"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
പറവൂരിനടുത്തുള്ള NH 66 ആറുവരി പാതയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. | |||
[[പ്രമാണം:Picture of NH66.jpg|ലഘുചിത്രം|NH 66]] | |||
[[പ്രമാണം:Ente Gramam-Rakthasakshi Mandapam.jpg|ലഘുചിത്രം]] | [[പ്രമാണം:Ente Gramam-Rakthasakshi Mandapam.jpg|ലഘുചിത്രം]] | ||
thumb | thumb | ||
| വരി 101: | വരി 103: | ||
[[പ്രമാണം:35011G.sudhakaran home.jpg|ലഘുചിത്രം]] | [[പ്രമാണം:35011G.sudhakaran home.jpg|ലഘുചിത്രം]] | ||
കേരളത്തിലെ പ്രമുഖ നേതൃത്വവും എംപിയും മുൻമന്ത്രിയുമായിരുന്ന ജി സുധാകരന്റെ വസതി പറവൂർ പഴയ നടക്കാവ് റോഡിന് കിഴക്ക് ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. [[പ്രമാണം:35011G.Sudhakaran.jpeg|thumb|G.Sudhakaran]] | കേരളത്തിലെ പ്രമുഖ നേതൃത്വവും എംപിയും മുൻമന്ത്രിയുമായിരുന്ന ജി സുധാകരന്റെ വസതി പറവൂർ പഴയ നടക്കാവ് റോഡിന് കിഴക്ക് ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. [[പ്രമാണം:35011G.Sudhakaran.jpeg|thumb|G.Sudhakaran]] | ||
'''<u>പുന്നപ്ര അപ്പച്ചൻ</u>''' | '''<u>പുന്നപ്ര അപ്പച്ചൻ</u>''' | ||
| വരി 109: | വരി 120: | ||
പ്രമുഖ നാടക-സിനിമാനടൻ.[[പ്രമാണം:35011 Appachan.jpeg|thumb| പുന്നപ്ര അപ്പച്ചൻ]] | പ്രമുഖ നാടക-സിനിമാനടൻ.[[പ്രമാണം:35011 Appachan.jpeg|thumb| പുന്നപ്ര അപ്പച്ചൻ]] | ||
=== <u>'''സുദീപ്കുമാർ'''</u> === | |||
പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ ആണ് സുദീപകുമാർ.പ്രമുഖ സാഹിത്യകാരൻ കൈനകരി സുരേന്ദ്രന്റെ മകൻ ആണ് ഇദ്ദേഹം .മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ജേതാവ് നേടിയിട്ടുണ്ട്.[[പ്രമാണം:35011sudeepkumar.jpeg|thumb|Sudeepkumar]] | |||
| വരി 117: | വരി 160: | ||
[[പ്രമാണം:35011 temple3.jpg|ലഘുചിത്രം]] | [[പ്രമാണം:35011 temple3.jpg|ലഘുചിത്രം]] | ||
പറവൂർ ശ്രീ സുബ്രഹ്മണ്യ ട്രസ്റ്റിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഗുരു ക്ഷേത്രം ദേശീയപാതയിൽ നിന്നും പനയക്കുളങ്ങര സ്കൂൾ റോഡിലേക്കുള്ള പാതയിലെ പ്രധാന സാംസ്കാരിക സ്ഥാപനമാണ്. | പറവൂർ ശ്രീ സുബ്രഹ്മണ്യ ട്രസ്റ്റിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഗുരു ക്ഷേത്രം ദേശീയപാതയിൽ നിന്നും പനയക്കുളങ്ങര സ്കൂൾ റോഡിലേക്കുള്ള പാതയിലെ പ്രധാന സാംസ്കാരിക സ്ഥാപനമാണ്. | ||
'''വെറ്റിനറി ഡിസ്പെൻസറി''' | '''വെറ്റിനറി ഡിസ്പെൻസറി''' | ||
[[പ്രമാണം:35011 vetenarydspncry.jpg|ലഘുചിത്രം]] | [[പ്രമാണം:35011 vetenarydspncry.jpg|ലഘുചിത്രം]] | ||
പറവൂർ ഹൈസ്കൂളിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന വെറ്റിനറി ഡിസ്പെൻസറി പഴയ നടക്കാവ് റോഡിലെ ശ്രദ്ധേയമായ സ്പോട്ട് ആണ്. | പറവൂർ ഹൈസ്കൂളിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന വെറ്റിനറി ഡിസ്പെൻസറി പഴയ നടക്കാവ് റോഡിലെ ശ്രദ്ധേയമായ സ്പോട്ട് ആണ്. | ||
| വരി 130: | വരി 175: | ||
[[പ്രമാണം:35011 pookaithayar.jpg|ലഘുചിത്രം]] | [[പ്രമാണം:35011 pookaithayar.jpg|ലഘുചിത്രം]] | ||
പറവൂർ കിഴക്ക് പൂന്തോരം പൂക്കൈതയാർ റോഡ് അവസാനിക്കുന്ന ഈ ഭാഗത്ത് ഹൗസ് ബോട്ടിങ്ങിനും കായൽ സഞ്ചാരത്തിനുമായി നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ഇടമാണ്. | പറവൂർ കിഴക്ക് പൂന്തോരം പൂക്കൈതയാർ റോഡ് അവസാനിക്കുന്ന ഈ ഭാഗത്ത് ഹൗസ് ബോട്ടിങ്ങിനും കായൽ സഞ്ചാരത്തിനുമായി നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ഇടമാണ്. | ||