"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:58, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
തിരുവനന്തപുരം നഗരസഭയുടെ ഭാഗമായി മാറിയ ഈ ഗ്രാമത്തിന്റെ സാംസ്കാരികവും മതപരവും ബൗദ്ധികവും ആയ പൈതൃകത്തിന്റെ അടയാളങ്ങളായി വിവിധ വിദ്യാലയങ്ങൾ, സെൻട്രൽ പോളിടെക്നിക്, ആതുരാലയങ്ങൾ, ആരാധനാലയങ്ങൾ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഗവേഷണ വികസന യൂണിറ്റായ ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐഎസ്യു), സാഹിത്യപഞ്ചാനനൻ സ്മാരകഗ്രന്ഥശാല, അന്തർദേശീയ ഷൂട്ടിങ് റേഞ്ച്, സർക്കാർ സ്ഥാപനങ്ങൾ എന്നിവ നിലക്കൊളളുന്നു | തിരുവനന്തപുരം നഗരസഭയുടെ ഭാഗമായി മാറിയ ഈ ഗ്രാമത്തിന്റെ സാംസ്കാരികവും മതപരവും ബൗദ്ധികവും ആയ പൈതൃകത്തിന്റെ അടയാളങ്ങളായി വിവിധ വിദ്യാലയങ്ങൾ, സെൻട്രൽ പോളിടെക്നിക്, ആതുരാലയങ്ങൾ, ആരാധനാലയങ്ങൾ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഗവേഷണ വികസന യൂണിറ്റായ ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐഎസ്യു), സാഹിത്യപഞ്ചാനനൻ സ്മാരകഗ്രന്ഥശാല, അന്തർദേശീയ ഷൂട്ടിങ് റേഞ്ച്, സർക്കാർ സ്ഥാപനങ്ങൾ എന്നിവ നിലക്കൊളളുന്നു | ||
സുപ്രസിദ്ധമായ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കഥകളിയുടെ ജനകീയരുപമായ കേരളനടനത്തിലും മറ്റു ഭാരതീയ നൃത്തരൂപങ്ങളിലും പഠനവും ഗവേഷണവും പരിശീലനവും നൽകിവരുന്നു.[[പ്രമാണം: | സുപ്രസിദ്ധമായ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കഥകളിയുടെ ജനകീയരുപമായ കേരളനടനത്തിലും മറ്റു ഭാരതീയ നൃത്തരൂപങ്ങളിലും പഠനവും ഗവേഷണവും പരിശീലനവും നൽകിവരുന്നു.[[പ്രമാണം:43038_entegramam_isrospaceunit.jpg|Thumb|ISRO Space unit]] | ||
ചരിത്രപ്രശ്സ്തമായ തിരുവിതാംകൂർ സേ്റ്ററ്റ് കോൺഗ്രസിന്റെ വട്ടിയൂർക്കാവ് സമ്മേളനം, ഉത്തരവാദിത്തഭരണത്തിലേക്കുളള പാതയിലെ നാഴികക്കല്ലാണ്. വിവിധ രാഷ്ട്രീയപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും നാടിന്റെ നൻമയ്ക്കും പുരോഗതിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. | ചരിത്രപ്രശ്സ്തമായ തിരുവിതാംകൂർ സേ്റ്ററ്റ് കോൺഗ്രസിന്റെ വട്ടിയൂർക്കാവ് സമ്മേളനം, ഉത്തരവാദിത്തഭരണത്തിലേക്കുളള പാതയിലെ നാഴികക്കല്ലാണ്. വിവിധ രാഷ്ട്രീയപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും നാടിന്റെ നൻമയ്ക്കും പുരോഗതിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. |