"ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
===
==== തലക്കെട്ടാകാനുള്ള എഴുത്ത് ====
===
== ആനത്തലവട്ടം ==
== ആനത്തലവട്ടം ==

വരി 8: വരി 11:
== ആനത്തലവട്ടം ആനന്ദൻ ==
== ആനത്തലവട്ടം ആനന്ദൻ ==
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മുതിർന്ന മാർക്സിസ്റ്റ് പാർട്ടി നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ.(1937-2023) മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സി.ഐ.ടി.യു സംസ്ഥാന അദ്ധ്യക്ഷൻ, ദേശീയ ഉപാദ്ധ്യക്ഷൻ, അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

=== ശർക്കരദേവി ക്ഷേത്രം ===

21:57, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

=

തലക്കെട്ടാകാനുള്ള എഴുത്ത്

===

ആനത്തലവട്ടം

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ആനത്തലവട്ടം.വിദ്യാലയത്തിന്റെ സമീപത്തായി ഒഴുകുന്ന വാമനപുരം നദി നാടിൻറെ പ്രകൃതി ഭംഗി കൂട്ടുന്നു.കേരളം ചരിത്രത്തിൽ ഇടം നേടിയ അഞ്ചുതെങ്ങുകോട്ടയും,ശർക്കര ക്ഷേത്രവും വിദ്യാലയത്തിന്റെ വളരെ അകലെ അല്ലാതെയാണ് ഉള്ളത് ,ഇവ നാടിൻറെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്നവയാണ് .

എന്റെ ഗ്രാമം

എന്റെ റോഡ്

ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മുതിർന്ന മാർക്സിസ്റ്റ് പാർട്ടി നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ.(1937-2023) മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സി.ഐ.ടി.യു സംസ്ഥാന അദ്ധ്യക്ഷൻ, ദേശീയ ഉപാദ്ധ്യക്ഷൻ, അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ശർക്കരദേവി ക്ഷേത്രം