"എൻ.വി.എ.യു.പി.എസ്. പനമണ്ണ സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Greeshma.C (സംവാദം | സംഭാവനകൾ) |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:നാരായണ വിദ്യാലയം.jpg|ലഘുചിത്രം]] | |||
== '''പനമണ്ണ''' == | == '''പനമണ്ണ''' == | ||
പനമണ്ണ വട്ടനാൽ എന്ന സ്ഥലത്ത് നമ്മുടെ വിദ്യാലയം. ശങ്കരനാരായണ അമ്പലം, കുരുടി അമ്പലം, എന്നീ ക്ഷേത്രങ്ങൾക്ക് പരിസര പ്രദേശമാണ്. 1972 ൽ ആണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിച്ചത്. തികച്ചും ഗ്രാമാന്തരീക്ഷമാണ് നമ്മുടെ ചുറ്റും. | ഒറ്റപ്പാലത്തെ ഒരു ഗ്രാമം. ഇവിടെ തനി വള്ളുവനാടൻ സംസ്കാരം.പനമണ്ണ വട്ടനാൽ എന്ന സ്ഥലത്ത് നമ്മുടെ വിദ്യാലയം. ശങ്കരനാരായണ അമ്പലം, കുരുടി അമ്പലം, എന്നീ ക്ഷേത്രങ്ങൾക്ക് പരിസര പ്രദേശമാണ്. 1972 ൽ ആണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിച്ചത്. തികച്ചും ഗ്രാമാന്തരീക്ഷമാണ് നമ്മുടെ ചുറ്റും. | ||
[[പ്രമാണം:20265class.jpeg|thumb|class room]] | |||
=== ഭൂമിശാസ്ത്രം === | |||
പാലക്കാടിന്റെ ഒറ്റപാലം ഉപജില്ലയിൽ പ്പെടുന്ന പനമണ്ണ ഗ്രാമം ഒറ്റപാലത്തു നിന്നും മനശ്ശേരി വഴി വട്ട നാൽ പരിസരം. വാണിയംകുളം കോത കുറുശ്ശി റോഡിൽ ആൽത്തറിന്നും വി.കെ. പടി വഴിയും ഈ സ്ഥലത്തെത്താം. കണിയാപുറം വഴിയും പോവാം. | |||
==== പ്രധാന പൊതു സ്ഥാപനങ്ങൾ ==== | |||
* Health Centre | |||
* പോസ്റ്റ് ഓഫീസ് | |||
* വായനശാല | |||
* റേഷൻകട | |||
===== പ്രമുഖ വ്യക്തികൾ ===== | |||
മാധവ ചാക്യാർ | |||
മാധവ ചാക്യാർ കേരളത്തിൽ നിന്നുള്ള പ്രശസ്തനായ രംഗ കലാകാരനും സംസ്കൃത പണ്ഡിതനുമായിരുന്നു. മഹാനായ ചാക്യാർ കൂത്ത് കലാകാരനും കൂടിയാട്ടം കലാകാരനും ഈ കലകളിലെ സമീപകാലത്തെ ഏറ്റവും വിശാരദനായ പണ്ഡിതനുമായി അദ്ദേഹം കരുതപ്പെടുന്നു. | |||
പ്രധാന ദേശീയ അന്തർദേശീയ അവാർഡുകളും തുടങ്ങിയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് | |||
* 1964 - സംഗീത നാടക അക്കാദമി അവാർഡ് | |||
* 1974 - പത്മശ്രീ | |||
* 1982 - സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് | |||
* 1983 - കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് | |||
* 1991 - ഗുരുവായൂർ ദേവസ്വം അവാർഡ് | |||
====== വിദ്യാലയങ്ങൾ ====== | |||
* ദേശബന്ധു വിദ്യാലയം | |||
* നാരായണ വിദ്യാലയം | |||
* കയറാട്ട് വിദ്യാലയം | |||
====== ചിത്രശാല ====== | |||
[[പ്രമാണം:എൻ വി എ യു പി ഗൈഡ് യൂണിറ്റ്.jpeg|thumb|ഗൈഡ് യൂണിറ്റ്]] | |||