"ജി.എച്ച്.എസ്സ്.പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S.PAMPAKUDA}}
{{PHSSchoolFrame/Header}}{{prettyurl|G.H.S.S.PAMPAKUDA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
1913-ൽ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെർനാക്കുലർ മലയാളം സ്‌കൂൾ എന്ന നിലയിലായിരുന്നു. പിന്നീട്‌ മലയാളം മിഡിൽ സ്‌കൂളായും 1980-ൽ ഹൈസ്‌കൂളായും 2001-ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തപ്പെട്ടു. സ്‌കൂളാരംഭത്തിൽ നാനാജാതി മതസ്ഥരുടെ സഹായങ്ങൾ ഉണ്ടായിരുന്നെങ്കിലും വളർച്ചയുടെ വിവിധഘട്ടങ്ങളിൽ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാൻ ഈ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടൽ സഹായിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളിൽ സ്‌കൂളിന്‌ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മാടപ്പറമ്പിൽ മാരേക്കാട്ട്‌ കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത്‌ ലൈബ്രറി പ്രവർത്തകരും ഒത്തുചേർന്ന്‌ പ്രവർത്തിച്ചിട്ടുണ്ട്‌.{{Infobox School  
| സ്ഥലപ്പേര്= പാമ്പാക്കുട
|സ്ഥലപ്പേര്=പാമ്പാക്കുട
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 28025
|സ്കൂൾ കോഡ്=28025
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=07100
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1913  
|വിക്കിഡാറ്റ ക്യു ഐഡി=Q99486077
| സ്കൂള്‍ വിലാസം= സര്‍ക്കാര്‍ എച്ച്.എസ്.എസ്.പാമ്പാക്കുട <br/> പാമ്പാക്കുട പി.ഒ
|യുഡൈസ് കോഡ്=32081200502
| പിന്‍ കോഡ്= 686667
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04852272665
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ghspampakuda@gmail.com  
|സ്ഥാപിതവർഷം=1913
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= G H S S PAMPAKUDA
| ഉപ ജില്ല=പിറവം
|പോസ്റ്റോഫീസ്=പാമ്പാക്കുട
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=686667
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0485 2272665
| പഠന വിഭാഗങ്ങള്‍1= എല്‍.പി,യു.പി
|സ്കൂൾ ഇമെയിൽ=ghspampakuda@gmail.com
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
|ഉപജില്ല=പിറവം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 282
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം= 184
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 466
|നിയമസഭാമണ്ഡലം=പിറവം
| അദ്ധ്യാപകരുടെ എണ്ണം= 22
|താലൂക്ക്=മൂവാറ്റുപുഴ
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
| പ്രധാന അദ്ധ്യാപകന്‍=   കെ.കെ.തങ്കമണി
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= കെ.ടി.പ്രശോഭ്,
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= GHSS PAMPAKUDA.jpg |  
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=195
|പെൺകുട്ടികളുടെ എണ്ണം 1-10=142
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=86
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനൂപ ശ്രീധരൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീമ സി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശിവകൂമാർ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മേഴ്‍സി ബെന്നി
|സ്കൂൾ ചിത്രം=GHS PAMPAKUDA.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


1913-ല്‍ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെര്‍നാക്കുലര്‍ മലയാളം സ്‌കൂള്‍ എന്ന നിലയിലായിരുന്നു. പിന്നീട്‌ മലയാളം മിഡില്‍ സ്‌കൂളായും 1980-ല്‍ ഹൈസ്‌കൂളായും 2001-ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു. സ്‌കൂളാരംഭത്തില്‍ നാനാജാതി മതസ്ഥരുടെ സഹായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാന്‍ ഈ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടല്‍ സഹായിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ സ്‌കൂളിന്‌ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ മാടപ്പറമ്പില്‍ മാരേക്കാട്ട്‌ കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത്‌ ലൈബ്രറി പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 


== ചരിത്രം ==
== ചരിത്രം ==
പാമ്പാക്കുട-രാമമംഗലം റോഡിന്‌ ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എല്‍.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ട്‌. ഇവ കൂടാതെ എസ്‌.എസ്‌.എ. ജില്ലാപഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എല്‍.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്‌ ലാബ്‌ ബ്ലോക്കിന്റെ നിര്‍മ്മാണത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നു.
ഒന്നു മുതല്‍ പത്തുവരെ 11 ക്ലാസ്‌ ഡിവിഷനുകളിലായി 277കുട്ടികളും, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌, ബയോളജി ഗ്രൂപ്പുകളിലായി 189 കുട്ടികളും ഉള്‍പ്പെടെ 466 പേര്‍ ഇവിടെ അധ്യയനം നടത്തുന്നു. 4100 പുസ്‌തകങ്ങള്‍ അടങ്ങുന്ന ഒരു ലൈബ്രറി ജ്ഞാനസമ്പാദനത്തിനും റഫറന്‍സിനുമായി കുട്ടികള്‍ ഉപയോഗിക്കുന്നു. ഹൈസ്‌കൂളിനും ഹയര്‍സെക്കന്ററിക്കുമായി 24 കമ്പ്യൂട്ടറുകള്‍ അടങ്ങിയ രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്‌. കുട്ടികള്‍ക്ക്‌ എഡ്യൂസാറ്റ്‌ പരിപാടികള്‍ കണ്ടാസ്വദിക്കുന്നതിനായി ആര്‍.ഒ.റ്റി. സംവിധാനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഓരോ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 5 ക്ലബ്ബുകള്‍ പുത്തന്‍ പഠനാനുഭവങ്ങള്‍ കുട്ടികള്‍ക്ക്‌ പ്രദാനം ചെയ്യുന്നു. എസ്‌.എസ്‌.എല്‍.സി. വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രഭാത-സായാഹ്ന പരിശീലനക്ലാസ്സുകള്‍ ജില്ലാപഞ്ചായത്ത്‌, എം.പി.റ്റി.എ. ഇവയുടെ സഹായസഹകരണത്തോടെ നടന്നുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാമ്പാക്കുട-രാമമംഗലം റോഡിന്‌ ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എൽ.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകൾ ലഭിച്ചിട്ടുണ്ട്‌. ഇവ കൂടാതെ എസ്‌.എസ്‌.എ. ജില്ലാപഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എൽ.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവിൽ ഹയർ സെക്കന്ററി വിഭാഗത്തിന്‌ ലാബ്‌ ബ്ലോക്കിന്റെ നിർമ്മാണത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നു.
ഒന്നു മുതൽ പത്തുവരെ 10 ക്ലാസ്‌ ഡിവിഷനുകളിലായി 123കുട്ടികളും, ഹയർ സെക്കന്ററി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്‌, ബയോളജി ഗ്രൂപ്പുകളിലായി 200കുട്ടികളും ഉൾപ്പെടെ 323 പേർ ഇവിടെ അധ്യയനം നടത്തുന്നു. 4100 പുസ്‌തകങ്ങൾ അടങ്ങുന്ന ഒരു ലൈബ്രറി ജ്ഞാനസമ്പാദനത്തിനും റഫറൻസിനുമായി കുട്ടികൾ ഉപയോഗിക്കുന്നു. ഹൈസ്‌കൂളിനും ഹയർസെക്കന്ററിക്കുമായി 24 കമ്പ്യൂട്ടറുകൾ അടങ്ങിയ രണ്ടു കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്‌. കുട്ടികൾക്ക്‌ എഡ്യൂസാറ്റ്‌ പരിപാടികൾ കണ്ടാസ്വദിക്കുന്നതിനായി ആർ.ഒ.റ്റി. സംവിധാനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. ഓരോ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 5 ക്ലബ്ബുകൾ പുത്തൻ പഠനാനുഭവങ്ങൾ കുട്ടികൾക്ക്‌ പ്രദാനം ചെയ്യുന്നു. എസ്‌.എസ്‌.എൽ.സി. വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായി പ്രഭാത-സായാഹ്ന പരിശീലനക്ലാസ്സുകൾ ജില്ലാപഞ്ചായത്ത്‌, എം.പി.റ്റി.എ. ഇവയുടെ സഹായസഹകരണത്തോടെ നടന്നുവരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി, യു.പി  വിഭാഗാത്തിന് 2 കെട്ടിടങ്ങളിലായി ഒരു ഹാളും 3 ക്ലാസ് മുറികളും‍ ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*  എന്‍.സി.സി.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
=='''<u>JRC</u>'''==
കുട്ടികളിൽ അച്ചടക്കവും സേവനമനോഭാവവും വളർത്തുന്നതിനായി 2016 മുതൽ ശ്രീമതി കെ കെ ശാന്തമ്മയുടെ നേതൃത്വത്തിൽ ജെ ആർ സി യൂണിറ്റ് രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.അനാഥാലയം സന്ദർശിച്ച് സഹായം നൽകൽ,അവരോടൊപ്പം സമയം ചെലവഴിക്കുക കലാപരിപാടികൾ അവതരിപ്പിക്കുക, സ്കൂൾതലപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകൽ എന്നിവ വോളന്റിയേഴ്സിന്റെ പ്രവർത്തനമേഖലകളിൽപ്പെടുന്നു. 2022 ജനുവരി മുതൽ ശ്രീമതി സ്‍മിത മാത്യു ജെ ആർ സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.


== മുന്‍ സാരഥികള്‍ ==
'''<big><u>വിദ്യാരംഗം കലാ സാഹിത്യ വേദി.</u></big>'''
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.ശ്രീ രാജൻ കെ കെ കൺവീനറും ശ്രീമതി  പി കെ ശശികല ജോയിന്റ് കൺവീനറുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. വായന മത്സരം ,ദിനാചരണങ്ങൾ ,ക്വിസ്  മത്സരങ്ങൾ തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
'''<big><u>ഗണിത ക്ലബ്ബ്</u></big>'''
 
ഗണിത ശാസ്‍ത്രാധ്യാപകനായ ശ്രീ കെ എസ് വിനോദിന്റെ നേതൃത്വത്തിൽ ഗണിതശാസ്‍ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.കുട്ടികളിൽ ഗണിതശാസ്‍ത്രത്തോട് ആഭിമുഖ്യവും അഭിരുചിയും വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.തുടർച്ചയായി 5 വർഷം പിറവം ഉപജില്ലയിലെ മികച്ച ഗണിത ശാസ്ത്ര ക്ലബ്ബായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 
{| class="wikitable sortable mw-collapsible"
|+
 
![[പ്രമാണം:28025-1.jpg|ലഘുചിത്രം|215x215ബിന്ദു]]
![[പ്രമാണം:28025-5.jpg|ലഘുചിത്രം]]
![[പ്രമാണം:28025 6.jpg|ലഘുചിത്രം]]
|-
|-
|1905 - 13
!മികച്ചഗണിത ക്ലബിനുള്ള അംഗീകാരം  ശ്രീ കെ എസ് വിനോദ് ഏറ്റുവാങ്ങുന്നു
| റവ. ടി. മാവു
! colspan="2" |'''<big>സമ്മാനാർഹമായ ചിത്രങ്ങൾ</big>'''
|-
|-
|1913 - 23
![[പ്രമാണം:28025 11.resized.jpg|ലഘുചിത്രം|227x227ബിന്ദു]]
| (വിവരം ലഭ്യമല്ല)
![[പ്രമാണം:28025 8.resized.jpg|ലഘുചിത്രം|182x182ബിന്ദു]]
![[പ്രമാണം:28025 9.resized.jpg|ലഘുചിത്രം]]
|-
|-
|1923 - 29
!
| മാണിക്യം പിള്ള
!
!
|-
|-
|1929 - 41
! colspan="3" |'''<big>മത്സരത്തിൽ നിന്ന്</big>'''
|കെ.പി. വറീദ്
|}
'''<u>സോഷ്യൽ സയൻസ് ക്ലബ്ബ്</u>'''
 
സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ  ദിപു എം ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ദിനാചരങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.പോസ്റ്റൽ ദിനത്തോടനുബന്ധിച്ച്  കുട്ടികൾക്കായി കത്തെഴുത്തുമത്സരം സംഘടിപ്പിച്ചു.
 
'''<u>സയൻസ് ക്ലബ്ബ്</u>'''
 
സയൻസ് അധ്യാപിക ശ്രീമതി സ്‍മിത മാത്യു ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ എന്നിവയ്ക്ക് ക്ലബ്ബ് നേതൃത്വം നൽകുന്നു.
 
* ക്ലാസ് മാഗസിൻ.
* സോപ്പ് നിർമ്മാണം
* സീഡ് ക്ലബ്
*
 
== പൊതുവിദ്യാഭ്യാസം==
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്           
! colspan="2" |കാലഘട്ടം
|-
|-
|1941 - 42
|1
|കെ. ജെസുമാന്‍
|ശ്രീ ടി എം പൗലോസ്
|
|
|-
|-
|1942 - 51
|2
|ജോണ്‍ പാവമണി
|ശ്രീമതി ലിസി വർഗീസ്
|
|
|-
|-
|1951 - 55
|3
|ക്രിസ്റ്റി ഗബ്രിയേല്‍
|ശ്രീമതി ഷൈനി പി സ്‍കറിയ
|2013
|2016
|-
|-
|1955- 58
|4
|പി.സി. മാത്യു
|ശ്രീമതി ട്രീസ ജോർജ്ജ്
|2016
|2017
|-
|-
|1958 - 61
|5
|ഏണസ്റ്റ് ലേബന്‍
|ശ്രീ ഇ.വൽസൻ
|2017
|
|-
|-
|1961 - 72
|6
|ജെ.ഡബ്ലിയു. സാമുവേല്‍
|ശ്രീമതി ഉഷ രത്നം ടി
|2017
|2018
|-
|-
|1972 - 83
|7
|കെ.എ. ഗൗരിക്കുട്ടി
|ശ്രീ രാജൻ ടി
|2018
|2019
|-
|-
|1983 - 87
|8
|അന്നമ്മ കുരുവിള
|ശ്രീ ടി പി പ്രകാശൻ
|2019
|2020
|-
|-
|1987 - 88
|9
|എ. മാലിനി
|ശ്രീമതി സീമ സി കെ
|-
|2020
|1989 - 90
|
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}
[[ടി.എസ്.എന്‍.എം.എച്ച്.എസ്. കുണ്ടൂര്‍ക്കുന്ന്/അദ്ധ്യാപകര്‍ |
അദ്ധ്യാപകര്‍]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
== നേട്ടങ്ങള്‍ ==


== സൗകര്യങ്ങള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*ചെമ്മനം ചാക്കോ - പ്രശസ്ത കവി
*ജോർജ് ഓണക്കൂർ -നിരൂപകൻ
==നേട്ടങ്ങൾ==
'''<big>എസ് എസ് എൽ സി പരീക്ഷ</big>'''
# 100% വിജയം  2009
# 100%  ‌‌‍‍‍വിജയം  2010
# 100%  വിജയം  2011
# 100 % വിജയം  2012
# 100% വിജയം  2013
# 100% വിജയം  2014
# 100% വിജയം  2015
# 100% വിജയം  2016
# 100% വിജയം  2017
# 100% വിജയം  2018
# 100% വിജയം  2019
# 100% വിജയം  2020
# 100% വിജയം  2021


റീഡിംഗ് റൂം
.


ലൈബ്രറി


സയന്‍സ് ലാബ്
  .
==സൗകര്യങ്ങൾ==
റീഡിംഗ് റൂം


കംപ്യൂട്ടര്‍ ലാബ്
'''<u><big>ലൈബ്രറി</big></u>'''


സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
ലൈബ്രറി സയൻസിനെ അടിസ്ഥാനമാക്കി നവീകരിച്ചുകൊണ്ടിരിക്കുന്ന നല്ല ഒരു ലൈബ്രറി  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 6000 ൽ അധികം പുസ്‍തകങ്ങൾ ഉൾക്കൊള്ളുന്ന ഈ ലൈബ്രറി  അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്.


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
സയൻസ് ലാബ്


മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
കംപ്യൂട്ടർ ലാബ്


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
മിനി സ്മാർട്ട് റൂം
 
മള്ട്ടീമീഡിയ റൂം
സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)
==മറ്റു പ്രവർത്തനങ്ങൾ==
എല്ലാ ദിവസവും , പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്,  തുടങ്ങിയവ  പ്രക്ഷേപണം ചെയ്യുന്നു. സ്കൂളിലെ ഓരോ ക്ലാസ്സുമാണ്  ഈ പ്രവര്ത്തനങ്ങൾ നിയന്ത്രിക്കുന്നത്.
----
==വഴികാട്ടി==


എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  
*പിറവത്തു  നിന്നും 8 കി.മി. അകലത്തായി മൂവാറ്റുപുഴ റോഡിൽ സ്ഥിതിചെയ്യുന്നു.


ഒൗഷധ സസ്യ ത്തോട്ടം
പച്ചക്കറിത്തോട്ടം


==വഴികാട്ടി==
{{Slippymap|lat=9.919862|lon=76.519647|zoom=22|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69282...2617236" എന്ന താളിൽനിന്ന് ശേഖരിച്ചത്