"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് ജി. എച്ച്. എസ്. എസ് പേരൂർക്കട/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തിരുവനന്തപുരം കോർപ്പറേഷനിലെയും | {{PHSSchoolFrame/Pages}}തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം കോർപ്പറേഷനിലെയും സമീപപഞ്ചായത്തുകളിലെയും വിദ്യാർഥിനികൾക്ക് കാലങ്ങളായി വിദ്യ പകർന്നു നൽകിവരുന്നു. 3 കെട്ടിടങ്ങളിലായി അപ്പർ പ്രൈമറി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിച്ചു വരുന്നു. | ||
•'''15 മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ''' | •'''15 മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ''' | ||
•'''യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം കംപ്യൂട്ടർ ലാബുകൾ''' | ഇതിൽ 8 എണ്ണം ശീതീകരിച്ചതും, ടച്ച് സ്ക്രീൻ എൽഇഡി പാനൽ ഉൾക്കൊള്ളുന്നതുമാണ്<gallery mode="nolines"> | ||
പ്രമാണം:43040-pta24.jpg|alt= | |||
</gallery>•'''യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം കംപ്യൂട്ടർ ലാബുകൾ''' | |||
[[പ്രമാണം:43040-25comlab.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]] | |||
• '''സയൻസ് ലാബ്, ബയോളജി ലാബ്''' | • '''സയൻസ് ലാബ്, ബയോളജി ലാബ്''' | ||
'''•വിശാലമായ സ്‌കൂൾ ഗ്രൗണ്ട് (തങ്കമ്മ സ്റ്റേഡിയം)''' | '''•വിശാലമായ സ്‌കൂൾ ഗ്രൗണ്ട് (തങ്കമ്മ സ്റ്റേഡിയം)'''<gallery mode="nolines" widths="150" heights="130"> | ||
പ്രമാണം:43040-24-sports11.jpg|alt= | |||
പ്രമാണം:43040-24-ground.jpg|alt= | |||
</gallery>•'''ആയോധനകലകളിൽ പരിശീലനം''' | |||
•''' | • '''വിപുലമായ ലൈബ്രറി''' | ||
വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ അവസരം ഒരുക്കുന്ന ഒരു ഗ്രന്ഥശാലയാണ് സ്കൂളിനുള്ളത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള 10000 ത്തോളം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വിശിഷ്ടമായ റഫറൻസ് ഗ്രന്ഥങ്ങൾക്കായി പ്രത്യേക ഷെൽഫും ഒരുക്കിയിരിക്കുന്നു. ഇത് കൂടാതെ ഹയർസെക്കൻഡറി വിഭാഗത്തിനായി രണ്ടായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. | |||
•'''വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം''' | •'''വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം''' | ||
'''•മികച്ച പ്രഭാത ഭക്ഷണം''' | നാലു ബസ്സാണ് സ്കൂളിന് ഉള്ളത്. മൂന്ന് വലിയ ബസ്സും ഇടറോഡുകളിൽ നിന്നും കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനായി ഒരു ചെറിയ ബസ്സും. എല്ലാ ബസ്സും രണ്ട് ട്രിപ്പ് രാവിലെയും വൈകിട്ടും സർവീസ് നടത്തുന്നുണ്ട്.<gallery widths="200" heights="180"> | ||
പ്രമാണം:43040-24-bus4 (1).jpg|alt= | |||
പ്രമാണം:43040-24-bus2 (1).jpg|alt= | |||
</gallery>'''•മികച്ച പ്രഭാത ഭക്ഷണം''' | |||
'''•ഗുണമേന്മയേറിയ ഉച്ച ഭക്ഷണം''' | '''•ഗുണമേന്മയേറിയ ഉച്ച ഭക്ഷണം''' | ||