"ശിവഗിരി എച്ച്.എസ്.എസ് വർക്കല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divya Raj P (സംവാദം | സംഭാവനകൾ)
No edit summary
Akshara R S (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''== '''<big>വർക്കല</big>''' ==
'''== '''<big>'''വർക്കല'''</big>''' ==
[[പ്രമാണം:42053 - Varkala.jpg|thumb|വർക്കല]]
[[പ്രമാണം:42053 - Varkala.jpg|thumb|വർക്കല]]
തിരുവനന്തപുരം ജില്ലയിലെ ഒരു നഗരസഭയും താലൂക്ക് ആസ്ഥാനവുമാണ് '''വർക്കല'''. തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കിലോമീറ്ററും തുറമുഖ നഗരമായ കൊല്ലത്ത് നിന്നും 26 കിലോമീറ്ററും മാറി തിരുവനന്തപുരം - കൊല്ലം തീരദേശ   

വരി 51: വരി 51:
[[പ്രമാണം:Varkalabeach.jpg|thumb|വർക്കല ബീച്ച്]]
[[പ്രമാണം:Varkalabeach.jpg|thumb|വർക്കല ബീച്ച്]]
[[പ്രമാണം:20210821 185308.jpg|thumb|വർക്കല ബീച്ച്]]
[[പ്രമാണം:20210821 185308.jpg|thumb|വർക്കല ബീച്ച്]]
[[പ്രമാണം:42053 1000336426.jpg|thumb| Floating Bridge]]
 
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന് വടക്ക് 51 കിലോമീറ്ററും തെക്കൻ കേരളത്തിലെ കൊല്ലത്തിന് തെക്ക് 37 കിലോമീറ്ററും.
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന് വടക്ക് 51 കിലോമീറ്ററും തെക്കൻ കേരളത്തിലെ കൊല്ലത്തിന് തെക്ക് 37 കിലോമീറ്ററും.
വരി 63: വരി 63:
       കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു തീരദേശ പ്രദേശമാണ് അഞ്ചുതെങ്ങ്. വർക്കലയിൽ നിന്നും 12 കിലോമീറ്റർ മാറിയാണ് അഞ്ചുതെങ്ങ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് സാമ്രാ‍ജ്യ വാഴ്ചയുടെയും ഗ്രാമീണജീവിതത്തിന്റെയും ഒരു സംയോജനമാണ് അഞ്ചുതെങ്ങ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ അഞ്ചുതെങ്ങ് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനുകീഴിലായിരുന്നു.

       അഞ്ചുതെങ്ങ് ലൈറ്റ്‌ഹൌസ് ജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നു. ലൈറ്റ്‌ഹൌസ് 3മണി മുതൽ 5 മണിവരെ ദിവസവും തുറന്നിരിക്കുന്നു. ലൈറ്റ്‌ഹൌസിൽ പ്രവേശിക്കാൻ ഒരു ചെറിയ പ്രവേശന ഫീസ് ഉണ്ട്. കോട്ട 5 മണിക്ക് അടയ്ക്കുന്നു. 199 പടികൾ കയറിയാൽ ലൈറ്റ്‌ഹൌസിന്റെ മുകളിൽ നിന്ന് അഞ്ചുതെങ്ങ് തടാകവും കടൽപ്പുറവും കാണാം. അഞ്ചുതെങ്ങിലെ പൊഴിയിൽ കടലും കായലും സമ്മേളിക്കുന്നു. മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കര അഞ്ചുതെങ്ങ് പഞ്ചായത്തിലാൺ.ഫുട്ബോൾ ആണ് അഞ്ചുതെങ്ങിലെ പ്രധാന വിനോദം. തിരുവനന്തപുരത്തുനിന്നും 34 കിലോമീറ്റർ അകലെയാണ് അഞ്ചുതെങ്ങ്.അഞ്ചുതെങ്ങിനോട് അടുത്തുള്ള റെയിൽവേസ്റ്റേഷൻ കടയ്ക്കാവൂരാണ് ,2 കി.മീ. ദൂരം.ചിറയിൻകീഴ്‌ റെയിൽ‌വേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ ദൂരമാണ് അഞ്ചുതെങ്ങിലേക്ക്. വർക്കല റെയിൽ‌വേ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ ദൂരമാണുള്ളത്.  

'''വർക്കല തുരങ്കം'''
[[പ്രമാണം:42053 Varkala-tunnel.jpg|thumb| വർക്കല തുരങ്കം]]
[[പ്രമാണം:42053(varkala Tunnel).jpg|thumb|വർക്കല തുരങ്കം 2024]]
[[പ്രമാണം:42053(3).jpg|thumb|വർക്കല തുരങ്കം 2024]]
പ്രമാണം:42053(varkala Tunnel).jpg
[[പ്രമാണം:42053(varkala Tunnel).jpg|thumb|]]
ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് പാർവ്വതി പുത്തനാറിൽ നിർമ്മിക്കപ്പെട്ട ഒരു തുരങ്കമാണു് വർക്കലതുരപ്പ്.(വർക്കല തുരങ്കം - Varkala Tunnel)
* ചരിത്രം
1824-ൽ തിരുവനന്തപുരം വള്ളക്കടവ് (കല്പാക്കടവ്) മുതൽ വർക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച കനാലാണ് പാർവ്വതി പുത്തനാർ. തിരുവിതാംകൂറിലെ സ്വാതിതിരുനാൾ മഹാരാജാവിന് മുമ്പ് റീജന്റായി (പകരം ഭരണം) ഭരണം നടത്തിയിരുന്ന അദ്ദേഹത്തിന്റെ ഇളയമ്മ റാണി ഗൗരി പാർവ്വതി ഭായിയാണ് ഈ കനാൽ നിർമ്മിച്ചത്. ഇതിന്റ നിർമ്മാണം വർക്കലവരെയുള്ള ഗതാഗതത്തിനെ വളരെയേറെ സഹായിച്ചു. പക്ഷേ, വർക്കല കുന്ന് എന്ന കടമ്പയാണ് മറ്റു സ്ഥലങ്ങളിലേക്കുള്ള പോക്കുവരവിന് മാർഗ്ഗതടസ്സമായി അവശേഷിച്ചത്. അനന്തപുരിയിൽ നിന്നും വരുന്ന കെട്ടുവള്ളങ്ങളും യാത്രാ വള്ളങ്ങളും വർക്കല കുന്നുവരെ മാത്രമെ വരുമായിരുന്നുള്ളു. ശേഷം കാൽനടയായി കുന്നുകയറി വേണം ആലപ്പുഴയിലേക്കും കൊച്ചിയിലേക്കുമൊക്കെ ജനങ്ങൾക്കു പോയിവരാൻ.

== '''ജനസംഖ്യാശാസ്ത്രം''' ==
== '''ജനസംഖ്യാശാസ്ത്രം''' ==
വരി 76: വരി 90:

== '''വിദ്യാഭ്യാസ സഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സഥാപനങ്ങൾ''' ==
* ശിവഗിരി എച്ച് എസ്സ് എസ്സ്  
* ശിവഗിരി എച്ച് എസ്സ് എസ്സ്,വർക്കല
* ജി എം എച്ച് എസ്സ് എസ്സ്,വർക്കല
* ജി എം എച്ച് എസ്സ് എസ്സ്,വർക്കല
* എസ്സ് എ൯ കോളേജ്,വർക്കല
* എസ്സ് എ൯ കോളേജ്,വർക്കല
വരി 129: വരി 143:

=='''ചിത്രശാല'''==
=='''ചിത്രശാല'''==
[[പ്രമാണം:Beach.jpg|അതിർവര|ലഘുചിത്രം|176x176ബിന്ദു]]
<gallery>
<gallery>
42053 Varkala helipad.jpg|Varkala Helipad
42053 Varkala helipad.jpg|[[പ്രമാണം:Sivagirihss.jpg|ലഘുചിത്രം|132x132ബിന്ദു|'''ശിവഗിരി എച്ച് എസ് എസ്''']]Varkala Helipad
Sivagiri mutt.jpg| Sivagiri Mutt
Sivagiri mutt.jpg| Sivagiri Mutt
42053 Ponnin thuruthu.jpg| Golden Island
42053 Ponnin thuruthu.jpg| Golden Island
വരി 144: വരി 159:
42053 Varkala cliff.jpg|Varkala Cliff
42053 Varkala cliff.jpg|Varkala Cliff
42053 Varkala Beach.jpg|Varkala Beach view
42053 Varkala Beach.jpg|Varkala Beach view
42053 1000336426.jpg|Floating Bridge
42053 IMG-20241101-WA0057.jpg| Black Beach
42053 IMG-20241101-WA0057.jpg| Black Beach
42053 IMG-20241101-WA0077.jpg| Black Beach
42053 IMG-20241101-WA0077.jpg| Black Beach
</gallery>  
42053 Black beach.jpg|BLACK BEACH
42053 Tunnell.jpg|Varkala Tunnel
42053(3).jpg|വർക്കല ടണൽ
42053(varkala Tunnel).jpg|വർക്കല ടണൽ
</gallery>

== '''എങ്ങനെ എത്താം''' ==
== '''എങ്ങനെ എത്താം''' ==
വരി 154: വരി 174:
[[പ്രമാണം:1 42053.jpg|thumb|അസ്തമയം]]
[[പ്രമാണം:1 42053.jpg|thumb|അസ്തമയം]]
[[പ്രമാണം:വർക്കല.png|thumb|ഭൂപടം_42053]]
[[പ്രമാണം:വർക്കല.png|thumb|ഭൂപടം_42053]]
== '''ചിത്രശാല''' ==
[[42053(varkala Tunnel).jpg|വർക്കല ടണൽ]]
[[42053(3).jpg|42053(3).jpg]]

== '''ചിത്രശാല''' ==
[[42053(varkala Tunnel).jpg|വർക്കല ടണൽ]]
[[42053(3).jpg|42053(3).jpg]]

== '''ചിത്രശാല''' ==
 
42053(varkala Tunnel).jpg|
 
42053(3).jpg|
 
== '''അവലംബം''' ==
== '''അവലംബം''' ==
വരി 183: വരി 190:
[[വർഗ്ഗം:42053]]
[[വർഗ്ഗം:42053]]
[[വർഗ്ഗം:ENTE GRAMAM]]
[[വർഗ്ഗം:ENTE GRAMAM]]
== ചിത്രശാല ==
<gallery>
42053 Sivagiri hss 3.jpg|
42053 Sivagiri hss 2.jpg|
42053 Sivagiri hss 1.jpg|
</gallery>
== ചിത്രശാല ==
==''ചിത്രശാല ''==
42053 Sivagiri hss 3.jpg