർഷം യു എസ് എസ് പരീക്ഷയിൽ കുമാരി ആൻ നിയ ജോസ് ,കുമാരി മൃദുല എം മെക്സൺ,കുമാരി മീനാക്ഷി പി എ എന്നീ മൂന്ന് വിദ്യാർത്ഥികൾ വിജയിച്ച്  സ്കോളർഷിപ്പിന് അർഹത നേടി.

ഈ വിദ്യാലയത്തിൽ നിന്ന് കായിക പരിശീലനം നേടിയ നിരവധി പൂർവവിദ്യാർത്ഥികൾക്ക് സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലകളിലെ വിവിധ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നത് തികച്ചും അഭിമാനാർഹമായ നേട്ടം തന്നെയാണ്. വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ, കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ് ഒരു ഇന്റർനാഷണൽ റഫറിയാണെന്നതും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നു.

സ്കൂൾ വിക്കി അപ്ഡേഷന് എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയങ്ങൾക്ക് ലഭിക്കുന്ന പ്രശസ്തിപത്രം 2022 സെപ്തംബർ ആറിന് എറണാകുളം കൈറ്റ് ഓഫീസിൽ വച്ച് നടന്ന അനുമോദനയോഗത്തിൽ  ജില്ല കോർഡിനേറ്റർ ശ്രീമതി സ്വപ്ന രാജിൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി ജിഷ ജോസഫ്,എസ് ഐ ടി സി ശ്രീമതി മ‍ഞ്ജു സേവ്യർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുമാരി നവനീത സൈജന് മൂത്തകുന്നത്ത് വച്ച് 2022 ൽ നടന്ന മുപ്പത്തിമൂന്നാമത് എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിൽ നാടോടി നൃത്തത്തിനും കുച്ചുപ്പുടിക്കും ഒന്നാം സ്ഥാനം ലഭിച്ചു!!! നവനീതയുടെ രണ്ട് വ്യക്തിഗത ഇനങ്ങളുമായി
വരാപ്പുഴ സെന്റ്  ജോസഫ്‍സ് ഹൈസ്കൂൾ  സംസ്ഥാന കലോത്സവ വേദിയിലേക്ക്...
2023 ജനുവരി 3 മുതൽ 7 വരെ തീയതികളിലായി കോഴിക്കോട് വച്ച് നടന്ന 61 മത് സംസ്ഥാന കലോത്സവത്തിൽ കുമാരി നവനീത സൈജന് കുച്ചുപ്പുടിയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ എ ഗ്രേഡും കരസ്ഥമാക്കി, സ്കൂളിന്റെ അഭിമാനതാരമായി.അഭിമാന നേട്ടം കൊയ്ത പ്രതിഭയ്ക്ക് വിദ്യാലയത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ.
ആലപ്പുഴയിൽ വച്ച് നടന്ന 2025 സംസ്ഥാന ഐ ടി മേളയിൽ മാസ്റ്റർ ആന്റോ ആന്റണി മണവാളൻ സ്‌ക്രാറ്റ്ച് പ്രോഗ്രാമിങ്ങിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി.
<gallery>
<gallery>
പ്രമാണം:25078 SSLC2022.jpg|SSLC Full A Plus winners2022
പ്രമാണം:25078 SSLC2021.jpg|SSLC Full A Plus winners2021
പ്രമാണം:25078 SSLC2021.jpg|SSLC Full A Plus winners2021
പ്രമാണം:25078 Niya.jpg|thumb|Indian book of Records winner2021
പ്രമാണം:25078 Niya.jpg|thumb|Indian book of Records winner2021
പ്രമാണം:25078 NMMS.jpg|NMMS winners2019-20
പ്രമാണം:25078 NMMS.jpg|NMMS winners2019-20
പ്രമാണം:25078 Athulya Jose.jpg|USS Winner 2019-20
പ്രമാണം:25078 Athulya Jose.jpg|USS Winner 2019-20
പ്രമാണം:25078 schoolwiki .jpeg|School wiki updation award 2022
പ്രമാണം:25078 Navanetha sijan.jpeg|2022 State Kalolsavam Participant
പ്രമാണം:25078-Anto.jpeg|2025 State IT Mela A grade winner
</gallery>
</gallery>