ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,196
തിരുത്തലുകൾ
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | {{PVHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോലഞ്ചേരി | |സ്ഥലപ്പേര്=കോലഞ്ചേരി | ||
വരി 53: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ജെയിംസ് പാറേക്കാട്ടിൽ | |പി.ടി.എ. പ്രസിഡണ്ട്=ജെയിംസ് പാറേക്കാട്ടിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത | |എം.പി.ടി.എ. പ്രസിഡണ്ട്=സജിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=25047 school image.jpg|<nowiki>250px]]</nowiki> | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ആമുഖം == | |||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിൽ കോലഞ്ചേരിയിൽ തന്നെയുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ പീറ്റേഴ്സ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ.കോലഞ്ചേരി ടൗണിൻ്റെ ഹൃദയഭാഗത്തായി ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. ഒത്തിരി മികവുറ്റ തലമുറകളെ വാർത്തെടുത്ത ഈ സ്ഥാപനം ശതാബ്‌ദിയുടെ നിറവിൽ ഇപ്പോഴും അതിൻ്റെ ജൈത്രയാത്ര തുടരുന്നു. | |||
== | == ചരിത്രം == | ||
1919 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.യു.പി സ്ക്കൂളായി | 1919 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.യു.പി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1937-ൽ ഹൈസ്ക്കൂളായി.ആദ്യത്തെ ഹെഡ്മാസ്റ്റർ കല്ലിങ്കൽ മത്തായി കശീശയായിരുന്നു.1995 ൽ ഇവിടെ ഒരു വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും 2000 ൽ എച്ച്.എസ്.എസ് വിഭാഗവുമായി ഉയർത്തി. | ||
ഈ | ഈ വിദ്യാലയത്തിൻ്റെ സഹോദര സ്ഥാപനമായി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസിസ്റ്റ്യൂട്ട് പ്രവർത്തിക്കുന്നു.നൂറോളം അദ്ധ്യാപകഅനദ്ധ്യാപകരും ആയിരത്തി നാനൂറോളം കുട്ടികളുമായി ഈ സരസ്വതീ ക്ഷേത്രം അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. [[സെന്റ്.പീറ്റേഴ്സ് വി.എച്ച്.എസ്. കോലഞ്ചേരി/ചരിത്രം|കൂടുൽ വായ്ക്കുവാൻ]] | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
ലൈബ്രറി | * റീഡിംഗ് റൂം | ||
* ഡിജിറ്റൽ ലൈബ്രറി | |||
* സയൻസ് ലാബ് | |||
* കംപ്യൂട്ടർ ലാബ് | |||
* സ്കൂൾ ബസ് | |||
* വിശാലമായ ഗ്യാലറിയോട് കൂടിയ കളിസ്ഥലം | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* 2002 ൽ ഇന്ത്യയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള എൻസിആർറ്റി ദേശിയ അവാർഡ് ലഭിച്ചു.<br /> | |||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | * എൽ എസ്.എസ്, യു.എസ്.എസ് പരിശീലനങ്ങൾ | ||
* വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ്, റെഡ് ക്രോസ് | |||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
=== <big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</big> === | |||
{| class="wikitable" | |||
|+ | |||
!1 | |||
|Rev.Fr.K T MATHAI | |||
!1937-1949 | |||
|- | |||
|2 | |||
|N.V PAULOSE | |||
|1949-1966 | |||
|- | |||
|3 | |||
|P V PETROSE | |||
|1966-1982 | |||
|- | |||
|4 | |||
|T P GEORGE | |||
|1982-1990 | |||
|- | |||
|5 | |||
|M M GEORGE | |||
|1990-1992 | |||
|- | |||
|6 | |||
|K I JAMES | |||
|1992-1994 | |||
|- | |||
|7 | |||
|K J MARY | |||
|1994-1995 | |||
|- | |||
|8 | |||
|SARAMMA CHERIYAN | |||
|1995-1996 | |||
|- | |||
|9 | |||
|K T JOY | |||
|1996-1997 | |||
|- | |||
|10 | |||
|A V RAJAMMA | |||
|1997-1999 | |||
|- | |||
|11 | |||
|V P ALIYAMMA | |||
|1999-2001 | |||
|- | |||
|12 | |||
|SAJU M KARUTHEDUM | |||
|2001-2007 | |||
|} | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
* കോലഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും 100 മീറ്റർ അകലെ എറണാകുളം റൂട്ടിൽ വന്നാൽ സ്‌കൂളിൽ എത്തി ചേരാം. | |||
* പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽ നിന്നും 100 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. | |||
* നാഷണൽ ഹൈവെയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.<br /> | |||
== വഴികാട്ടി == | |||
---- | |||
{{Slippymap|lat=9.97873|lon=76.47306|zoom=18|width=full|height=400|marker=yes}} | |||
== മേൽവിലാസം == | |||
സെൻ്റ് പീറ്റേഴ്സ് വൊക്കേഷണൽ ആൻ്റ് ഹൈയർ സെക്കൻഡറി സ്ക്കൂൾ, കോലഞ്ചേരി പി.ഒ, കോലഞ്ചേരി, എറണാകുളം | |||
---- |
തിരുത്തലുകൾ