"ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
http://
പേര്= വി എം ബി എസ്  ജി വി എച്ച് .എസ്സ്.എസ്സ്.തലയോലപറമ്പ്|
സ്ഥലപ്പേര്=തലയോലപറമ്പ്|
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി||
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=45014|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1906|
സ്കൂള്‍ വിലാസം=തലയോലപറമ്പ് പി.ഒ, <br/>കോട്ടയം|
പിന്‍ കോഡ്=686605 |
സ്കൂള്‍ ഫോണ്‍=04829236240|
സ്കൂള്‍ ഇമെയില്‍=vmbsgvhss@yahoo.in|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=വൈക്കം|
<!-- സര്‍ക്കാര്‍ /  /  -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ / വൊക്കേഷണൽ  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=വൊക്കേഷണൽ  ഹയര്‍ സെക്കന്ററി സ്കൂള്‍|സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1906
സ്കൂള്‍ കോഡ് 45014
സ്ഥലം തലയോലപറമ്പ്
സ്കൂള്‍ വിലാസം തലയോലപറമ്പ് പി.ഒ,
കോട്ടയം
പിന്‍ കോഡ് 686605
സ്കൂള്‍ ഫോണ്‍ 04829236240
സ്കൂള്‍ ഇമെയില്‍ vmbsgvhss@yahoo.in
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല വൈക്കം
ഭരണം വിഭാഗം സര്‍ക്കാര്‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
വൊക്കേഷണൽഹയര്‍ സെക്കന്ററി സ്കൂള്‍
{{{പഠന വിഭാഗങ്ങള്‍3}}}
മാദ്ധ്യമം മലയാളം‌
ആ​കെ കുട്ടികളുടെ എണ്ണം {{{229}}}
പെ​ണൺകുട്ടികളുടെ എണ്ണം 97
വിദ്യാര്‍ത്ഥികളുടെ എണ്ണം 229
അദ്ധ്യാപകരുടെ എണ്ണം 28
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
തലയോലപറമ്പ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ്  വിദ്യാലയമാണ് വി എം ബി എസ്  ജി വി എച്ച് .എസ്സ്.എസ്സ്.തലയോലപറമ്പ്| 
മാദ്ധ്യമം=ഇങ്ലിഷ്മ/ മലയാളം‌|
പെൺകുട്ടികളുടെ എണ്ണം=97
വിദ്യാര്‍ത്ഥികളുടെ എണ്ണം=229|
അദ്ധ്യാപകരുടെ എണ്ണം=28
പ്രിന്‍സിപ്പല്‍=JYOTHY C
പ്രധാന അദ്ധ്യാപകന്‍=SUDHAKARAN T M|
പി.ടി.ഏ. പ്രസിഡണ്ട്=BABU K C|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=148|
സ്കൂള്‍ ചിത്രം=[[പ്രമാണം:V.M.B.S.G.V.H.S.S.JPG|thumb|VMBSGVHSS THALAYOLAPARAMBU]] ‎|400px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

16:16, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവണ്‍മെന്റ് വിദ്യാലയമാണ്  വി എം ബി എസ്  ജി വി എച്ച് .എസ്സ്.എസ്സ്..തലയോലപറമ്പ്|   . 

ചരിത്രം

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൻറെ ഹൃദയഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ജില്ലയിലെ തന്നെ ആദ്യകാലസ്കൂളുകളിൽ പ്പെടുന്നു .ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരദീപം പകർന്ന ഈ വിദ്യാലയത്തിന് നൂറുവർഷത്തിലേറെ ചരിത്രവും പാരമ്പര്യവും ഉണ്ട് .1906 ൽ മുഹമ്മദൻസ് എൽ പി സ്കൂൾ എന്ന പേരിൽ ആയിരുന്നു തുടക്കം .പിന്നീട് യു പി എസ് ആയും എച് എസ് എസ് ആയും വികസിച്ചു .അക്കാലത്ത് തലയോലപ്പറമ്പ്,മറവന്തുരുത്ത് ,കടുത്തുരുത്തി ,കല്ലറ ,വെള്ളൂർ,പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഏക കേന്ദ്രമായിരുന്നു ഈ വിദ്യാലയം1950 -ൽ ഈ പ്രാഥമിക വിദ്യാലയം വടയാർ ഹയർ സെക്കണ്ടറി എന്ന പേരിലേക്ക് ഉയർത്തപ്പെട്ടു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രവർത്തിച്ചിരുന്ന സ്കൂൾ 1960-ൽ പെൺകുട്ടികളെ എ ജെ ജെ എം ജി ജി എച്ച് എസ് സ്കൂളിലേക്ക് മാറ്റുകയും ഗവ.ബോയ്സ് ഹൈസ്ക്കൂൾ എന്ന പേരിൽ ആൺകുട്ടികൾക്ക് വേണ്ടി മാത്രമായി മാറ്റമാറ്റപ്പെടുകയും ചെയ്തു, തുടർന്ന് 1984 -ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകമായി ഈ സ്കൂളിനെ പ്രഖ്യാപിച്ചുകൊണ്ട് 2008 ൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്സ്ക്കൂൾ എന്ന് പുനർനാമകരണം ചെയ്തു. .വിശ്വസാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന് ആദ്യാക്ഷരം കുറിക്കാൻ ഈ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വ്യക്തിത്വങ്ങൾക്കു അറിവിന്റെ അക്ഷരദീപം പകർന്നു നൽകാൻ ഈ കലാലയത്തിനു കഴിഞ്ഞിട്ടുണ്ട്. തലയോലപ്പറമ്പ് ബസ്സ്റ്റാന്റിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും എളുപ്പത്തിലും എത്തിപ്പെടുവാൻ പറ്റുന്ന വിധത്തിലാണ്.വളരെ വിസ്തൃതമായ സ്ക്കൂൾ കോമ്പൗണ്ടും നാലുകെട്ട് മാതൃകയിലുള്ള സ്ക്കൂൾ കെട്ടിടവും എടുത്തു പറയേണ്ട പ്രത്യേകതകളാണ് . പല പോരായ്മകൾക്കിടയിലും എസ് എസ് എൽ സി, വി എച്ച് എസ് ഇ പരീക്ഷകളിൽ വളരെ മികച്ച വിജയം നേടുവാൻ കഴിയുന്നുണ്ട്.


==

വെബ് സൈറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്.
    *SCIENCE CLUB
    *  SOCIALSCIENCE CLUB
    * MATHSCLUB
    *HEALTH CLUB
    *HINDI CLUB
  • ലീഗല്‍ ലിറ്റെരസി ക്ലബ്ബ്
  • ജൈവകൃഷി
    നെല്ല്
  • പൂന്തോട്ടനിർമ്മാണം

മാനേജ്മെന്റ്

ഇത് ഒരു ഗവണ്‍മെന്റ് ഹൈസ്കൂളാണ് The school has 229 students in various standard

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1962 - 63 .
1963 - 65
1965 - 66
1966 - 68
1968 - 71
1971 - 72
1972 -77
1977 -77
1977 -83
2006 - 2009 P M.SASI
2009 -2013 P.N CHANDRAN
2014-15 P B SHYAMALA
2015-15 MANGALABHAI
2015-16 K P SURESHKUMAR
2016- T M SUDHAKARAN
.
<font color=red



























വഴികാട്ടി