"എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== മാന്നാർ == | == മാന്നാർ == | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പട്ടണമാണ് മാന്നാർ. ഇത് ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെടുന്നു. മാവേലിക്കര(9 കി.മീ), ചെങ്ങന്നൂർ(10 കി.മീ), തിരുവല്ല(10 കി.മീ), ഹരിപ്പാട്(15 കി.മീ) എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. മാന്നാറിൽ നിന്ന് 10-12 കിലോമീറ്റർ മാത്രമേയുള്ളൂ റയിൽവേ സ്റ്റേഷനിൽ എത്തുവാൻ (മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ഹരിപ്പാട്). തിരുവനന്തപുരം, നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മാന്നാറിലേക്ക് ഏകദേശം 125 കിലോമീറ്റർ ദുരമുണ്ട്. | ആലപ്പുഴ ജില്ലയിലെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പട്ടണമാണ് മാന്നാർ. ഇത് ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെടുന്നു. മാവേലിക്കര(9 കി.മീ), ചെങ്ങന്നൂർ(10 കി.മീ), തിരുവല്ല(10 കി.മീ), ഹരിപ്പാട്(15 കി.മീ) എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. മാന്നാറിൽ നിന്ന് 10-12 കിലോമീറ്റർ മാത്രമേയുള്ളൂ റയിൽവേ സ്റ്റേഷനിൽ എത്തുവാൻ (മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ഹരിപ്പാട്). തിരുവനന്തപുരം, നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മാന്നാറിലേക്ക് ഏകദേശം 125 കിലോമീറ്റർ ദുരമുണ്ട്. | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === |
11:06, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാന്നാർ
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പട്ടണമാണ് മാന്നാർ. ഇത് ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെടുന്നു. മാവേലിക്കര(9 കി.മീ), ചെങ്ങന്നൂർ(10 കി.മീ), തിരുവല്ല(10 കി.മീ), ഹരിപ്പാട്(15 കി.മീ) എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. മാന്നാറിൽ നിന്ന് 10-12 കിലോമീറ്റർ മാത്രമേയുള്ളൂ റയിൽവേ സ്റ്റേഷനിൽ എത്തുവാൻ (മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ഹരിപ്പാട്). തിരുവനന്തപുരം, നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മാന്നാറിലേക്ക് ഏകദേശം 125 കിലോമീറ്റർ ദുരമുണ്ട്.