എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ (മൂലരൂപം കാണുക)
19:27, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024→എന്റെ ഗ്രാമം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:38095-11.png|ലഘുചിത്രം]] | |||
{{prettyurl | N S S High School Perumpulickal}} | {{prettyurl | N S S High School Perumpulickal}} | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=പദ്മകുമാർ | |പി.ടി.എ. പ്രസിഡണ്ട്=പദ്മകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു ജി കുറുപ്പ് | |എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു ജി കുറുപ്പ് | ||
|=സ്ക്കൂൾ ചിത്രം= | |=സ്ക്കൂൾ ചിത്രം= 38095-1.JPG | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 63: | ||
<big>പത്തനംതിട്ട ജില്ലയിൽ അടൂർതാലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ 2-ാം വാർഡിൽ പെരുംപുളിക്കൽ എൻ .എസ്.എസ്.ഹൈസ്ക്കൂൾ സഥിതി ചെയ്യുന്നു. ഏകദേശം 4 km ചുറ്റളവിലുള്ള കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. എസ്.കെ.വി.യു.പി.എസ് തട്ടയിൽ ,എസ് . ആർ .വി .യു.പി.എസ് പെരുംപുളിക്കൽ എന്നിവ ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകളാണ്.</big> | <big>പത്തനംതിട്ട ജില്ലയിൽ അടൂർതാലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ 2-ാം വാർഡിൽ പെരുംപുളിക്കൽ എൻ .എസ്.എസ്.ഹൈസ്ക്കൂൾ സഥിതി ചെയ്യുന്നു. ഏകദേശം 4 km ചുറ്റളവിലുള്ള കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. എസ്.കെ.വി.യു.പി.എസ് തട്ടയിൽ ,എസ് . ആർ .വി .യു.പി.എസ് പെരുംപുളിക്കൽ എന്നിവ ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകളാണ്.</big> | ||
[[പ്രമാണം:38095-21.jpg|ലഘുചിത്രം|1964 ലെ അധ്യാപകർ]] | |||
== ചരിത്രം == | == ചരിത്രം == | ||
<big>എൻ. എസ്. എസ്. പെരുമ്പുളിക്കൽ ഹൈസ്ക്കൂൾ ചരിത്രം 1964 മുതൽ ആരംഭിക്കുന്നു. അത് പൂർവ്വസൂരികളിൽ അണയാത്ത ദീപമായി ജ്വലിക്കന്നു. [[കൂടുതൽ വായിക്കുക.|കൂടുതൽ വായിക്കുക]]</big> | <big>എൻ. എസ്. എസ്. പെരുമ്പുളിക്കൽ ഹൈസ്ക്കൂൾ ചരിത്രം 1964 മുതൽ ആരംഭിക്കുന്നു. അത് പൂർവ്വസൂരികളിൽ അണയാത്ത ദീപമായി ജ്വലിക്കന്നു. [[കൂടുതൽ വായിക്കുക.|കൂടുതൽ വായിക്കുക]]</big> | ||
== ഭൗതിക സാഹചര്യങ്ങൾ == | == ഭൗതിക സാഹചര്യങ്ങൾ == | ||
<big>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്.ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ഒരു ലൈബ്രറിയും ഉണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</big> | <big>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്.ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ഒരു ലൈബ്രറിയും ഉണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</big> | ||
വരി 74: | വരി 75: | ||
. | . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 80: | വരി 80: | ||
*<big>സ്ക്കൂൾ മാഗസിൻ.</big> | *<big>സ്ക്കൂൾ മാഗസിൻ.</big> | ||
<big>'''ക്ലബ്ബ് പ്രവർത്തനങ്ങൾ :--'''</big> | <big>'''ക്ലബ്ബ് പ്രവർത്തനങ്ങൾ :--'''</big> | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
[[*വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
[[* ശാസ്ത്രരംഗം]] | |||
*സയൻസ് | *സയൻസ് | ||
*മാത്സ് | *മാത്സ് | ||
*സോഷ്യൽ സയൻസ് | *സോഷ്യൽ സയൻസ് | ||
*ഇംഗ്ലീഷ് | *ഇംഗ്ലീഷ് | ||
*ഹിന്ദി | |||
[[*ഹിന്ദി]] | |||
*ഐ റ്റി | *ഐ റ്റി | ||
*എക്കോ | *എക്കോ | ||
വരി 97: | വരി 101: | ||
*ടാലന്റ് ലാബ് | *ടാലന്റ് ലാബ് | ||
*നേച്ചർ | *നേച്ചർ | ||
*റെഡ്ക്രോസ് | *റെഡ്ക്രോസ് | ||
*ലിറ്റിൽ കൈറ്റ്സ് | *ലിറ്റിൽ കൈറ്റ്സ് | ||
വരി 103: | വരി 106: | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. | <big>എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. | ||
ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ. ജഗദീഷ് ചന്ദ്രൻ സാറാണ്. | ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ. ജഗദീഷ് ചന്ദ്രൻ സാറാണ്. | ||
</big> | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 243: | വരി 247: | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*'''<big>ഡോ. പി എൻ ഹരികുമാർ-കേരളസർവ്വകലാശാല</big>''' | |||
* | '''* <big>അഞ്ജന ചന്ദ്രൻ- ലഡാക്കി പർവ്വതം കീഴടക്കി</big>'''''' | ||
* | *'''<big>കലാമണ്ഡലം സുമേഷ്- 2022 ജനുവരി 26 റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുത്ത</big><big>ു</big>''' | ||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*പന്തളത്തുനിന്നും അടൂർ പോകുന്ന വഴി (5 കി.മി) കുരമ്പാല എത്തുക . അവിടെ നിന്നും കീരുകുഴി റോഡിൽ 2 കി.മി.അകലെയണ് ഈ വിദ്യാലയം. | <big>*പന്തളത്തുനിന്നും അടൂർ പോകുന്ന വഴി (5 കി.മി) കുരമ്പാല എത്തുക . അവിടെ നിന്നും കീരുകുഴി റോഡിൽ 2 കി.മി.അകലെയണ് ഈ വിദ്യാലയം. | ||
*പത്തനംതിട്ടയിൽ നിന്നും (10 കി.മീ) തുമ്പമൺ എത്തുക. അവിടെ നിന്നും അടൂർ റോഡിൽ കീരുകുഴി എത്തുക. കീരുകുഴിയിൽ നിന്ന് 2 കി.മീ. അകലെയണ് ഈ വിദ്യാലയം. | *പത്തനംതിട്ടയിൽ നിന്നും (10 കി.മീ) തുമ്പമൺ എത്തുക. അവിടെ നിന്നും അടൂർ റോഡിൽ കീരുകുഴി എത്തുക. കീരുകുഴിയിൽ നിന്ന് 2 കി.മീ. അകലെയണ് ഈ വിദ്യാലയം. | ||
*അടൂരിൽ നിന്നും കീരുകുഴി റോഡ് (6 കി.മീ) എത്തുക. അവിടെ നിന്നും മാമൂട് ജംഗ്ഷൻ ഇടത്ത് 4 കി.മീ അകലെയണ് ഈ വിദ്യാലയം. | *അടൂരിൽ നിന്നും കീരുകുഴി റോഡ് (6 കി.മീ) എത്തുക. അവിടെ നിന്നും മാമൂട് ജംഗ്ഷൻ ഇടത്ത് 4 കി.മീ അകലെയണ് ഈ വിദ്യാലയം. | ||
</big> | |||
{{ | {{Slippymap|lat=9.19731|lon=76.71454|zoom=16|width=800|height=400|marker=yes}} | ||
:ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | :ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
==എന്റെ ഗ്രാമം== | ==എന്റെ ഗ്രാമം== | ||
[[ | ''' | ||
'''പത്തനംതിട്ട ജില്ലയിൽ പന്തളം ബ്ളോക്കിലെ ഒരു ചെറിയ ഗ്രാമമാണ് പെരുംപുളിക്കൽ. | |||
നയന മനോഹരവും ഹരിതാഭ സൗന്ദര്യവും നിറഞ്ഞ് നിൽക്കുന്ന ഒരു ചെറു ഗ്രാമമാണ് പെരുമ്പുളിക്കൽ.'''''' | |||
[[പ്രമാണം:38095_എൻെറ ഗ്രാമം|ലഘുചിത്രം|വലത്ത്]] | |||
==നാടോടി വിജ്ഞാനകോശം== | ==നാടോടി വിജ്ഞാനകോശം== |