"എ.എൽ.പി.എസ്. ക‌ുന്നച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
ശ്രീ.എ.അപ്പു മാസ്റ്റർ
ശ്രീ.പി.കോരൻ മാസ്റ്റർ
ശ്രീമതി.കെ.യശോദ ടീച്ചർ
ശ്രീമതി.പി.കാർത്ത്യായണി ടീച്ചർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==

19:15, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്. ക‌ുന്നച്ചേരി
വിലാസം
Kunnachery
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201712523





ചരിത്രം

     1934 ൽ ഒളവറയിലെ ശ്രീ.കെ.കുഞ്ഞിരാമൻ മാസ്റ്റർ ആരംഭിച്ച സ്കൂളിൽ  ആദ്യ കാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. പിൽക്കാലത്ത് ഗവൺമെന്റ് അഞ്ചാം തരം എടുത്ത് കളഞ്ഞു. ആദ്യകാലത്ത് ഒരു ഹാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.പിന്നീട് നാല് ക്ലാസ് മുറികൾ കൂടി നിർമ്മിച്ചു.2004 ൽ ക്ലാസ് മുറികൾ അടച്ചുറപ്പുള്ളവയാക്കി.
         2009 ൽ സ്കൂൾ വൈദ്യുതികരിച്ചു. തുടർന്ന് എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങള്‍

13.75 സെൻറ് സ്ഥലത്താണ് സ്കൂൾ കെട്ടിടം നിലകൊള്ളുന്നത്. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളും പ്രീ കെ.ഇ.ആർ കെട്ടിടങ്ങളാണ്.2015ൽ സർക്കാർ സഹായത്തോടെ മികച്ച ഒരു പാചകപ്പുരയും സ്‌റ്റോർ റൂമും നിർമ്മിച്ചിട്ടുണ്ട്. നിലവിൽ സ്കൂളിൽ ,എം .എൽ .എ.ഫണ്ടിൽ നിന്നും ലഭിച്ച രണ്ട് കമ്പ്യൂട്ടറുകൾ ഉണ്ട്’

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ബുൾബുൾ ഗണിത ശാസ്ത്ര ക്ലബ് സയൻസ് കോർണർ ബാലസഭ ഹെൽത്ത് ക്ലബ്ബ്

മാനേജ്‌മെന്റ്

ശ്രീമതി കോടിപ്പുരയിൽ കല്യാണിയാണ് ഇപ്പോഴത്തെ മാനേജർ.

മുന്‍സാരഥികള്‍

ശ്രീ.എ.അപ്പു മാസ്റ്റർ ശ്രീ.പി.കോരൻ മാസ്റ്റർ ശ്രീമതി.കെ.യശോദ ടീച്ചർ ശ്രീമതി.പി.കാർത്ത്യായണി ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ക‌ുന്നച്ചേരി&oldid=265682" എന്ന താളിൽനിന്ന് ശേഖരിച്ചത്