"സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| പി.ടി.ഏ. പ്രസിഡണ്ട്school=അനീല്‍കുമാര്‍ | | പി.ടി.ഏ. പ്രസിഡണ്ട്school=അനീല്‍കുമാര്‍ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആമുഖം | |||
വിജ് ഞാനത്തിന്റെ ദിവ്യ ജോതിസ്സ് പകര്‍ന്നു നല്കുന്ന അക്ഷരമുത്ത്ശ്ശി. | |||
ചരിത്രം == | ചരിത്രം == | ||
കൊടുങ്ങല്ലൂരിന്റെ തെക്കേയററത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കോട്ടപ്പുറം പ്രദേശം കേരളത്തിന്റെ ചരിത്രതാളുകളില്‍ സുപ്രധാനമായ സ്ഥാനം വഹിക്കുന്നു.കേരളത്തിന്റെ സാമൂഹികമാററത്തിന് | കൊടുങ്ങല്ലൂരിന്റെ തെക്കേയററത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കോട്ടപ്പുറം പ്രദേശം കേരളത്തിന്റെ ചരിത്രതാളുകളില്‍ സുപ്രധാനമായ സ്ഥാനം വഹിക്കുന്നു.കേരളത്തിന്റെ സാമൂഹികമാററത്തിന് |
16:45, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool | പേര്=സെന്റ് മൈക്കീള്സ് എല്‍ പീ എസ് കോട്ടപ്പുറം | സ്ഥലപ്പേര്= കോട്ടപ്പുറം | വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | റവന്യൂ ജില്ല= തൃശ്ശൂര്‍ | സ്കൂള്‍ കോഡ്= 23432 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= 1890 | സ്കൂള്‍ വിലാസം= സെന്റ് മൈക്കീള്സ് എല്‍ പീ എസ് കോട്ടപ്പുറം | പിന് കോഡ്= 680667 | സ്കൂള്‍ ഫോണ്‍= 04802801580 | സ്കൂള്‍ ഇമെയില്‍= stmichaelslpskpm@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= കൊടുങ്ങല്ലൂര്‍ | ഭരണ വിഭാഗം= എയ്ഡഡ് | സ്കൂള്‍ വിഭാഗം= എല്പീ | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 345 | പെൺകുട്ടികളുടെ എണ്ണം= 351 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 696 | അദ്ധ്യാപകരുടെ എണ്ണം= 19 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്= സീ.ജയ്സീ | പി.ടി.ഏ. പ്രസിഡണ്ട്school=അനീല്‍കുമാര്‍ | സ്കൂള്‍ ചിത്രം=
ആമുഖം വിജ് ഞാനത്തിന്റെ ദിവ്യ ജോതിസ്സ് പകര്‍ന്നു നല്കുന്ന അക്ഷരമുത്ത്ശ്ശി. ചരിത്രം == കൊടുങ്ങല്ലൂരിന്റെ തെക്കേയററത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കോട്ടപ്പുറം പ്രദേശം കേരളത്തിന്റെ ചരിത്രതാളുകളില്‍ സുപ്രധാനമായ സ്ഥാനം വഹിക്കുന്നു.കേരളത്തിന്റെ സാമൂഹികമാററത്തിന് മിഷണറിമാര്‍ വഹിച്ചപങ്ക് വളരെ വലുതാണ്.കോട്ടപ്പുറത്തെത്തിയ മിഷണറിമാരുടെ നിര്‍ദ്ദേശമനുസരിച്ച് മടപ്ളാതുരുത്ത് സ്വദേശിയായ ബഹുമാനപ്പെട്ട പാണ്ടിപ്പിളളിയച്ചനും ഏലൂര്‍ സ്വദേശിയായിരുന്ന അധ്യാപിക വി.ഡി. മറിയവും കോട്ടപ്പുറം സ്വദേശികളായ വലിയപറമ്പില്‍ അന്ന, കടേപറമ്പില്‍ ത്രേസ്യ, ശ്രീ ജോര്‍ജ് കൂടല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് 1890 ല്‍ ആരംഭിച്ച കുടിപളളിക്കൂടമാണ് സെന്റ് മൈക്കിള്‍സ് എല്‍. പി.സ്കൂള്‍.സെന്റ് മൈക്കിള്‍സ് ദേവാലയത്തോടൊപ്പമാണ് ഈ വിദ്യാലയവും സ്ഥാപിക്കപെട്ടത്.ഓലഷെഡില് ആരംഭിച്ച സൗജന്യവിദ്യാഭ്യാസം ദേവാലയത്തിന്റെ ചെലവില്‍ നാനാജാതിമതസ്ഥര്‍ക്കുമായി നല്കിപോന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാലയങ്ങള്‍ക്ക് ഭരണകൂടത്തില്നിന്ന്സഹായവും മററും ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ ചര്‍ച്ച് സ്കൂള്‍ എന്നത് ചര്ച്ച്എയ്ഡഡ്സ്കൂള് എന്നായിമാറി.
== ഭൗതികസൗകര്യങ്ങള് ==19 ക്ലാസ്സ് മുറികളും എല്ലാസൗകര്യങ്ങളോടും കൂടിയ ഓഫീസ്മുറിയും കംപ്യൂട്ടര്‍ മുറിയും സ്ററാഫ് റൂം ഉള്‍പ്പടെ 22 മുറികള്‍ ഉളള ഒരു രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികള്‍ക്ക് കളിക്കാനായി കളിസ്ഥലവും ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == കലാകായികപ്രവര്‍ത്തനങ്ങള്‍, സയന്‍സ് ക്ളബ്, ഗണിത ക്ളബ് .എന്നിവയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു