"ജി. എച്ച്. എസ്. എസ്. ബന്തടുക്ക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Reetha N T (സംവാദം | സംഭാവനകൾ) |
Reetha N T (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ബന്തടുക്ക''' == | == '''ബന്തടുക്ക''' == | ||
[[പ്രമാണം:11027 smart class 2.jpg|thumb|smart class]] | |||
1952 ഫെബ്രുവരി 21 ലാണ് സൗത്ത് കാനറ ജില്ലയുടെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ് മലയോരമേഖലയിലെ ഈ വിദ്യാലയത്തിന് തുടക്കമായത് | 1952 ഫെബ്രുവരി 21 ലാണ് സൗത്ത് കാനറ ജില്ലയുടെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ് മലയോരമേഖലയിലെ ഈ വിദ്യാലയത്തിന് തുടക്കമായത് | ||
09:46, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ബന്തടുക്ക
1952 ഫെബ്രുവരി 21 ലാണ് സൗത്ത് കാനറ ജില്ലയുടെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ് മലയോരമേഖലയിലെ ഈ വിദ്യാലയത്തിന് തുടക്കമായത്
ഭൂമിശാസ്ത്രം
GHSS ബന്തടുക്ക കേരളത്തിലെ കാസർഗോഡ് ജില്ലയിലെ മലയോര മേഖലകളിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.എച്ച്. കുഞ്ഞമ്പു (എം.എൽ.എ)
- ബീന അഗസ്റ്റ്യൻ (ഏഷ്യാഡ് താരം)
- കെ.എൻ.മോഹൻ കുമാർ (പി.എസ്സ്.സി. അംഗം)
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.