"എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soniya P J (സംവാദം | സംഭാവനകൾ) |
Soniya P J (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''വടക്കേക്കാട്''' == | == '''വടക്കേക്കാട്''' == | ||
<nowiki>[[പ്രമാണം:24249-gramapanchayath.jpg\Thump\വടക്കേക്കാട് ഗ്രാമ പഞ്ചായത്ത്,വൈലത്തൂ൪]]</nowiki> | |||
തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിന് അടുത്ത് ചെയ്യുന്ന സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വടക്കേക്കാട്. നിരവധി വിദ്യാലയങ്ങളും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ ഗ്രാമം തീരപ്രദേശത്തിനടുത്താണ്. | തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിന് അടുത്ത് ചെയ്യുന്ന സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വടക്കേക്കാട്. നിരവധി വിദ്യാലയങ്ങളും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ ഗ്രാമം തീരപ്രദേശത്തിനടുത്താണ്. | ||
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്ററും ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്ററും കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് 9 കിലോമീറ്ററും അകലെയാണ് വടക്കേക്കാട് സ്ഥിതി ചെയ്യുന്നത്. | തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്ററും ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്ററും കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് 9 കിലോമീറ്ററും അകലെയാണ് വടക്കേക്കാട് സ്ഥിതി ചെയ്യുന്നത്. | ||
വരി 7: | വരി 10: | ||
സമതല പ്രദേശമായ ഇവിടെ കളിമണ്ണുകലർന്ന മണലാണ് മുകൾത്തട്ടിൽ. | സമതല പ്രദേശമായ ഇവിടെ കളിമണ്ണുകലർന്ന മണലാണ് മുകൾത്തട്ടിൽ. | ||
=== | === പ്രധാന പൊതുസ്ഥാപനങ്ങൾ === | ||
വടക്കേക്കാട് ഗ്രാമപഞ്ചായത്ത് | |||
കൃഷിഭവൻ | |||
എസ്എസ്എൽസി എൽപിഎസ് വൈലത്തൂർ | |||
പ്രാഥമിക ആരോഗ്യ കേന്ദ്രം | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
* കെ. ഭവദാസ് | * കെ. ഭവദാസ് | ||
വരി 16: | വരി 29: | ||
* കെ പി നമ്പൂതിരി | * കെ പി നമ്പൂതിരി | ||
=== | === ആരാധനാലയങ്ങൾ === | ||
* സെന്റ്.സിറിയക് ച൪ച്ച്,വൈലത്തൂ൪ | |||
* പാ൪ക്കാടി ഭഗവതി ക്ഷേത്രം | |||
* താഴേക്കാവ് ക്ഷേത്രം | |||
* കട്ടക്കാമ്പൽ ക്ഷേത്രം | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* ഗവൺമെന്റ് ഹയ൪ സെക്കണ്ടറി സ്ക്കൂൾ | |||
* ഐ സി എ സ്കൂൾ | |||
* റഹ്മത്ത് സ്കൂൾ | |||
* അമാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ | |||
=== ചിത്രശാല === | |||
[[പ്രമാണം:24249-gramapanchayath.jpg|ലഘുചിത്രം|[[പ്രമാണം:24249 SHCLPS VYLATHUR SCHOOL.jpg|ലഘുചിത്രം|[[പ്രമാണം:24249 എൻറെ ഗ്രാമം.jpg|ലഘുചിത്രം]]]]]] | |||
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''വടക്കേക്കാട്'''. തൃശ്ശൂർ ലോകസഭാമണ്ഡലത്തിലും, ഗുരുവായൂർ നിയമസഭാമണ്ഡലത്തിലുമാണ് ഈപഞ്ചായത്ത് ഉൾക്കൊള്ളുന്നത്. വടക്കേക്കാട്,വൈലത്തൂർ,ഞമനേങ്ങാട് എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പഞ്ചായത്ത്. | |||
1921 ഇൽ ആരംഭിച്ച ഈ വിദ്യാലയം 1982 മുതൽ ക്ലാരിസ്റ്റ് സന്യസ്ത സമൂഹം മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ പ്രദേശത്തെ എൽ പി സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് ഇവിടെയാണ് |
19:40, 2 നവംബർ 2024-നു നിലവിലുള്ള രൂപം
വടക്കേക്കാട്
[[പ്രമാണം:24249-gramapanchayath.jpg\Thump\വടക്കേക്കാട് ഗ്രാമ പഞ്ചായത്ത്,വൈലത്തൂ൪]]
തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിന് അടുത്ത് ചെയ്യുന്ന സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വടക്കേക്കാട്. നിരവധി വിദ്യാലയങ്ങളും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ ഗ്രാമം തീരപ്രദേശത്തിനടുത്താണ്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്ററും ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്ററും കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് 9 കിലോമീറ്ററും അകലെയാണ് വടക്കേക്കാട് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
സമതല പ്രദേശമായ ഇവിടെ കളിമണ്ണുകലർന്ന മണലാണ് മുകൾത്തട്ടിൽ.
പ്രധാന പൊതുസ്ഥാപനങ്ങൾ
വടക്കേക്കാട് ഗ്രാമപഞ്ചായത്ത്
കൃഷിഭവൻ
എസ്എസ്എൽസി എൽപിഎസ് വൈലത്തൂർ
പ്രാഥമിക ആരോഗ്യ കേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
- കെ. ഭവദാസ്
- പ്രേംജി
- എം.ആർ.ഭട്ടത്തിരിപ്പാട്
- എ.സി.കുഞ്ഞുമോൻ ഹാജി
- ചിറ്റഴി മാധവിയമ്മ
- കെ പി നമ്പൂതിരി
ആരാധനാലയങ്ങൾ
- സെന്റ്.സിറിയക് ച൪ച്ച്,വൈലത്തൂ൪
- പാ൪ക്കാടി ഭഗവതി ക്ഷേത്രം
- താഴേക്കാവ് ക്ഷേത്രം
- കട്ടക്കാമ്പൽ ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവൺമെന്റ് ഹയ൪ സെക്കണ്ടറി സ്ക്കൂൾ
- ഐ സി എ സ്കൂൾ
- റഹ്മത്ത് സ്കൂൾ
- അമാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
ചിത്രശാല
[[പ്രമാണം:24249-gramapanchayath.jpg|ലഘുചിത്രം|[[പ്രമാണം:24249 SHCLPS VYLATHUR SCHOOL.jpg|ലഘുചിത്രം|
]]]]
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് വടക്കേക്കാട്. തൃശ്ശൂർ ലോകസഭാമണ്ഡലത്തിലും, ഗുരുവായൂർ നിയമസഭാമണ്ഡലത്തിലുമാണ് ഈപഞ്ചായത്ത് ഉൾക്കൊള്ളുന്നത്. വടക്കേക്കാട്,വൈലത്തൂർ,ഞമനേങ്ങാട് എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പഞ്ചായത്ത്.
1921 ഇൽ ആരംഭിച്ച ഈ വിദ്യാലയം 1982 മുതൽ ക്ലാരിസ്റ്റ് സന്യസ്ത സമൂഹം മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ പ്രദേശത്തെ എൽ പി സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് ഇവിടെയാണ്