"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26253 (സംവാദം | സംഭാവനകൾ)
26253 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 77: വരി 77:


== '''വാർഷികാഘോഷം''' ==
== '''വാർഷികാഘോഷം''' ==
[[പ്രമാണം:26253 ann24 (2).resized.JPG|നടുവിൽ|ലഘുചിത്രം]]
=== സെന്റ്. ജൊവാക്കിംസ് യു പി സ്കൂളിൽ 2025 ജനുവരി 24 വെള്ളിയാഴ്ച 94-)o മത് സ്കൂൾ  വാർഷികാഘോഷ പരിപാടികൾ ഗംഭീരമായി നടന്നു. ബഹുമാനപ്പെട്ട എം പി ശ്രീ ഹൈബി ഈഡൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ പിന്നണിഗായകൻ ശ്രീ എവുഗിൻ ഇമ്മാനുവൽ വിശിഷ്ടാതിഥി ആയിരുന്നു. റവറന്റ് ഫാദർ പോൾസൺ സിമെത്തി, manager അഡ്വ. സിസ്റ്റർ മോളി അലക്സ് , പ്രധാനാധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ, പി ടി എ പ്രസിഡന്റ് ശ്രീ ഹാരിസ് ബാസ്റ്റിൻ , നിത മിസ്സ്, എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ===
[[പ്രമാണം:26253 ann24 (6) (copy).resized.JPG|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253 drug24 (3).jpg|ലഘുചിത്രം]]
== ലഹരിക്കെതിരെ ==
[[പ്രമാണം:26253 drug 24 (1).jpg|ലഘുചിത്രം]]
[[പ്രമാണം:26253 drug24 (2).jpg|ലഘുചിത്രം]]ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി മയക്കു മരുന്ന് ആസക്തിയുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ചും,അത്തരം ശീലങ്ങൾ ഒരിക്കലും സ്വീകരിക്കാതിരിക്കാൻ അതിന്റെ ആഘാതങ്ങളെക്കുറിച്ച് ബോധവാൻമാരാക്കുവാനുമായി ക്ലാസ്സ് തലത്തിൽ അധ്യാപകർ ബോധവൽക്കരണക്ലാസ്സ് നയിക്കുകയുണ്ടായി. അതോടൊപ്പം വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം,chart making,പ്രസംഗംഎന്നിവയുംസംഘടിപ്പിച്ചു.