"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അംഗീകാരങ്ങൾ/2024-25 (മൂലരൂപം കാണുക)
21:50, 20 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ→ശിശുദിന റാലിയിൽ സ്കൂളിന് മൂന്നാം സ്ഥാനം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
=== ശിശുദിന റാലിയിൽ സ്കൂളിന് മൂന്നാം സ്ഥാനം === | === ശിശുദിന റാലിയിൽ സ്കൂളിന് മൂന്നാം സ്ഥാനം === | ||
[[പ്രമാണം:43040-24-sisu1.jpg|ലഘുചിത്രം]] | |||
ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വച്ച് നടന്ന ശിശുദിന റാലിയിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. 80 ഓളം സ്കൂളുകൾ പങ്കെടുത്ത റാലിയിലാണ് സ്കൂൾ ഈ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്. ഗവൺമെന്റ് സ്കൂളുകളുടെ പട്ടികയിൽ സ്കൂളിന് ഒന്നാം സ്ഥാനമാണ്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നും തുടങ്ങി കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയം വരെയായിരുന്നു റാലി നടന്നത്. | ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വച്ച് നടന്ന ശിശുദിന റാലിയിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. 80 ഓളം സ്കൂളുകൾ പങ്കെടുത്ത റാലിയിലാണ് സ്കൂൾ ഈ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്. ഗവൺമെന്റ് സ്കൂളുകളുടെ പട്ടികയിൽ സ്കൂളിന് ഒന്നാം സ്ഥാനമാണ്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നും തുടങ്ങി കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയം വരെയായിരുന്നു റാലി നടന്നത്. | ||
ശിശുദിന റാലിയുടെ തീമ് അടിസ്ഥാനമാക്കി നിരവധി വിഭവങ്ങളാണ് സ്കൂൾ ഒരുക്കിയിരുന്നത്. അമ്മത്തൊട്ടിൽ അടിസ്ഥാനമാക്കിയുള്ള സ്കൂളിൻറെ പ്ലോട്ട് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. നമ്മുടെ ഇന്നത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ചരിത്ര നായകരെ അനുസ്മരിക്കുന്ന വേഷങ്ങൾ റാലിയുടെ മാറ്റ് കൂട്ടി. വിവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാടുകൾ, മികവാർന്ന കരകൗശല രൂപങ്ങൾ പേപ്പർ ക്രാഫ്റ്റ്, വിവിധ സംസ്ഥാന വേഷങ്ങൾ അണിഞ്ഞ കുട്ടികൾ ഇവയും റാലിയെ മനോഹരമാക്കി. സ്കൂളിൻറെ ഹോക്കി ടീമും സ്പോർട്സിൽ മികവുകൾ പ്രകടിപ്പിച്ച വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു. സ്കൂളിന്റെ സ്വന്തം ബാൻഡ് ടീമിന്റെ താളത്തിനൊത്ത് ചുവട് വെച്ചാണ് കുട്ടികൾ നീങ്ങിയത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദു സ്കൂളിന് ട്രോഫി സമർപ്പിച്ചു. | ശിശുദിന റാലിയുടെ തീമ് അടിസ്ഥാനമാക്കി നിരവധി വിഭവങ്ങളാണ് സ്കൂൾ ഒരുക്കിയിരുന്നത്. അമ്മത്തൊട്ടിൽ അടിസ്ഥാനമാക്കിയുള്ള സ്കൂളിൻറെ പ്ലോട്ട് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. നമ്മുടെ ഇന്നത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ചരിത്ര നായകരെ അനുസ്മരിക്കുന്ന വേഷങ്ങൾ റാലിയുടെ മാറ്റ് കൂട്ടി. വിവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാടുകൾ, മികവാർന്ന കരകൗശല രൂപങ്ങൾ പേപ്പർ ക്രാഫ്റ്റ്, വിവിധ സംസ്ഥാന വേഷങ്ങൾ അണിഞ്ഞ കുട്ടികൾ ഇവയും റാലിയെ മനോഹരമാക്കി. സ്കൂളിൻറെ ഹോക്കി ടീമും സ്പോർട്സിൽ മികവുകൾ പ്രകടിപ്പിച്ച വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു. സ്കൂളിന്റെ സ്വന്തം ബാൻഡ് ടീമിന്റെ താളത്തിനൊത്ത് ചുവട് വെച്ചാണ് കുട്ടികൾ നീങ്ങിയത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദു സ്കൂളിന് ട്രോഫി സമർപ്പിച്ചു. | ||
ഈ മികവാർന്ന പ്രകടനം കാഴ്ചവച്ച കുട്ടികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും പ്രത്യേകിച്ചും റാണി ടീച്ചർ, ഗീത ടീച്ചർ, അനീഷ് ഉമ്മൻ സാർ ബാൻഡ് മാസ്റ്റർ വിമൽ രാജ് സാർ വിനോദ് സാർ പിടിഎ, മതർ പിടിഎ എസ് എം സി അംഗങ്ങൾ ഏവർക്കും സ്കൂളിൻറെ നന്ദി അറിയിക്കുന്നു. | ഈ മികവാർന്ന പ്രകടനം കാഴ്ചവച്ച കുട്ടികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും പ്രത്യേകിച്ചും റാണി ടീച്ചർ, ഗീത ടീച്ചർ, അനീഷ് ഉമ്മൻ സാർ ബാൻഡ് മാസ്റ്റർ വിമൽ രാജ് സാർ വിനോദ് സാർ പിടിഎ, മതർ പിടിഎ എസ് എം സി അംഗങ്ങൾ ഏവർക്കും സ്കൂളിൻറെ നന്ദി അറിയിക്കുന്നു.<gallery mode="packed" widths="180" heights="160" caption="ശിശുദിന റാലി"> | ||
പ്രമാണം:43040-24-sisu2.jpg|alt= | |||
പ്രമാണം:43040-24-sisu3.jpg|alt= | |||
പ്രമാണം:43040-24-sisu4.jpg|alt= | |||
പ്രമാണം:43040-24-sisu5.jpg|സ്കൂളിൻറെ ശിശുദിന ഫ്ലോട്ട് | |||
പ്രമാണം:43040-24-sisu6.jpg|alt= | |||
പ്രമാണം:43040-24-sisu7.jpg|alt= | |||
പ്രമാണം:43040-24-sisu8.jpg|alt= | |||
പ്രമാണം:43040-24-sisu9.jpg|alt= | |||
</gallery> |