"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 110: വരി 110:

==ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം==
==ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം==
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ  ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട്
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തു . എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും എല്ലാദിവസവും ഐഡി കാർഡ് ധരിക്കാറുണ്ട്.

=ലിറ്റിൽ കൈറ്റ്സ് യൂണിഫോം=
=ലിറ്റിൽ കൈറ്റ്സ് യൂണിഫോം=
വരി 122: വരി 122:
ജി വി എച്  എസ  എസ  നെല്ലികുത്ത്  സ്കൂളിലെ  2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി  ക്യാമ്പ് 2023 ജൂലൈ അഞ്ചാം തീയതി ഐ ടി ലാബിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി  പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്ത .ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, കൈറ്റ്സ് പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ  സജ്ജമാക്കുക എന്നീ ഉദ്ദേശങ്ങളിലൂടെയാണ് പരിശീലനം സംഘടിപ്പിച്ചത്. KITE മാസ്റ്റർ ട്രൈനർ  യാസർ അറഫാത്ത്  സർ ക്ലാസ് നു  നേതൃത്വം കൊടുത്തു.

==രക്ഷിതാക്കൾക്കുള്ള സൈബർ  ബോധവൽക്കരണ ക്ലാസ്==
==രക്ഷിതാക്കൾക്കുള്ള സൈബർ  ബോധവൽക്കരണ ക്ലാസ്==
ജി വി എച്  എസ  എസ  നെല്ലികുത്ത്  സ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  രക്ഷിതാക്കൾക്കുള്ള സൈബർ  ബോധവൽക്കരണ ക്ലാസ്  നടത്തി.രക്ഷിതാക്കൾക്കുള്ള  ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി.എന്താണ് സൈബർ സുരക്ഷ, ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, നാം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ  വഞ്ചിതരാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം  എന്നതിനെപ്പറ്റി വിശദമായ ക്ലാസുകൾ നൽകി. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പാസ്സ്‌വേർഡുകൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും , ധാരാളം വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ ചതിക്കുഴിയിൽ അകപ്പെട്ട് ജീവിതം പാഴാകുന്നത് കൊണ്ട്,  പ്രതിസന്ധികളെ ചെറുക്കേണ്ട വഴികളെ പറ്റിയും നിർദ്ദേശം നൽകി.
ജി വി എച്  എസ  എസ  നെല്ലികുത്ത്  സ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  രക്ഷിതാക്കൾക്കുള്ള സൈബർ  ബോധവൽക്കരണ ക്ലാസ്  നടത്തി.രക്ഷിതാക്കൾക്കുള്ള  ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി. ഇന്നത്തെ കാലഘട്ട  സൈബർ ലോകം കൂടുതൽ പുരോഗമിക്കുമ്പോൾ, രക്ഷിതാക്കൾക്കും കുട്ടികളുമുള്ള ഡിജിറ്റൽ സു രക്ഷ ഏറെ പ്രാധാന്യമർഹിക്കുന്നു. രക്ഷിതാക്കൾക്കായി സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിലൂടെ അവർക്ക് ഇന്റർനെറ്റ് ഉപയോഗത്തിന്റെ അപകടങ്ങളും അതിനുള്ള പ്രതിവിധികളും മനസിലാക്കാൻ കഴിഞ്ഞു. സൈബർ ബുള്ളിയിംഗ് എന്താണ്, അതിന്റെ ലക്ഷണങ്ങൾ, പ്രതിരോധ നടപടികൾ.
കുട്ടികളെ ബുള്ളിയിംഗിൽ നിന്ന് സംരക്ഷിക്കാൻ മാതാപിതാക്കൾ എങ്ങനെ ഇടപെടാം. എന്നതിനെക്കുറിച്ച് വിശദമായ ക്ലാസുകൾ നൽകി
കുട്ടികൾ ഇന്റർനെറ്റ് ഉപയോഗത്തിൽ ചെലവഴിക്കുന്ന സമയം, അതിന്റെ പാരിസ്ഥിതികമായ ആഘാതം.
സ്ക്രീൻ സമയം നിയന്ത്രണം; ഫിസിക്കൽ ആക്ടിവിറ്റികളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും ക്ലാസുകൾ നൽകി
ഈ ക്ലാസുകൾ രക്ഷിതാക്കൾക്ക് വളരെയധികം ഉപകാരപ്രദമായതായിരുന്നു
 
==ബാലവേല വിരുദ്ധ ദിനം.ജൂൺ 12 ==
==ബാലവേല വിരുദ്ധ ദിനം.ജൂൺ 12 ==
[[പ്രമാണം:18028 child lab.jpg|ലഘുചിത്രം]]
[[പ്രമാണം:18028 child lab.jpg|ലഘുചിത്രം]]
വരി 145: വരി 150:
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ റോബോട്ടിക്സ് എക്സ്പോ നടത്തി. ഓർഡിനോ ക്വിറ്റിന്റെ സഹായത്താൽ കുട്ടികൾ പലതരത്തിലുള്ള റോബോട്ടുകൾ തയ്യാറാക്കി. റോബോട്ടിക്സ് മറ്റുള്ള കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്. പല കുട്ടികളും റോബോട്ടിക്സ് പഠിക്കാൻ താൽപര്യപ്പെടുകയും ലിറ്റിൽ സ്കൂട്ടികൾ മറ്റു കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകുകയും ചെയ്തു.

== ഡിജിറ്റൽ മാഗസിൻ==
== ഡിജിറ്റൽ മാഗസിൻ==
  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിസ്റ്റൽ മാഗസിൻ തയ്യാറാക്കി. സിപ്പപ്പ് എന്ന പേരിലുള്ള ഡിജിറ്റൽ മാഗസിൻ കവർപേജ് തയ്യാറാക്കിയതും ടൈപ്പ് ചെയ്തതും എല്ലാം ലിറ്റിൽ  കൈറ്റ് വിദ്യാർഥികളാണ്.സ്കൂൾ ഡിജിറ്റൽ മാഗസിൻ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സൃഷ്ടിക്കുന്ന ഓൺലൈൻ പ്രസിദ്ധീകരണമാണു്. ഇതിൽ വിദ്യാർത്ഥികളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ, ചിത്രകല,തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.പാരമ്പര്യമായി പതിവായ മാഗസിൻ പ്രസിദ്ധീകരണത്തിന്റെ ഡിജിറ്റൽ രൂപമാണിത്.
[[പ്രമാണം:18028lkmagzin24.jpg|ലഘുചിത്രം]]
  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിസ്റ്റൽ മാഗസിൻ തയ്യാറാക്കി. സിപ്പപ്പ് എന്ന പേരിലുള്ള ഡിജിറ്റൽ മാഗസിൻ കവർപേജ് തയ്യാറാക്കിയതും ടൈപ്പ് ചെയ്തതും എല്ലാം ലിറ്റിൽ  കൈറ്റ് വിദ്യാർഥികളാണ്.സ്കൂൾ ഡിജിറ്റൽ മാഗസിൻ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സൃഷ്ടിക്കുന്ന ഓൺലൈൻ പ്രസിദ്ധീകരണമാണു്. ഇതിൽ വിദ്യാർത്ഥികളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ, ചിത്രകല,തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.പാരമ്പര്യമായി പതിവായ മാഗസിൻ പ്രസിദ്ധീകരണത്തിന്റെ ഡിജിറ്റൽ രൂപമാണിത്.ഡിജിറ്റൽ ഫോർമാറ്റ് ആയതിനാൽ ഇന്റർനെറ്റ് ഉള്ളിടത്തൊന്നും മാഗസിൻ വായിക്കാം, എവിടെയും എപ്പോഴും ആക്സസ് ചെയ്യാം.
വിനോദം: PDF, പോലുള്ള ഫോർമാറ്റുകളിൽ ഡൗൺലോഡ് ചെയ്താൽ ഓൺലൈൻ ഇല്ലാതെയും വായിക്കാൻ കഴിയും.പേപ്പർ ഉപയോഗവും  ഇല്ലാത്തതിനാൽ പ്രകൃതിക്ക് ദോഷകരമായ ഘടകങ്ങൾ ഇല്.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാവർഷവും ഡിജിറ്റൽ മാഗസിനുകൾ പ്രസിദ്ധീകരിക്കാറുണ്ട്

==ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു==
==ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു==
വരി 172: വരി 179:
[[പ്രമാണം:18028 calander.jpg|ലഘുചിത്രം]]
[[പ്രമാണം:18028 calander.jpg|ലഘുചിത്രം]]
  സ്കൂളിലെ അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ കലണ്ടർ തയ്യാറാക്കി. ജൂൺ മുതൽ മാർച്ച് വരെയുള്ള കലണ്ടറിൽ ഓരോ മാസവും ഉള്ള ദിനാചരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
  സ്കൂളിലെ അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ കലണ്ടർ തയ്യാറാക്കി. ജൂൺ മുതൽ മാർച്ച് വരെയുള്ള കലണ്ടറിൽ ഓരോ മാസവും ഉള്ള ദിനാചരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
== സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു==
ഒക്ടോബർ പത്താം തീയതി സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലായിരുന്നു ക്യാമ്പിൽ  പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, പാണ്ടിക്കാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബ് സാർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ നിന്നും സ്ക്രാച്ച് വിഭാഗത്തിൽ നിന്നും ഏറ്റവും മികച്ച നിലവാരം പുലർത്തിയ നാല് കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു
== സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ==
'''പ്രോഗ്രാമിംഗ്'''
ഹിദാ ഫാത്തിമ വി പി
മുഹമ്മദ് ഫസീഹ് പി എം
മിൻഹാജ് കെ കെ
മുഹമ്മദ് ഷദീദ് പി വി
'''ആനിമേഷൻ'''
ആദിൽ മൻസൂർ
ലുതൈഫ സി പി
നജ എംവി
റൗനക്ബാനു സിപി
758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561820...2616805" എന്ന താളിൽനിന്ന് ശേഖരിച്ചത്