ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,409
തിരുത്തലുകൾ
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | .{{PSchoolFrame/Header}} | ||
{{prettyurl|G. L. P. S. Kattipparuthi}} | {{prettyurl|G. L. P. S. Kattipparuthi}}മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് എൽ പി സ്കൂൾ | ||
== ചരിത്രം == | |||
കാട്ടിപ്പരുത്തി ഗവർമെന്റ് ലോവർ പ്രൈമറി സ്കൂൾ വളാഞ്ചേരി നഗരസഭയുടെ ഇരുപത്തിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. | |||
കാട്ടിപ്പരുത്തി,കാശാംകുന്ന്,ചെങ്ങണംകാട്,കിഴക്കേക്കര , ചീനിക്കുളമ്പ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒന്ന് മുതൽ നാല് വരേ ക്ലാസ്സുകളിൽ പഠനം നടത്തുന്നത്.എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കാട്ടിപ്പരുത്തി പ്രദേശത്ത് ഈ വിദ്യാലയംസ്ഥാപിക്കുന്നതിന് മുൻപ് ഖുർആൻ ഓതിപ്പിക്കുന്നതിൻ മൊല്ലമാർ നടത്തിയിരുന്ന ഓത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.ചങ്ങമ്പള്ളി മമ്മു ഗുരിക്കളുടെ സ്ഥലത്തായിരുന്നു ഇത്.പിന്നീട് 1926 ൽ കാട്ടിപ്പരുത്തിയിലെ കറ്റട്ടിയൂര് ശിവക്ഷേത്രത്തിനടുത്ത് വടക്കെപ്പാട്ടെ മാധവൻ എഴുത്തച്ഛ്ൻ പ്രധാനധ്യാപകനായ് 1, 2, ക്ലാസുകൾ ആരംഭിച്ചു.[[ജി.എൽ.പി.എസ് കാട്ടിപ്പരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാട്ടിപ്പരുത്തി | |സ്ഥലപ്പേര്=കാട്ടിപ്പരുത്തി | ||
വരി 18: | വരി 21: | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=glpskattipparuthi@gmail.com | |സ്കൂൾ ഇമെയിൽ=glpskattipparuthi@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=www.glpskattipparuthi@gmail.com | ||
|ഉപജില്ല=കുറ്റിപ്പുറം | |ഉപജില്ല=കുറ്റിപ്പുറം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =വളാഞ്ചേരിമുനിസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം =വളാഞ്ചേരിമുനിസിപ്പാലിറ്റി | ||
വരി 35: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=36 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=47 | |പെൺകുട്ടികളുടെ എണ്ണം 1-10=47 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=83 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റിയാസ്.സി.എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൈഫുന്നീസ | ||
|സ്കൂൾ ചിത്രം=19322.jpg19322.jpg | |സ്കൂൾ ചിത്രം=19322.jpg19322.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 64: | ||
}} | }} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ് മുറികൾ | |||
വേർതിരിച്ച ക്ലാസ്സ്മുറികൾ സ്കൂളിനില്ല. 5 അടി ഉയരമുള്ള തട്ടികകൾ കൊണ്ട് ഭാഗികമായി വേർതിരിച്ചുണ്ടാക്കിയ മൂന്ന് ക്ലാസ് മുറികളും ഓഫീസും ആകെയുള്ള ഒരു ഹാളിൽ സ്ഥിതിചെയ്യുന്നു ഇതാണ് സ്കൂൾ കെട്ടിടം. ബാക്കിയുള്ള ഒരു ക്ലാസും പ്രീപ്രൈമറിയും അടുത്തുള്ള മദ്രസ്സയിൽ പ്രവർത്തിക്കുന്നു . | |||
ലൈബ്രറി | |||
സ്കൂൾ ലൈബ്രറിക്കായി പ്രതേക മുറിയില്ല.ഓഫീസിൽ റൂമിൽത്തന്നെ അലമാരകളിൽ പുസ്തകങ്ങൾ സൂക്ഷിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മുൻസാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമന | |||
!പ്രധാനാധ്യാപകന്റെ പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|വിജയമ്മ | |||
|2004 | |||
|2010 | |||
|- | |||
|2 | |||
|ശ്യമള | |||
|2010 | |||
|2011 | |||
|- | |||
|3 | |||
|ആനന്ദവല്ലി | |||
|2011 | |||
|2016 | |||
|- | |||
|4 | |||
|രവി | |||
|2016 | |||
|2021 | |||
|- | |||
|5 | |||
|രാധ | |||
|2021 | |||
|2022 | |||
|- | |||
|6 | |||
|രാമകൃഷ്ണൻ | |||
|2022 | |||
|2024 | |||
|- | |||
|7 | |||
|സേതുമാധവൻ | |||
|2024 | |||
|2025 | |||
|} | |||
== | ==ചിത്രശാല== | ||
[[ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ബസ് റൂട്ട് | ||
വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ നിന്നും NH 66 ലൂടെ 500m സഞ്ചരിച്ച് മൂച്ചിക്കലിൽ നിന്നും വളാഞ്ചേരി കാർത്തല റൂട്ടിൽ 1 കി മി സഞ്ചരിച്ച് കാട്ടിപ്പരുത്തി ജംഗ്ഷനിൽ എത്തുന്നു. അവിടെനിന്നും നൂറുമീറ്ററുകൂടി കാർത്തല റൂട്ടിൽ പോയാൽ കാട്ടിപ്പരുത്തി ഗവ : എൽ പി സ്കൂളിൽ എത്തും{{Slippymap|lat=10.903478|lon=76.060624|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ