"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 149: വരി 149:
ആഗസ്ററ് 13
ആഗസ്ററ് 13


വിമ‍ുക്തി ,ലഹരിവിര‍ുദ്ധ ക്ലബ്ബിൻെറ ആഭിമ‍ുഖ്യത്തിൽ ശ്രീ കണ്ണൻക‍ുഞ്ഞി (Chief excise officer) ക‍ുട്ടികൾക്കായ‍ുളള ബോധവത്ക്കരണ ക്ലാസ്  കൈകാര്യം ചെയ്‍ത‍ു
വിമ‍ുക്തി ,ലഹരിവിര‍ുദ്ധ ക്ലബ്ബിൻെറ ആഭിമ‍ുഖ്യത്തിൽ ശ്രീ കണ്ണൻക‍ുഞ്ഞി (Chief excise officer) ക‍ുട്ടികൾക്കായ‍ുളള ബോധവത്ക്കരണ ക്ലാസ്  കൈകാര്യം ചെയ്‍ത‍ു.   
[[പ്രമാണം:11006 antidrug.jpg|ലഘുചിത്രം]]ആഗസ്ററ് 15
 
[[പ്രമാണം:11006 antidrug.jpg|ലഘുചിത്രം]]
 
 
 
 
 
 
 
ആഗസ്ററ് 15
[[പ്രമാണം:11006 independance day1.jpg|ലഘുചിത്രം]]
[[പ്രമാണം:11006 independance day1.jpg|ലഘുചിത്രം]]
സ്‍ക‍ൂൾ പ്രിൻസിപ്പൽ ശ്രീ രാജീവൻ പതാക ഉയർത്തി. ക‍ുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ച‍ു. കളക് ടറേററിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ക‍ുട്ടികൾ ദേശഭക് തിഗാനം ആലപിച്ച‍ു.
സ്‍ക‍ൂൾ പ്രിൻസിപ്പൽ ശ്രീ രാജീവൻ പതാക ഉയർത്തി. ക‍ുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ച‍ു. കളക് ടറേററിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ക‍ുട്ടികൾ ദേശഭക് തിഗാനം ആലപിച്ച‍ു.
ഒക്ടോബർ 2
റെഡ്ക്രോസ് ക‍ുട്ടികള‍ുടെ നേതൃത്വത്തിൽ സ്‍ക‍ൂൾ പരിസരം ശ‍ുചീകരിച്ച‍ു.
[[പ്രമാണം:11006 malinyamuktham.jpg|ലഘുചിത്രം]]നവമ്പർ 13
നവമ്പർ 13 ന് വൈദ്യ‍ുതസ‍ുരക്ഷ എന്ന വിഷയത്തിൽ ഉപന്യാസമത്സരവ‍ും ജലഛായമത്സരവ‍ും നടത്തി. എച്ച്.എം. പി.സവിത വിജയികൾക്ക് സമ്മാനദാനം നി്ർവ്വഹിച്ച‍ു.
നവമ്പർ 14
നവമ്പർ 14 ന് കാസറഗോഡ് മ‍ുനിസിപ്പാലിററിയിൽ ന‍ടന്ന ഹരിതസഭയിൽ ശ്രേയ,മ‍ുബഷിറ,നീലിമ എന്നിവർ പങ്കെട‍ുത്ത‍ു.
സൺറൈസ് പാർക്കിൽ വെച്ച‍ു നടന്ന ശിശ‍ുദിനാഘോഷപരിപാടിയിൽ JRC അംഗങ്ങൾ പങ്കെട‍ുത്ത‍ു.
നവമ്പർ 21
നവമ്പർ 21 ന് സ്‍ക‍ൂൾ ഇക്കോക്ലബ് അംഗങ്ങൾ ചെടികൾ നട്ട‍ുപിടിപ്പിച്ച‍ു.
നവമ്പർ 27
നവമ്പർ 25-30 ന് കാസറഗോഡ് റവന്യ‍ൂ ജില്ലാതലകലോത്സവത്തിൽ ആയിഷത്ത് നൈലയ്ക്ക് ഖ‍ുറാൻ പാരായണത്തിൽ സെക്കൻറ് എ ഗ്രേഡ‍ും സബാ മറിയത്തിന് ചിത്രരചനാമത്സരത്തിൽ എ ഗ്രേഡ‍ും മ‍ർവ്വാമറിയത്തിന് ഇംഗ്ലീഷ് പ്രസംഗത്തിൽ ബി ഗ്രേഡ‍ും ലഭിച്ച‍ു.
534

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551995...2616900" എന്ന താളിൽനിന്ന് ശേഖരിച്ചത്