"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26439gupskeechery (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


== '''<big>പ്രവേശനോത്സവം (ജൂൺ 1)</big>''' ==
== '''<big>പ്രവേശനോത്സവം (ജൂൺ 1)</big>''' ==
2023 -2024  അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ പഞ്ചായത്തുതല ഉത്‌ഘാടനം സ്കൂളിൽ വച്ച് നടന്നു .വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ്  ബിജു പൗലോസ്  ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .തുടർന്ന്  എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .സ്കൂളിന്റെ ലോഗോ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ പ്രകാശനം ചെയ്തു .
2023 -2024  അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ പഞ്ചായത്തുതല ഉത്‌ഘാടനം സ്കൂളിൽ വച്ച് നടന്നു .വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ്  ബിജു പൗലോസ്  ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .തുടർന്ന്  എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .സ്കൂളിന്റെ ലോഗോ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ പ്രകാശനം ചെയ്തു .[[പ്രമാണം:26439 Annual day.jpg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:26439 Annual day.jpg|നടുവിൽ|ചട്ടരഹിതം]]


== '''അക്കാദമിക മാസ്റ്റർ പ്ലാൻ''' ==
== '''അക്കാദമിക മാസ്റ്റർ പ്ലാൻ''' ==
വരി 12: വരി 11:
                                                                 പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം  നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിക്കുകയും അവയേന്തി പരിസ്ഥിതിദിനറാലി സംഘടിപ്പിക്കുകയും ചെയ്തു.ക്ലാസ്സ്‌തലത്തിൽ  ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാലാം ക്ലാസ്സിലെ കൃഷ്ണപ്രിയ ടി എസ് ഒന്നാം സ്‌ഥാനവും നാലാം ക്ലാസ്സിലെതന്നെ നീലിമ ടി എസ്  രണ്ടാം സ്ഥാനവും കരസ്ഥമാക്കി യു പി വിഭാഗത്തിൽ  ഏഴാം ക്ലാസ് വിദ്യാർത്ഥികളായ വിഷ്ണുപ്രിയ കെ എസ്  ,മനു ദേവ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .കൂടാതെ പഞ്ചായത്തിൽ നിന്നും വൃക്ഷ തൈകൾ  കുട്ടികൾക്ക് വിതരണം ചെയ്തു.സ്കൂൾ അങ്കണത്തിൽ വാർഡ്  മെമ്പർ രാജൻ പാനാട്ടിൽ ,പി ടി എ പ്രസിഡന്റ് നിസാർ കെ ഇ ,പ്രധാനാധ്യാപിക എൽസി പി പി എന്നിവർ ചേർന്ന്  കണിക്കൊന്ന നടുകയും ചെയ്തു .
                                                                 പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം  നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിക്കുകയും അവയേന്തി പരിസ്ഥിതിദിനറാലി സംഘടിപ്പിക്കുകയും ചെയ്തു.ക്ലാസ്സ്‌തലത്തിൽ  ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാലാം ക്ലാസ്സിലെ കൃഷ്ണപ്രിയ ടി എസ് ഒന്നാം സ്‌ഥാനവും നാലാം ക്ലാസ്സിലെതന്നെ നീലിമ ടി എസ്  രണ്ടാം സ്ഥാനവും കരസ്ഥമാക്കി യു പി വിഭാഗത്തിൽ  ഏഴാം ക്ലാസ് വിദ്യാർത്ഥികളായ വിഷ്ണുപ്രിയ കെ എസ്  ,മനു ദേവ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .കൂടാതെ പഞ്ചായത്തിൽ നിന്നും വൃക്ഷ തൈകൾ  കുട്ടികൾക്ക് വിതരണം ചെയ്തു.സ്കൂൾ അങ്കണത്തിൽ വാർഡ്  മെമ്പർ രാജൻ പാനാട്ടിൽ ,പി ടി എ പ്രസിഡന്റ് നിസാർ കെ ഇ ,പ്രധാനാധ്യാപിക എൽസി പി പി എന്നിവർ ചേർന്ന്  കണിക്കൊന്ന നടുകയും ചെയ്തു .


[[പ്രമാണം:26439 environmentday23.jpg|ചട്ടരഹിതം]]
[[പ്രമാണം:26439 parisththi dinam.jpg|ചട്ടരഹിതം]]


== '''<big>നിപ്യുൺ</big>''' ==
== '''<big>നിപ്യുൺ</big>''' ==
വരി 18: വരി 17:


== '''<big>വായന മാസാചരണം (ജൂൺ 19-ജൂലൈ 18)</big>''' ==
== '''<big>വായന മാസാചരണം (ജൂൺ 19-ജൂലൈ 18)</big>''' ==
[[പ്രമാണം:26439 vayanadina poster.jpg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:26439 vayanadina sandesam.jpg|ലഘുചിത്രം|300x300ബിന്ദു|വായനാദിന സന്ദേശം ]]




വരി 63: വരി 62:
ഈ വർഷത്തെ ഹിരോഷിമ -നാഗസാക്കി ദിനം ഗംഭീരമായി  ആഘോഷിച്ചു .പോസ്റ്റർ നിർമ്മാണം ,സഡോക്കോ  പക്ഷി നിർമ്മാണം ,പ്രസംഗം എന്നിവ നടന്നു .യുദ്ധത്തിന്റെ  ഭീകരത തെളിയിക്കുന്ന  ഡോക്യൂമെന്ററി  പ്രദർശിപ്പിച്ചു .  
ഈ വർഷത്തെ ഹിരോഷിമ -നാഗസാക്കി ദിനം ഗംഭീരമായി  ആഘോഷിച്ചു .പോസ്റ്റർ നിർമ്മാണം ,സഡോക്കോ  പക്ഷി നിർമ്മാണം ,പ്രസംഗം എന്നിവ നടന്നു .യുദ്ധത്തിന്റെ  ഭീകരത തെളിയിക്കുന്ന  ഡോക്യൂമെന്ററി  പ്രദർശിപ്പിച്ചു .  


{{Yearframe/Pages}}
== '''സ്വാതന്ത്ര്യ ദിനം (ആഗസ്ത്  15 )''' ==
            200 വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് 1947 ആഗസ്റ്റ്‌ 15 ന് ഇന്ത്യ മോചനം നേടി. ആ ചരിത്രദിനത്തിന്റെ ഓർമ്മ പുതുക്കിയാണ് ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. കൊളോണിയൽ ഭരണത്തിന്റെ പരിധിയിൽ നിന്ന് പരമാധികാരത്തിന്റെ ഉന്നതികളിലേക്കുള്ള രാഷ്ട്രത്തിന്റെ ചുവടുവയ്പ്പാണ് ഈ ദിനം.
 
                 ഏകദേശം 200 വർഷത്തെ ബ്രിട്ടീഷ് കൊളോണിയൽ ഭരണം 1947 ആഗസ്റ്റ് 15 ന് അവസാനിച്ചു. ആ ചരിത്ര ദിനം മുതൽ ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു. 1948 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. അങ്ങനെ ഈ വർഷം സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികമാണ്."ആസാദി കാ അമൃത് മഹോത്സവ്" ആഘോഷത്തിന്റെ ഭാഗമായി "രാഷ്ട്രം ആദ്യം, എപ്പോഴും ആദ്യം" എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്റെ പ്രമേയം.
 
            സ്കൂൾ അങ്കണത്തിൽ രാവിലെ 9 മണിക്ക്  പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ ,പ്രധാനാധ്യാപിക  എൽസി പി പി  എന്നിവർ ദേശീയ പതാക എന്നിവർ ചേർന്ന് ഉയർത്തി . തുടർന്ന്  ആഘോഷ റാലി സംഘടിപ്പിച്ചു .റാലിയിൽ കുട്ടികൾ വിവിധ നേതാക്കളുടെ വേഷങ്ങൾ കെട്ടി . തുടർന്ന്  കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു . തുടർന്നു പായസ വിതരണവും നടത്തി .സ്വതന്ത്രദിന ക്വിസിൽ എൽ പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം ഹാദിയ ഹാസിഫും രണ്ടാം സ്ഥാനം നീലിമ സുരേഷും കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും റോണാ വർഗീസ് ഒന്നാം സ്ഥാനവും വിഷ്ണുപ്രിയ കെ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .<gallery widths="300" heights="250">
പ്രമാണം:26439 indpence day 2023.jpg
പ്രമാണം:26439 indepdnce day.jpg
പ്രമാണം:26439 independnce day.jpg
</gallery>
 
== '''ഓണാഘോഷം (ഓഗസ്റ്റ് 25 )''' ==
ഈ വർഷത്തെ ഓണാഘോഷം വളരെ നന്നായി ആഘോഷിച്ചു . രാവിലെ 10 മണിയോടെ പൂക്കളമത്സരത്തോടെ ആഘോഷ പരിപാടികൾക്ക്  തുടക്കം കുറിച്ചു . പിന്നീട് കുട്ടികളുടെ കലാപരിപാടികൾ നടന്നു . അധ്യാപക -രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ ഓണസദ്യയും നടന്നു .
 
<gallery widths="250" heights="250">
പ്രമാണം:26439 onam celebrationn.jpg
പ്രമാണം:26439 onam prize.jpg
പ്രമാണം:29439 onam cl.jpg
</gallery>
 
== '''അധ്യാപക ദിനം (സെപ്റ്റംബർ 5 )''' ==
അക്ഷരം അറിവാണ് .അറിവ് വെളിച്ചമാണ് .ആ വെളിച്ചം പകർന്നു തന്ന എല്ലാ അധ്യാപകർക്കും  ആശംസകൾ അർപ്പിച്ചു കൊണ്ട് അധ്യാപക ദിനം കീച്ചേരി സ്കൂളിൽ ആഘോഷിച്ചു .അന്നേ  ദിവസം പ്രത്യേക അസ്സെംബ്ലി  സംഘടിപ്പിച്ചു .ടീച്ചർമാരാണ്  അസ്സെംബ്ലി  നടത്തിയത് . കുട്ടികൾ ടീച്ചർമാർക്ക്  ആശംസകൾ അർപ്പിച്ചു .അതിനു ശേഷം കുട്ടികൾക്ക് ക്ലാസ് നയിക്കുവാനുള്ള അവസരം ഒരുക്കി . കുട്ടികൾ ടീച്ചർ മാർക്ക്  ആശംസ കാർഡുകളും സമ്മാനങ്ങളും  നൽകി .ടീച്ചർമാർ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .
 
== '''വരയുത്സവം (സെപ്‌റ്റംബർ  18)''' ==
പ്രീപ്രൈമറി  കുട്ടികളുടെ സർഗ്ഗവാസന മെച്ചപ്പെടുത്തുന്നതിനായി വരയുൽസവം  സെപ്‌റ്റംബർ  18  , തിങ്കളാഴ്ച   സംഘടിപ്പിച്ചു . അതിന്റെ മുന്നൊരുക്കമായി  എസ്  ആർ ജി  കൂടുകയും വിദഗ്ധ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു . വരയുത്സവത്തിന്റെ ഭാഗമായ വർക്ക് ഷോപ്പ്  സെപ്തംബർ 13 ,ബുധനാഴ്ച സംഘടിപ്പിച്ചു . രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം  എടുത്തു പറയേണ്ടത് തന്നെയായിരുന്നു . കുട്ടികളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു .
 
==  '''ഹിന്ദി ഭാഷ ദിനം'''  '''(സെപ്‌റ്റംബർ  20)''' ==
സെപ്തംബര് 14 ഹിന്ദി ദിനത്തോട് അനുബന്ധിച്ചു  നടന്ന സുരുലീ  ഹിന്ദി  പരിപാടി  അതിഗംഭീരമായി  നടന്നു .  രാവിലെ കൂടിയ പ്രത്യേക അസ്സെംബിളിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . ഹിന്ദി ഗാനം ,ഹിന്ദി സംഘ ഗാനം ,നൃത്തങ്ങൾ  തുടങ്ങിയവ  അതിൽ ഉൾപ്പെട്ടിരുന്നു .കുട്ടികൾ തയാറാക്കിയ പോസ്റ്റർ വഹിച്ചു കൊണ്ട് റാലിയും സംഘടിപ്പിച്ചു .കുട്ടികളുടെ പോസ്റ്റർ രചന രചന മത്സാരവും നടന്നു .ഈ വർഷത്തെ ഹിന്ദി ദിനം ഹിന്ദി വാരാചരണം ആയി ആണ്  ആഘോഷിച്ചത് .
[[പ്രമാണം:26439 SURELEE HINDI.jpg|നടുവിൽ|ചട്ടരഹിതം]]
 
== '''ഗാന്ധി ജയന്തി ( ഒക്ടോബർ  2 )''' ==
 
1869 ഒക്ടോബർ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും മകനായി ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ അദ്ദേഹം ഹിംസയുടെ മാർഗങ്ങൾ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാർഗ്ഗത്തിൽ സമരങ്ങൾ നടത്തി. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു. 2023 അദ്ദേഹത്തിന്റെ നൂറ്റിഅൻപതിനാലാം ജന്മ വാർഷികമാണ്.  സ്കൂളിൽ ഒക്ടോബർ 3 ന്  ക്ലാസ് തലത്തിൽ പരിപാടികൾ സംഘടിപ്പിച്ചു .സ്കൂൾ അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ഗാന്ധി ജയന്തി  സന്ദേശം കുട്ടികൾ നൽകി
 
== '''സ്കൂൾ കലോത്സവം (ഒക്ടോബർ  20 )''' ==
കുട്ടികളുടെ കലാവാസന ഉണർത്തുന്നതിനായി സ്കൂൾ കലാമേള ഒക്ടോബർ  20  വെള്ളിയാഴ്ച്ച  നടന്നു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ്  കെ ഇ നിസ്സാർ നിർവഹിച്ചു .എൽ പി - യു പി വിഭാഗത്തിലായി നിരവധി കലാ പരിപാടികൾ സംഘടിപ്പിച്ചു .കുട്ടികൾ എല്ലാവരും വളരെ സജീവമായി പങ്കെടുത്തു ..രക്ഷകർത്താക്കളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ് .പരിപാടിയുടെ നന്ദി പ്രകാശനം അധ്യാപകനായ ജോബി ജോൺ നിർവഹിച്ചു .
 
== '''കേരളപ്പിറവി (നവംബർ 1 )''' ==
  കേരളത്തിന്റെ രൂപം കൊണ്ട ദിനമാണ് കേരളപ്പിറവി  ആയി കേരളക്കര ആഘോഷിക്കുന്നത്. ഐക്യ കേരളം രൂപീകൃതമായിട്ട് 67 വർഷം. ഐക്യ കേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു.നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖന് പകരം ബി രാമകൃഷ്ണറാവു ആദ്യ ഗവർണറായി. 1957 ഫെബ്രുവരി 28-ന് സംസ്ഥാനത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. തുടർന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരമേറ്റു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി ഉയർന്നു.
 
                   ഈ വർഷത്തെ കേരളപ്പിറവി  ദിനാഘോഷം വളരെ സമുചിതമായി  ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടി ഉത്‌ഘാടനം ചെയ്തു. പരിപാടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി അഭിനവ് കെ ജെ കേരളപ്പിറവി സന്ദേവും നൽകി. വിവിധ കലാപരിപാടികൾ കുട്ടികൾ അസ്സെംബ്ലിയിൽ അവതരിപ്പിച്ചു . കുട്ടികൾ എല്ലാവരും പോസ്റ്റർ തയാറാക്കി . കേരളപ്പിറവി ക്വിസിൽ എൽ പി തലത്തിൽ ഹാദിയ ഹാസിഫ് (ക്ലാസ് 4 ) ഒന്നാം സ്ഥാനവും നീലിമ സുരേഷ് (ക്ലാസ് 4 ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി .കൂടാതെ യു പി തലത്തിൽ വിഷ്ണുപ്രിയ കെ എസ് (ക്ലാസ് 7 )  ഒന്നാം സ്ഥാനവും അഭിനവ് ജി എ (ക്ലാസ് 5 ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
== '''ശിശു ദിനം''' '''(നവംബർ 14)''' ==
2023 -2024 വർഷത്തെ ശിശു ദിനം വളരെ  ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പ്രത്യേക അസ്സംബിളി  പ്രൈമറി വിദ്യർത്ഥികൾ നയിച്ചു . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നടത്തി .ശിശുദിന സന്ദേശം നീലിമ സുരേഷ് ,ഹാദിയ ഹാസിഫ് ,അഭിനാഥ്‌ സി ബോസ് എന്നിവർ നൽകി .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു . പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന്ന് മിഴിവേറ്റി . കുട്ടികൾ ചാച്ചാജിയായി  വേഷം ധരിച്ചെത്തി . കൂടാതെ എല്ലാ കുട്ടികളും നെഹ്‌റു തൊപ്പി അണിഞ്ഞു അണിനിരന്നു .കുട്ടികൾ ശിശുദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ടുവന്നു .മധുരപലഹാരവിതരണവും നടന്നു .
[[പ്രമാണം:26439 sisudhinam2023.jpg|നടുവിൽ|ചട്ടരഹിതം]]
 
== '''ശുചിത്വോത്സവം  (നവംബർ 29 )''' ==
[[പ്രമാണം:26439 suchitholsavamm.jpg|ഇടത്ത്‌|300x300ബിന്ദു|ചട്ടരഹിതം]]
ആമ്പലൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വോത്സവം  നവംബർ  29  ബുധനാഴ്ച നടന്നു. പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷപദം അലങ്കരിച്ചു.പരിപാടിയുടെ ഔപചാരികമായ  ഉത്‌ഘാടനം ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ബഷീർ മദനി നിർവ്വഹിച്ചു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു .
 
                                         പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ശരിയായ മാലിന്യസംസ്കരണരീതികളെക്കുറിച്ചും  ബോധവത്കരണ ക്ലാസ് നവകേരള ബ്ലോക്ക് കോഓർഡിനേറ്റർ രത്ന ഭായ് ക്ലാസ് നയിച്ചു . പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച വിവിധ വസ്തുക്കളുടെ പ്രദർശനവും നടന്നു .കൂടാതെ കുട്ടികൾ എല്ലാവരും പോസ്റ്ററുകളും തയ്യാറാക്കി  കൊണ്ടുവന്നു .
 
== '''പഠനയാത്ര''' '''(നവംബർ 30 )''' ==
കീച്ചേരി  സ്കൂളിൽ നിന്നും  ഈ അധ്യയന വർഷത്തെ പഠനയാത്ര ഏഴാറ്റുമുഖം ,സിൽവർ സ്റ്റോo  എന്നിവടങ്ങളിലായിരുന്നു .വിജ്ഞാനപ്രദവും ആസ്വാദ്യകരവും ആയിരുന്നു പഠനയാത്ര .രാവിലെ 7 .30 ന്  സ്കൂളിലി സ്കൂളിൽ നിന്നും പുറപ്പെട്ട് തിരിച്ചു ഏഴരയോടുകൂടി സ്കൂളിൽ തിരിച്ചെത്തി .യാത്ര എല്ലാവരും നല്ല രീതിയിൽ ആസ്വദിച്ചു .
[[പ്രമാണം:26439 padanayathra.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
 
== '''ക്രിസ്മസ് ആഘോഷം (ഡിസംബർ 22 )''' ==
ഈ അധ്യയന വർഷത്തെ ക്രിസ്മസ് ദിന പരിപാടി 22 -12 -2023  വളരെ സമുചിതമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ  പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു .പരിപാടിക്ക്  ക്രിസ്മസ് ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിയിൽ കുട്ടികൾക്ക് കേക്ക് വിതരണവും നടന്നു .യു പി ക്ലാസ്സിലെ കുട്ടികളുടെ ക്രിസ്മസ് ട്രീ മത്സരവും നടന്നു. കരോൾ ഗാനം അടക്കമുള്ള വിവിധ കലാപരിപാടികൾ നടന്നു .
 
== '''സംയുക്ത ഡയറി  പ്രകാശനം (ജനുവരി 18 )''' ==
പാഠ്യ പദ്ധതിയുടെ ഭാഗമായി ഒന്നാം ക്ലാസ്  വിദ്യാർത്ഥികൾ എഴുതി തയ്യാറാക്കിയ  സംയുക്ത ഡയറിയുടെ പ്രകാശനം ജനുവരി 18 ,വ്യഴാഴ്ച  ആമ്പലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബഷീർ മദനി നിർവഹിച്ചു . പരിപാടിയിൽ പി ടി എ പ്രസിഡന്റ് നിസാർ സന്നിഹിതരായി .പ്രധാനാധ്യാപിക ആശംസ അർപ്പിച്ചു .
 
== '''റിപ്പബ്ലിക്ക് ദിനം''' '''(ജനുവരി 26 )''' ==
1950ൽ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം.  നാം എല്ലാ വർഷവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ നിയമസംഹിതയാണ് ഭരണഘടന.  395 ആർട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യൻ അസംബ്ലി 1950ൽ അംഗീകരിച്ചത്.റിപ്പബ്ളിക് ദിനം രാജ്യമൊട്ടാകെ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. വ്യത്യസ്ത ജാതികളും, മതങ്ങളും, പശ്ചാത്തലങ്ങളും നിറങ്ങളുമുള്ള ആളുകൾ അന്ന് ദേശീയത എന്ന ഒറ്റനൂലിൽ ഒന്നിച്ചു കോർത്തെടുക്കുന്ന മുത്തുകൾ പോലെ ചേരുന്നു. വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും നമ്മുടെ പൂർവ്വികരുടെ ത്യാഗത്തേയും സമർപ്പണത്തേയും സ്വാതന്ത്ര്യവാഞ്ഛയേയും ഓർമ്മിക്കാനും ആഘോഷിക്കാനും ഈ ദിവസം നമ്മെ ഒരുമിച്ച് ചേർക്കുന്നു.
            ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനം സ്കൂൾ അങ്കണത്തിൽ വളരെ സമുചിതമായി ആഘോഷിച്ചു . സ്കൂൾ പി ടി  എ പ്രസിഡന്റ് നിസാർ കെ ഇ പതാക ഉയർത്തി . അധ്യാപകൻ ജോബി ജോൺ റിപ്പബ്ലിക്ക്  ദിനം സന്ദേശം നൽകി .
 
== '''സയൻസ് ഫെസ്റ്റ്'''   '''(ജനുവരി 29 )''' ==
വിദ്യാർത്ഥികളിൽ ശാസ്ത്ര വിഷയങ്ങളോടുള്ള ആഭിമുഖ്യo വളർത്തുന്നതിനും ശാസ്ത്ര ബോധമുള്ള ഒരു  തലമുറയെ സൃഷ്ടിക്കുന്നതിനും കുട്ടികൾ ആർജിച്ച അറിവ് സമൂഹത്തിലേക്ക് എത്തിക്കുന്നതിനും വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം 2023 -2024  രാഷ്ട്രീയ ആവിഷ്‌കാർ അഭിയാന്റെ ഭാഗമായി ആവിഷ്കരിച്ച മികച്ച പ്രവർത്തനങ്ങളായിരുന്നു സയൻസ് ഫെസ്റ്റ് .സയൻസ് ഫെസ്റ്റ്  ക്ലാസ് തലം  22 -ആം തിയതി തിങ്കളാഴ്ച  നടത്തുകയും ലെൻസ് ക്വിസ് ക്ലാസ് തലം 24 -ആം തിയതിയും സയൻസ് ഫെസ്റ്റ് സ്കൂൾ തലം 29 -ആം തിയതിയും നടന്നു .
 
== '''സ്കൂൾ വാർഷികം (ഫെബ്രുവരി 23 )''' ==
കീച്ചേരി സ്കൂളിലെ 98 -മത്  സ്കൂൾ വാർഷികം വളരെ വിപുലമായി  ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സിനി ആർട്ടിസ്ററ് രാജേഷ് മത്തായി മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി  അവതരിപ്പിച്ചു .പ്രസിഡന്റ് നി . പരിപാടിക്ക് ആശംസകൾ വാർഡ് മെമ്പർ രാജൻ പാണാട്ടിൽ , ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ബഷീർ മദനി ,മുൻ പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ നിർവഹിച്ചു. പരിപാടിയ സന്നിഹിതയാവർക്ക് എസ് ആർ ജി കൺവീനർ സെജിമോൾ എം പി നിർവഹിച്ചു .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയായ <big>'''മഴവില്ല്'''</big> ഗംഭീരമായി  അവതരിപ്പിച്ചു .
 
== '''സുരീലീ  ഹിന്ദി (ഫെബ്രുവരി 27)''' ==
[[പ്രമാണം:26439 surelee hindi.jpg|ഇടത്ത്‌|ചട്ടരഹിതം]]
 
 
 
ഹിന്ദി ഭാഷ പരിപോഷിപ്പിക്കുന്നതും ഭാഷാശേഷി വർധിപ്പിക്കുന്നതിനും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സുരീലി ഹിന്ദി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം  പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു. പരിപാടിക്ക്  ആശംസ ഹിന്ദി അദ്ധ്യാപിക ശ്രീപ്രിയ നായക് നൽകി .കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മോടികൂട്ടി . പരിപാടിയുടെ ഭാഗമായി ഭാഷാകേളിയും സംഘടിപ്പിച്ചു .
 
 
 
 
 
 
== '''ആട്ടവും പാട്ടും''' '''(ഫെബ്രുവരി 29 )''' ==
പ്രീസ്കൂളിംഗ് ആഹ്ലാദകരവും ശാസ്ത്രീയവും ആക്കാനും വികാസമേഖലകളുടെ വികാസവും,ബഹുമുഖ ബുദ്ധിയും പരിഗണിച്ച് ആട്ടവും പാട്ടും ഉത്സവം നടത്തി . എല്ലാ കുട്ടികളുടെയും വികാസപരമായ ശേഷിയുടെ വളർച്ചയും ആഹ്ലാദകരമായ പ്രീസ്കൂളിംഗും ഉറപ്പാക്കും വിവിധങ്ങളായ പ്രവർത്തങ്ങളും പ്രവർത്തനയിടങ്ങളും  സമ നയിപ്പിച്ചു കൊണ്ടാണ് ആട്ടവും പാട്ടും പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത് . പരിപാടിയുടെ ഔദ്യോഗികമായ ഉത്‌ഘാടനം  എൽസി പി പി നിർവ്വഹിച്ചു .പരിപാടിയുടെ ആശംസ സ്കൂൾ പി ടി എ പ്രസിഡന്റ് കെ ഇ  നിസ്സാർ നേർന്നു .കുട്ടികളും രക്ഷാകർത്താക്കളും സജീവമായി പരിപാടിയിൽ പങ്കെടുത്തു.
[[പ്രമാണം:26439 aatavum pattum.jpg|നടുവിൽ|ചട്ടരഹിതം]]
 
== <big>'''കരാട്ടെ പരിശീലനം'''</big> '''(മാർച്ച്  5 )''' ==
കുട്ടികളുടെ ആയോധന കല പരിശീലിപ്പിക്കാൻ എസ് എസ്  എ യുടെ ആഭിമുഖ്യത്തിൽ കരാട്ടെ പരിശീലനം നടത്തി . കരാട്ടെ മാസ്റ്റർ സന്തോഷ് ജോസെഫിന്റെ ശിക്ഷണത്തിൽ സ്കൂളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകി .
 
== '''പഠനോത്സവം''' '''(മാർച്ച്  12 )''' ==
കുട്ടികളുടെ പഠന മികവുകളുടെ അവതരണം നടത്തുന്നതിന്റെ ഭാഗമായി പഠനോത്സവം വളരെ സമുചിതമായി ആഘോഷിച്ചു . പരിപാടിയുടെ ഔദ്യോഗികമായ ഉത്ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിക്ക് ആശംസ സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു . വിവിധ പരിപാടികൾ കുട്ടികൾ നടത്തുകയും അവയുടെ പ്രദർശനം നടത്തുകയും ചെയ്തു . പരിപാടിയിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മഹനീയ സാന്നിധ്യം പരിപാടിക്ക് മാറ്റേകി .