"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G M H S S Varkala}}{{Schoolwiki award applicant}}
{{prettyurl|G M H S S Varkala}}{{Schoolwiki award applicant}}
'''<big><u>ആമുഖം</u></big>''' 
പതിനായിരങ്ങൾക്ക്‌  അക്ഷയവെളിച്ചമേകി  നൂറ്റാണ്ടുകളായി അലിവിന്റെ അറിവിടങ്ങളെ സമ്മാനിച്ച അക്ഷരസവിധമാണ്  ഗവണ്മെന്റ് മോഡൽ എച്ച് എസ് എസ് വർക്കല .ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ മന്ദമാരുതനേറ്റു സ്ഥിതിചെയ്യുന്ന ഈ വിദ്യാകേന്ദ്രം ശ്രീ നാരായണ ഗുരുദേവന്റെ ചരിത്രം വിളങ്ങുന്ന ഭൂമികകൂടിയാണ് .തിരുവനന്തപുരം ജില്ലയിൽ  വർക്കല മുനിസിപ്പാലിറ്റിയിലെ ഇരുപത്തിയേഴാം വാർഡിലാണ്  ഈ വിദ്യാലയം .
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വർക്കല  
|സ്ഥലപ്പേര്=വർക്കല  
വരി 51: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റീത്ത
|പ്രിൻസിപ്പൽ=  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിനു തങ്കച്ചി ബി പി
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജ്യോതിലാൽ
|പി.ടി.എ. പ്രസിഡണ്ട്=പ്രസന്നൻ  എസ്  
|പി.ടി.എ. പ്രസിഡണ്ട്=പ്രസന്നൻ  എസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഭാമിനി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഭാമിനി  
വരി 64: വരി 60:
|logo_size=50px
|logo_size=50px
}}
}}
 
പതിനായിരങ്ങൾക്ക്‌  അക്ഷയവെളിച്ചമേകി  നൂറ്റാണ്ടുകളായി അലിവിന്റെ അറിവിടങ്ങളെ സമ്മാനിച്ച അക്ഷരസവിധമാണ്  ഗവണ്മെന്റ് മോഡൽ എച്ച് എസ് എസ് വർക്കല .ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ മന്ദമാരുതനേറ്റു സ്ഥിതിചെയ്യുന്ന ഈ വിദ്യാകേന്ദ്രം ശ്രീ നാരായണ ഗുരുദേവന്റെ ചരിത്രം വിളങ്ങുന്ന ഭൂമികകൂടിയാണ് .തിരുവനന്തപുരം ജില്ലയിൽ  വർക്കല മുനിസിപ്പാലിറ്റിയിലെ ഇരുപത്തിയേഴാം വാർഡിലാണ്  ഈ വിദ്യാലയം .
 
 
 
== ചരിത്രം ==
== ചരിത്രം ==
.നാരദമുനി വൽക്കലം ഊരിയെറിഞ്ഞപ്പോൾ അതു വീണ ഇടം വർക്കലയെന്ന്  ഐതിഹ്യം.വക്കിൽ‍‍(അരികിൽ)അല വന്നടിക്കുന്ന കടൽത്തീരം [https://en.wikipedia.org/wiki/Varkala വർക്കല] എന്ന് പണ്ഡിതമതം .പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയു‌ടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ  തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം .പില്ക്കാലത്ത്  തിരുവിതാംകൂറിൽ റാണി ഗൗരി പാർവ്വതി ഭായിയുടെ ഭരണകാലത്ത് സർക്കാർ വിദ്യാഭ്യാസ കാര്യത്തിൽ നേരിട്ട് ഇടപെടാൻ തുടങ്ങി.വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് ഗ്രാന്റ് അനുവദിക്കാൻ തീരുമാനിച്ചു.മിഷണറിമാരും മറ്റ് സംഘങ്ങളും സ്കൂളുകൾ സ്ഥാപിക്കാൻ തുടങ്ങി.1904-ൽ സർക്കാർ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു.ക്രമേണ വിദ്യാഭ്യാസം വ്യാപകമാകാൻ തുടങ്ങി.ധർമ്മശാല മഠത്തിൽ
.നാരദമുനി വൽക്കലം ഊരിയെറിഞ്ഞപ്പോൾ അതു വീണ ഇടം വർക്കലയെന്ന്  ഐതിഹ്യം.വക്കിൽ‍‍(അരികിൽ)അല വന്നടിക്കുന്ന കടൽത്തീരം [https://en.wikipedia.org/wiki/Varkala വർക്കല] എന്ന് പണ്ഡിതമതം .പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയു‌ടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ  തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം . [[ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ചരിത്രം|കൂടുതൽ വായനക്കായ്]]
ആത്മീയത പകർന്നു കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസത്തിന് പൊതു വിദ്യാഭ്യാസത്തിന്റെ രൂപം കൈവരാൻ തുടങ്ങി.1906ൽ പെൺകുട്ടികൾക്കായുള്ള വിദ്യാലയം (എൽ പി ജി എസ് വർക്കല)സ്ഥാപിതമായി.
1910-ലാണ് വെർണാക്കുലർ സ്കൂൾ സ്ഥാപിച്ചത്.അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം ആയിരുന്നു അത്.1912-ൽ ആയിരുന്നു ഇന്ന് സ്കൂളിനു മുന്നിൽ കാണുന്ന പഴയകെട്ടിടം നിർമ്മിച്ചത്. അതുല്യ സംസ്കൃത പണ്ഡിതനായിരുന്ന കമാരു ചട്ടമ്പി എന്ന പേരിൽ പ്രസിദ്ധി നേടിയ ശ്രീ കുമാരപിള്ളയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.1934-ൽ ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി.1950-51-വർഷത്തിൽ സ്കൂൾ സർക്കാർ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1953-ൽ ആദ്യ എസ്  എസ് എൽ  സി ബാച്ച് പുറത്തിറങ്ങി. അന്ന് ശ്രീ ശങ്കരനാരായണ അയ്യർ ആയിരുന്നു ഹെഡ്മാസ്റ്റർ.ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ആർ സുമനൻ പിൽക്കാലത്ത് ഈ സ്കൂളിൽത്തന്നെ അദ്ധ്യാപകനും പ്രധമാദ്ധ്യാപകനുമൊക്കെയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അപ്ഗ്രേഡ് ചെയ്തപ്പോൾ  ശ്രീ ഇടവാ ജമാൽ ആയിരുന്നു പ്രഥമാദ്ധ്യാപകൻ.1975 ആയപ്പോഴേയ്ക്കും സ്കൂൾ വളർച്ചയുടെ ഒട്ടനവധി പടചവുകൾ കയറിയിരുന്നു.സംസ്ഥാനത്തു തന്നെ 5-ാം  സ്ഥാനത്തു നിലയുറപ്പിച്ച ഈ സ്കൂൾ ഒരു മോഡൽ സ്കൂളായി അറിയപ്പെട്ടു.പിൽക്കാലത്ത് അഡീഷണൽ ഡി പി ഐ ആയ ശ്രീ ഡി രാജൻ ആയിരുന്നു അന്ന് ഹെഡ്മാസ്റ്റർ.2003-04 വർഷം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 89: വരി 77:
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം വർക്കല മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ്.സുശക്തമായ  ഒരു സ്കൂൾ പി ടി എ യും എസ് എം സി യും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം വർക്കല മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ്.സുശക്തമായ  ഒരു സ്കൂൾ പി ടി എ യും എസ് എം സി യും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable"
|+
|+
!പ്രഥമ അധ്യാപകർ   
!പ്രഥമ അധ്യാപകർ   
വരി 108: വരി 96:
|ശ്രീമതി ശ്രീലത ജെ  
|ശ്രീമതി ശ്രീലത ജെ  
|9/2020 -2/2021  
|9/2020 -2/2021  
|-
|ശ്രീമതി ബിനു തങ്കച്ചി
|2021- 2023
|-
|ജ്യോതിലാൽ
|2023-
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ . ചന്ദ്രദത്തൻ,              ഡയറക്ടർ, [https://www.vssc.gov.in/formerdirectors.html വി എസ് എസ്  സി]   
ശ്രീ . ചന്ദ്രദത്തൻ,              ഡയറക്ടർ, [https://www.vssc.gov.in/formerdirectors.html വി എസ് എസ്  സി]   
വരി 123: വരി 112:
ശ്രീമതി കെ ജി  കല            അനെർട് ഡയറക്ടർ  
ശ്രീമതി കെ ജി  കല            അനെർട് ഡയറക്ടർ  
==വഴികാട്ടി==
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{|style="margin: 0 auto;"
{{#multimaps: 8.7323351,76.7144877| width=100% | zoom=18 }} , ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
<br>
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
 
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം
*വർക്കല -ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും 2 km അകലെ, ക്ഷേത്രംറോഡിൽ സ്ഥിതിചെയ്യുന്നു
*വർക്കല -ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും 2 km അകലെ, ക്ഷേത്രംറോഡിൽ സ്ഥിതിചെയ്യുന്നു


{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
 
* * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.    


* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം
 
{|style="margin: 0 auto;"
{{Slippymap|lat= 8.73255|lon=76.71655|zoom=16|width=800|height=400|marker=yes}} , ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
<br>
<!--visbot  verified-chils->
<!--visbot  verified-chils->
[[
[[
വരി 164: വരി 144:
<!--visbot  verified-chils->
<!--visbot  verified-chils->
|}
|}
|}
|}-->
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031582...2602549" എന്ന താളിൽനിന്ന് ശേഖരിച്ചത്