"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
== ഒളിമ്പിക് ദീപശിഖ പ്രയാണം == | == ഒളിമ്പിക് ദീപശിഖ പ്രയാണം == | ||
[[പ്രമാണം:48550deepashikha.jpg|ലഘുചിത്രം]] | |||
ചെറുകോട് കെഎംഎംഎയുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2024 ഒളിമ്പിക് ദീപശിഖ പ്രയാണം നടത്തി.പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ്റെ നേതൃത്വത്തിൽ സ്കൂൾ ലീഡർ അൽഫാൻകെ ദീപശിഖ കൈമാറി. എൻ മുജീബ് റഹ്മാൻ, വിപി പ്രകാശ് ,ഉനൈസ് .ടി പി, ലത്തീഫ് എ ,പ്രസാദ് കെ പി എന്നിവർ സംബന്ധിച്ചു | ചെറുകോട് കെഎംഎംഎയുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2024 ഒളിമ്പിക് ദീപശിഖ പ്രയാണം നടത്തി.പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ്റെ നേതൃത്വത്തിൽ സ്കൂൾ ലീഡർ അൽഫാൻകെ ദീപശിഖ കൈമാറി. എൻ മുജീബ് റഹ്മാൻ, വിപി പ്രകാശ് ,ഉനൈസ് .ടി പി, ലത്തീഫ് എ ,പ്രസാദ് കെ പി എന്നിവർ സംബന്ധിച്ചു | ||
== ദുരിതാശ്വാസനിധിയിലേക്ക് കുരുന്നുകളുടെ സംഭാവന == | == ദുരിതാശ്വാസനിധിയിലേക്ക് കുരുന്നുകളുടെ സംഭാവന == | ||
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച 40040 രൂപ സംഭാവന നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ മുഹമ്മദ് ബഷീർ നല്ല പാഠം വിദ്യാർത്ഥി കോഡിനേറ്റർമാരായ രേവതി എം, അനുരുത് എം എന്നിവരിൽ നിന്നും തുക സ്വീകരിച്ചു. ചടങ്ങിന് പ്രഥമ അധ്യാപകൻ എം മുജീബ് റഹ്മാൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു അധ്യക്ഷതയും വഹിച്ചു. വാർഡ് മെമ്പർ ശങ്കരനാരായണൻ പി, എം. ടി. എ പ്രസിഡൻറ് സ്മിത പി എന്നിവർ സംസാരിച്ചു. നല്ല പാഠം അധ്യാപക കോഡിനേറ്റർ പി ടി സന്തോഷ് കുമാർ അധ്യാപകരായ ബി പി പ്രകാശ്, കെ സിന്ധു, ജിഷിത എന്നിവർ നേതൃത്വം നൽകി. | വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച 40040 രൂപ സംഭാവന നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ മുഹമ്മദ് ബഷീർ നല്ല പാഠം വിദ്യാർത്ഥി കോഡിനേറ്റർമാരായ രേവതി എം, അനുരുത് എം എന്നിവരിൽ നിന്നും തുക സ്വീകരിച്ചു. ചടങ്ങിന് പ്രഥമ അധ്യാപകൻ എം മുജീബ് റഹ്മാൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു അധ്യക്ഷതയും വഹിച്ചു. വാർഡ് മെമ്പർ ശങ്കരനാരായണൻ പി, എം. ടി. എ പ്രസിഡൻറ് സ്മിത പി എന്നിവർ സംസാരിച്ചു. നല്ല പാഠം അധ്യാപക കോഡിനേറ്റർ പി ടി സന്തോഷ് കുമാർ അധ്യാപകരായ ബി പി പ്രകാശ്, കെ സിന്ധു, ജിഷിത എന്നിവർ നേതൃത്വം നൽകി. | ||
== '''ശുചിത്വം മഹത്വം * 2024-25*''' == | |||
2024-25 വർഷത്തിൽ കെ. എം. എം. എ. യു. പി. എസ്. ചെറുകോട് നടത്തിയ പ്രധാനപ്പെട്ട പ്രവർത്തനമാണ് ശുചിത്വം മഹത്വം. സ്കൂളും പരിസരവും ശുചിയായി സൂക്ഷിക്കുക എന്നതിലുപരി സ്കൂളിലെ ഓരോ വിദ്യാർത്ഥിയും ജീവനക്കാരും വലിച്ചെറിയൽ വിമുക്ത കേരളത്തിന്റെ ഭാഗമാകുന്നതിനായിയുള്ള സമഗ്രവും, തുടർച്ചയുമായ ശുചിത്വ പ്രവർത്തനങ്ങളിൽ ഈ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ ഓരോ കുട്ടിയും പങ്കാളിയായി. | |||
അതിനായി ക്ലാസ്സ് തലത്തിലും, സ്കൂൾ തലത്തിലും ശുചിത്വ ഗ്രേഡിങ്ങുകൾ നൽകാൻ പ്രത്യേക അംഗങ്ങളെ നിയോഗിച്ചു. | |||
ഓരോ ക്ലാസ്സുകളിലും സ്കോർഷീറ്റുകൾ നൽകി. ഹരിതകർമ്മ സേനയുടെ സഹായത്തോടെ അജൈവ മാലിന്യങ്ങൾ സ്കൂളിൽ നിന്നും ശേഖരിച്ചു നിർമാർജനം ചെയ്തു.ഭക്ഷണ മാലിന്യങ്ങൾ അടുത്തുള്ള കന്നുകാലികളുള്ള വീടുകളിൽ കൊടുത്തയക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കി. | |||
സ്കൂളിലെ ഓരോ അധ്യാപകരുടേയും, വിദ്യാർത്ഥികളുടെയും നിരന്തരമായ ഇടപെടലുകൾ കൊണ്ട് സ്കൂളും പരിസരവും വൃത്തിയായിരിക്കുകയും, കുട്ടികളീടെ വലിച്ചെറിയാൽ ശീലത്തിനു വലിയ മാറ്റം ഉണ്ടാവുകയും ചെയ്‌തിട്ടുണ്ട്. | |||
== '''സ്നേഹാദരവ് -മുജീബ് മാസ്റ്റർക്കും സിന്ധു ടീച്ചർക്കും''' == | == '''സ്നേഹാദരവ് -മുജീബ് മാസ്റ്റർക്കും സിന്ധു ടീച്ചർക്കും''' == | ||
| വരി 43: | വരി 53: | ||
== തിരുവാതിര == | == തിരുവാതിര == | ||
[[പ്രമാണം:48550thiruvathira.jpg|ലഘുചിത്രം]] | |||
ധനുമാസത്തിലെ തിരുവാതിരയുടെ മഹാത്മ്യം കുട്ടികൾക്ക് അറിയുന്നതിനായി തിരുവാതിരനാളിൽ പ്രത്യേക അസംബ്ലി വിളിക്കുകയും തിരുവാതിരയെക്കുറിച്ചും ഞാറ്റുവേലയെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. 6F ലെ കുട്ടികൾ അസംബ്ലി യിൽ തിരുവാതിരക്കളി അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിക്ക് സന്തോഷ് മാസ്റ്റർ, കെ.വി.സിന്ധു, അനുശ്രീ എന്നിവർ നേതൃത്വം നൽകി. | ധനുമാസത്തിലെ തിരുവാതിരയുടെ മഹാത്മ്യം കുട്ടികൾക്ക് അറിയുന്നതിനായി തിരുവാതിരനാളിൽ പ്രത്യേക അസംബ്ലി വിളിക്കുകയും തിരുവാതിരയെക്കുറിച്ചും ഞാറ്റുവേലയെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. 6F ലെ കുട്ടികൾ അസംബ്ലി യിൽ തിരുവാതിരക്കളി അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിക്ക് സന്തോഷ് മാസ്റ്റർ, കെ.വി.സിന്ധു, അനുശ്രീ എന്നിവർ നേതൃത്വം നൽകി. | ||