"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Treesafessy (സംവാദം | സംഭാവനകൾ)
Treesafessy (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
* <big>'''Sri Sai Vidya Vihar''' (5.62 കിലോമീറ്റർ),</big>  
* <big>'''Sri Sai Vidya Vihar''' (5.62 കിലോമീറ്റർ),</big>  
* <big>'''Alhuda Public School''' (4.53 കിലോമീറ്റർ) എന്നിവയും സമീപപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസമാർഗ്ഗങ്ങൾ ഒരുക്കുന്ന സ്ഥാപനങ്ങളാണ്.</big>
* <big>'''Alhuda Public School''' (4.53 കിലോമീറ്റർ) എന്നിവയും സമീപപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസമാർഗ്ഗങ്ങൾ ഒരുക്കുന്ന സ്ഥാപനങ്ങളാണ്.</big>
* '''<big>പോസ്റ്റ് ഓഫീസ്</big>'''
* '''<big>പ്രാഥമിക ആരോഗ്യ കേന്ദ്രം</big>'''
* '''<big>ഇ എസ് ഐ ഹോസ്പിറ്റൽ</big>'''


== '''<u><big>ശ്രദ്ധേയരായ വ്യക്തികൾ</big></u>''' ==
== '''<u><big>ശ്രദ്ധേയരായ വ്യക്തികൾ</big></u>''' ==
വരി 28: വരി 33:
* '''<big>സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ</big>'''
* '''<big>സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ</big>'''


കൂനമ്മാവ് പള്ളിയുമായി അടുത്ത ബന്ധം പുലർത്തിയ വിശുദ്ധനാണ് കുര്യാക്കോസ് ഏലിയാസ് ചാവറ. കേരളത്തിൽ കത്തോലിക്ക സഭയുടെ വളർച്ചയ്ക്കും നവീകരണത്തിനും അദ്ദേഹം വളരെ വലിയ സംഭാവന നൽകിയിട്ടുണ്ട്. അദ്ദേഹം സ്ഥാപിച്ച കാർമ്മലൈറ്റ് കോൺഗ്രിഗേഷൻ എന്ന സഭാധിപാരം തവക്കുടിയർവഴി ആരംഭിച്ചതു് കേരളത്തിലെ ക്രൈസ്തവ സഭാ ചരിത്രത്തിൽ ഒരു മൈൽക്കല്ലായിരുന്നു.
<big>കൂനമ്മാവ് പള്ളിയുമായി അടുത്ത ബന്ധം പുലർത്തിയ വിശുദ്ധനാണ് കുര്യാക്കോസ് ഏലിയാസ് ചാവറ. കേരളത്തിൽ കത്തോലിക്ക സഭയുടെ വളർച്ചയ്ക്കും നവീകരണത്തിനും അദ്ദേഹം വളരെ വലിയ സംഭാവന നൽകിയിട്ടുണ്ട്. അദ്ദേഹം സ്ഥാപിച്ച കാർമ്മലൈറ്റ് കോൺഗ്രിഗേഷൻ എന്ന സഭാധിപാരം തവക്കുടിയർവഴി ആരംഭിച്ചതു് കേരളത്തിലെ ക്രൈസ്തവ സഭാ ചരിത്രത്തിൽ ഒരു മൈൽക്കല്ലായിരുന്നു.</big>


* '''<big>മാധവൻ ബാലൻ പണ്ഡിറ്റ്</big>'''[[പ്രമാണം:St.Kuriakose Elias chavara.jpg|ലഘുചിത്രം]]
* '''<big>മാധവൻ ബാലൻ പണ്ഡിറ്റ്</big>'''[[പ്രമാണം:St.Kuriakose Elias chavara.jpg|ലഘുചിത്രം]]


1926 ജൂൺ 16 ന് കൂനമ്മാവിൽ ജനിച്ചു.ഒരു വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ, പണ്ഡിറ്റ് 1946 ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങി, കത്തിയവാർ, കേരളം, തിരുവിതാംകൂർ-കൊച്ചി എന്നിവയെ പ്രതിനിധീകരിച്ചു.  
<big>1926 ജൂൺ 16 ന് കൂനമ്മാവിൽ ജനിച്ചു.ഒരു വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ, പണ്ഡിറ്റ് 1946 ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങി, കത്തിയവാർ, കേരളം, തിരുവിതാംകൂർ-കൊച്ചി എന്നിവയെ പ്രതിനിധീകരിച്ചു.</big>


* '''<big>ആർച്ച്ബിഷപ്പ് ബെർണാർഡ് സ്‌റ്റെയ്ഫനോ:</big>'''
* '''<big>ആർച്ച്ബിഷപ്പ് ബെർണാർഡ് സ്‌റ്റെയ്ഫനോ:</big>'''


സെന്റ് ചാവറയുമായി ചേർന്ന് പ്രവർത്തിച്ച മാർ ജോസഫ് കാച്ചപ്പിള്ളിയും മറ്റു സഭാ നേതാക്കളുമായുള്ള ബന്ധം കേരളത്തിലെ ക്രൈസ്തവ മതത്തിന്റെ വർദ്ധനവ് ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
<big>സെന്റ് ചാവറയുമായി ചേർന്ന് പ്രവർത്തിച്ച മാർ ജോസഫ് കാച്ചപ്പിള്ളിയും മറ്റു സഭാ നേതാക്കളുമായുള്ള ബന്ധം കേരളത്തിലെ ക്രൈസ്തവ മതത്തിന്റെ വർദ്ധനവ് ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.</big>
 
== '''ഭൂമിശാസ്ത്രം''' ==
'''കൊച്ചി  പ്രദേശത്തിന്റെ  ഭാഗമായുള്ള കോട്ടുവള്ളി  ഗ്രാമപഞ്ചായത്തിലെ ഒരു പട്ടണ പ്രദേശമാണ് കൂനമ്മാവ്. ദേശീയപാത 17 ന്റെ അരികിൽ ഇടപ്പള്ളിക്കും  വടക്കൻ പറവൂരിനും ഇടയിലാണ് കൂനമ്മാവ് സ്ഥിതിചെയ്യുന്നത്‌.'''
 
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==


* '''പോസ്റ്റ് ഓഫീസ്'''
* '''<big>വി.മദർ ഏലീശ്വാ വാഴ്ത്തപ്പെട്ട വാകയിൽ</big>'''
<big>കേരളകത്തോലിക്കാസഭയിലെ ആദ്യത്തെ സന്യാസിനിയും ഇന്ത്യയിലെ ആദ്യ സന്യാസിനിസഭയുടെ സ്ഥാപകയുമാണ്ദൈ വദാസി മദർ ഏലിശ്വ.</big>
* '''<big>ജോർജ് വാകയിലച്ഛൻ</big>'''
<big>കത്തോലിക്കാസഭയിലെ ദൈവദാസനാണ് ജോർജ് വാകയിൽ .1883 സെപ്റ്റംബർ 12 -1931 നവംബർ 4 കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഇടവകയിൽ വാകയിൽ പൈലിയുടെയും ഫ്രാൻസിസ്‌കയുടെയും മൂന്നുമക്കളിൽ രണ്ടാമനായി ജനിച്ചു.വാകയിലച്ചൻ എന്നും അറിയപ്പെടുന്നു. 2013 സെപ്റ്റംബർ 1-ന് കത്തോലിക്കാസഭ ഇദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു.</big>
* '''<big>അലക്സാണ്ടർ വാകയിൽ -എംഎൽഎ</big>'''
<big>ജന്മദേശം: കൂനമ്മാവ്.</big>


* '''പ്രാഥമിക ആരോഗ്യ കേന്ദ്രം'''
<big>സ്വാതന്ത്ര്യ സമര കാലത്ത് നാടിൻ്റെ വിമോചനത്തിനായി ഗാന്ധിജിക്കൊപ്പം നിന്ന വ്യക്തിത്വം. തനിക്ക് സ്വന്തമായുണ്ടായിരുന്ന ജീവിത സൗകര്യങ്ങളും ജോലിയുമൊക്കെ ഉപേക്ഷിച്ച് രാജ്യ നന്മയ്ക്കും ആതുരസേവനത്തിനുമായി ഇറങ്ങി തിരിച്ച വ്യക്തി.</big>


* '''ഇ എസ് ഐ ഹോസ്പിറ്റൽ'''
<big>അലക്സാണ്ടർ വാകയിൽ വരാപ്പുഴയിൽ നിന്ന് കുമ്പളങ്ങി സെൻ്റ് പീറ്റേഴ്സ് ഹൈസ്ക്കൂളിൽ അദ്ധ്യാപകനായി സേവനം ചെയ്തു വരവേ കേരള രാഷ്ട്രീയത്തിൽ നിസ്തുല സംഭാവനകളർപ്പിച്ച വ്യക്തി.</big>
 
* '''<big>കെ ടി ജോർജ്-ധനമന്ത്രി</big>'''
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
<big>കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.ടി. ജോർജ്ജ്. പറവൂർ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നും നാലും കേരളനിയമസഭകളിൽ അംഗമായത്. 1929 ജൂലൈ 20ന് ജനിച്ച അദ്ദേഹത്തിന്റെ ഭാര്യ സാറമ്മ ജോർജ്ജ് ആയിരുന്നു.</big>
 
* '''വി.ചാവറ കുരിയാക്കോസ് ഏലിയാസ് അച്ഛൻ'''
 
* '''വി.മദർ ഏലീശ്വാ വാഴ്ത്തപ്പെട്ട വാകയിൽ'''
 
* '''ജോർജ് വാകയിലച്ഛൻ'''
 
* '''അലക്സാണ്ടർ വാകയിൽ -എംഎൽഎ'''
 
* '''കെ ടി ജോർജ്-ധനമന്ത്രി'''


== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==


* '''സെന്റ് ഫിലോമിനാസ് ചർച്ച് കൂനമ്മാവ്'''
* <big>കോട്ടുവള്ളിക്കാവ് ക്ഷേത്രം, കാവിൽനട</big>
 
* '''സെൻറ് ജോസഫ് മോണോസ്റ്ററി'''
 
* '''സെൻറ് ജോർജ് ചർച്ച്'''
 
* '''സെൻറ് ആൻറണീസ് ചർച്ച്'''
 
* '''സേക്രട്ട് ഹാർട്ട് ചർച്ച്'''
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
 
* '''സെൻറ് ഫിലോമിനാസ് എച്ച്എസ്എസ്'''
 
* '''സെൻറ് ജോസഫ് എച്ച് എസ് എസ്'''
 
* '''ചാവറ ദർശൻ സിഎംഐ പബ്ലിക് സ്കൂൾ'''
 
* '''ബി ടി എം കോളേജ് ഫോർ വുമൺ'''
 
* '''റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ടെക്നോളജി'''
 
* '''അലങ്കാത് ജമാ-അത്ത് പബ്ലിക് സ്കൂൾ'''
 
* '''ശ്രീ സായി വിദ്യ വിഹാർ'''


* '''അൽഹുദാ പബ്ലിക് സ്കൂൾ കൂനമ്മാവ്'''
* <big>കാച്ചാനിക്കോടം ഭഗവതി ക്ഷേത്രം വള്ളുവള്ളി - കെച്ചാൽ</big>
* <big>സെന്റ്.ഫിലോമിനാസ് ദേവാലയം, കൂനമ്മാവ്.</big>
* <big>സെന്റ്.ആന്റണീസ് ദേവാലയം,കൊച്ചാൽ.</big>
* <big>അമലോൽഭവ മാതാ ദേവാലയം, വള്ളുവള്ളി.</big>
* <big>ജുമാമസ്ജിദ് വള്ളുവള്ളി.</big>
* <big>കോട്ടുവള്ളിക്കാവ് ക്ഷേത്രം, കാവിൽനട.</big>
* <big>ശ്രീ ഭദ്രകാളി ദേവീക്ഷേത്രം കൂനമ്മാവ്.</big>
* <big>ബിലീവെർസ് ചർച്, കൂനമ്മാവ്</big>
* <big>പരിശുദ്ധ ജപമാല രാഞ്ജി ദേവാലയം മാലോത്ത്</big>
* <big>കാച്ചാനിക്കോടം ഭഗവതി ക്ഷേത്രം വള്ളുവള്ളി - കെച്ചാൽ</big>
* <big>നാഗരാജ ക്ഷേത്രം തൂശം കൂനമ്മാവ്</big>
* <big>പാവന ധർമ്മ ക്ഷേത്രം തൂശം കൂനമ്മാവ്</big>