"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
= '''[[ഭൂമിശാസ്‌ത്രം]]''' = | = '''[[ഭൂമിശാസ്‌ത്രം]]''' = | ||
<nowiki>[[പ്രമാണം :41066_kristrajfamilyIMG-20241102-WA0053.jpg\thumb\]]</nowiki> | |||
=== '''നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ ഇബ്‌നു ബത്തൂത്ത മുതൽ മാർക്കോ പോളോ വരെയുളളവർ കൊല്ലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വളരെ വിസ്തരിച്ചിട്ടുണ്ട്. നീണ്ട കടൽത്തീരമുള്ള ഈ ജില്ല രാജ്യത്തെ കശുവണ്ടി വ്യാപാരത്തിന്റെയും കശുവണ്ടി സംസ്കരണത്തിന്റെയും മുൻനിര പ്രമാണിയാണ്. സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ പ്രാചീനകാലത്തെ പ്രമുഖ തുറമുഖമായിട്ടാണ് കൊല്ലം ലോകമാകെ അറിയപ്പെട്ടത്. കൊല്ലം ജില്ലയുടെ ചെറുതല്ലാത്തൊരു ഭാഗം, പ്രത്യേകിച്ചും തെക്കു പടിഞ്ഞാറു മേഖല അഷ്ടമുടിക്കായലാൽ സമ്പന്നമാണ്. കേരളത്തിലെ കായൽ ശൃംഖലയിലേക്ക് തെക്കു നിന്നുള്ള കവാടമാണ് അഷ്ടമുടിക്കായൽ. കൊല്ലത്തു നിന്ന് അഷ്ടമുടിക്കായലിലൂടെ പുരവഞ്ചിയിൽ ആലപ്പുഴയിലെത്താം. തെന്മല പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം, പാലരുവി വെള്ളച്ചാട്ടം, ജടായുപാറ, ആലുംകടവ് എന്നിവയും കൊല്ലത്തെ പ്രധാന കാഴ്ച്ചകളാണ്. തെക്കൻ കേരളശൈലിയിൽ പണിത ക്ഷേത്രങ്ങളും കൊല്ലത്തുണ്ട്. പ്രധാന കടൽത്തീരങ്ങൾ കൊല്ലം, തിരുമുല്ലവാരം, തങ്കശ്ശേരി എന്നിവയാണ്.'''<ref><nowiki><ref></nowiki>https://www.keralatourism.org/malayalam/destination/kollam/587</ref> === | === '''നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ ഇബ്‌നു ബത്തൂത്ത മുതൽ മാർക്കോ പോളോ വരെയുളളവർ കൊല്ലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വളരെ വിസ്തരിച്ചിട്ടുണ്ട്. നീണ്ട കടൽത്തീരമുള്ള ഈ ജില്ല രാജ്യത്തെ കശുവണ്ടി വ്യാപാരത്തിന്റെയും കശുവണ്ടി സംസ്കരണത്തിന്റെയും മുൻനിര പ്രമാണിയാണ്. സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ പ്രാചീനകാലത്തെ പ്രമുഖ തുറമുഖമായിട്ടാണ് കൊല്ലം ലോകമാകെ അറിയപ്പെട്ടത്. കൊല്ലം ജില്ലയുടെ ചെറുതല്ലാത്തൊരു ഭാഗം, പ്രത്യേകിച്ചും തെക്കു പടിഞ്ഞാറു മേഖല അഷ്ടമുടിക്കായലാൽ സമ്പന്നമാണ്. കേരളത്തിലെ കായൽ ശൃംഖലയിലേക്ക് തെക്കു നിന്നുള്ള കവാടമാണ് അഷ്ടമുടിക്കായൽ. കൊല്ലത്തു നിന്ന് അഷ്ടമുടിക്കായലിലൂടെ പുരവഞ്ചിയിൽ ആലപ്പുഴയിലെത്താം. തെന്മല പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം, പാലരുവി വെള്ളച്ചാട്ടം, ജടായുപാറ, ആലുംകടവ് എന്നിവയും കൊല്ലത്തെ പ്രധാന കാഴ്ച്ചകളാണ്. തെക്കൻ കേരളശൈലിയിൽ പണിത ക്ഷേത്രങ്ങളും കൊല്ലത്തുണ്ട്. പ്രധാന കടൽത്തീരങ്ങൾ കൊല്ലം, തിരുമുല്ലവാരം, തങ്കശ്ശേരി എന്നിവയാണ്.'''<ref><nowiki><ref></nowiki>https://www.keralatourism.org/malayalam/destination/kollam/587</ref> === | ||
* '''കേരളത്തിൽ പ്രാദേശികമായി സഞ്ചാരികൾ ഏറ്റവും അധികം സന്ദർശിക്കുന്ന ഇടങ്ങളിലൊന്നാണ് കൊല്ലം. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ചൊല്ലിനെ അന്വർഥമാക്കും വിധം തന്നെയാണ് ഇവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും. മലിനമാകാത്ത ഭൂപ്രകൃതിയും ശുദ്ധവായുവും കണ്ടാലും കണ്ടാലും മതിയാകാത്ത കാഴ്ചകളും ഒക്കെയായി കൊല്ലം സഞ്ചാരികളെ കാത്തിരിക്കുകയാണ്. കൊല്ലത്തിന്റെ ഭംഗിയോട് കിടപിടിക്കുവാൻ ഒരു കാലത്ത് കേരളത്തിൽ ഒരു സ്ഥലങ്ങളും ഇല്ലായിരുന്നുവത്രെ. അന്ന് കൊല്ലത്തിനെ ദൈവത്തിൻറെ സ്വന്തം തലസ്ഥാനം എന്നു വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഇവിടുത്തെ സ്ഥലങ്ങളുടെ പ്രത്യേകത എന്നു പറയുന്നത് മുഖ്യധാരാ ടൂറിസത്തിലേക്ക് ഇനിയും വളർന്നിട്ടില്ല എന്നതാണ്. അതിനർഥം ഇവിടുത്തെ സ്ഥലങ്ങൾ പ്രാദേശികമായി മാത്രം അറിയപ്പെടുന്നവയാണ് എന്നുതന്നെ. കൊല്ലത്തിന്റെ ടൂറിസം ഭംഗി കാണണമെങ്കിൽ തീർച്ചയായും അറിയേണ്ടത് ഇവിടുത്തെ കുന്നുകളാണ്. മനോഹരമായ അന്തരീക്ഷവും മനംമയക്കുന്ന കാഴ്ചകളും ഒക്കെയായി സഞ്ചാരി ഹൃദയങ്ങൾ നിറയ്ക്കുന്ന കൊല്ലത്തെ കുന്നുകളെ അറിയാം.''' | * '''കേരളത്തിൽ പ്രാദേശികമായി സഞ്ചാരികൾ ഏറ്റവും അധികം സന്ദർശിക്കുന്ന ഇടങ്ങളിലൊന്നാണ് കൊല്ലം. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ചൊല്ലിനെ അന്വർഥമാക്കും വിധം തന്നെയാണ് ഇവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും. മലിനമാകാത്ത ഭൂപ്രകൃതിയും ശുദ്ധവായുവും കണ്ടാലും കണ്ടാലും മതിയാകാത്ത കാഴ്ചകളും ഒക്കെയായി കൊല്ലം സഞ്ചാരികളെ കാത്തിരിക്കുകയാണ്. കൊല്ലത്തിന്റെ ഭംഗിയോട് കിടപിടിക്കുവാൻ ഒരു കാലത്ത് കേരളത്തിൽ ഒരു സ്ഥലങ്ങളും ഇല്ലായിരുന്നുവത്രെ. അന്ന് കൊല്ലത്തിനെ ദൈവത്തിൻറെ സ്വന്തം തലസ്ഥാനം എന്നു വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഇവിടുത്തെ സ്ഥലങ്ങളുടെ പ്രത്യേകത എന്നു പറയുന്നത് മുഖ്യധാരാ ടൂറിസത്തിലേക്ക് ഇനിയും വളർന്നിട്ടില്ല എന്നതാണ്. അതിനർഥം ഇവിടുത്തെ സ്ഥലങ്ങൾ പ്രാദേശികമായി മാത്രം അറിയപ്പെടുന്നവയാണ് എന്നുതന്നെ. കൊല്ലത്തിന്റെ ടൂറിസം ഭംഗി കാണണമെങ്കിൽ തീർച്ചയായും അറിയേണ്ടത് ഇവിടുത്തെ കുന്നുകളാണ്. മനോഹരമായ അന്തരീക്ഷവും മനംമയക്കുന്ന കാഴ്ചകളും ഒക്കെയായി സഞ്ചാരി ഹൃദയങ്ങൾ നിറയ്ക്കുന്ന കൊല്ലത്തെ കുന്നുകളെ അറിയാം.''' | ||
== '''സാംബ്രാണികോഡി''' == | |||
== കൊല്ലത്തിന്റെ മനോഹാരിത നിറഞ്ഞുനിൽക്കുന്ന പ്രദേശങ്ങളാൽ സമൃദ്ധിയിൽ നിറഞ്ഞു നിൽക്കുന്ന ഇടമാണ് എന്റെ ഗ്രാമം. സാംബ്രാണികോഡിയുടെ അടുത്തായി സ്ഥിതിചെയ്യുന്ന നഗരത്തിലാണ് എന്റെ വിദ്യാലയം. == | |||
== <u>തെൻമല</u> == | == <u>തെൻമല</u> == | ||