"ജി.ബി.എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:31, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== തൃപ്പൂണിത്തുറ == | == തൃപ്പൂണിത്തുറ == | ||
തൃപ്പൂണിത്തുറ കൊച്ചി നഗരഹൃദയത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരുപ്രദേശമാണ്.അമ്പലങ്ങളുടെ നാട് എന്ന അപരനാമത്തിലും തൃപ്പൂണിത്തുറ അറിയപ്പെടുന്നു.കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ നഗരം.കൊച്ചി രാജാക്കൻമാരുടെ ഭരണസിരാകേന്ദ്രമായിരുന്നഹിൽപാലസ് തൃപ്പൂണിത്തുറയിലാണ് സ്ഥിതി ചെയ്യുന്നത്. | തൃപ്പൂണിത്തുറ കൊച്ചി നഗരഹൃദയത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരുപ്രദേശമാണ്.അമ്പലങ്ങളുടെ നാട് എന്ന അപരനാമത്തിലും തൃപ്പൂണിത്തുറ അറിയപ്പെടുന്നു.കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ നഗരം.കൊച്ചി രാജാക്കൻമാരുടെ ഭരണസിരാകേന്ദ്രമായിരുന്നഹിൽപാലസ് തൃപ്പൂണിത്തുറയിലാണ് സ്ഥിതി ചെയ്യുന്നത്. | ||
[[പ്രമാണം:Hillpalace museum.jpeg|Thump|hHillpalace museum]] | |||
== പേരിനുപിന്നിൽ == | == പേരിനുപിന്നിൽ == | ||
അർജുനൻ വൈകുണ്ഠത്തുനിന്ന് ഭഗവാന്റെ വിഗ്രഹം പൂണി(സഞ‍്ചി)യിലാക്കി ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ച സ്ഥലം എന്നാണ് അർത്ഥം.തിരു(ഭഗവാന്റെ) പൂണിതുറന്ന സ്ഥലം. | അർജുനൻ വൈകുണ്ഠത്തുനിന്ന് ഭഗവാന്റെ വിഗ്രഹം പൂണി(സഞ‍്ചി)യിലാക്കി ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ച സ്ഥലം എന്നാണ് അർത്ഥം.തിരു(ഭഗവാന്റെ) പൂണിതുറന്ന സ്ഥലം. | ||