"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S. PUTHUPARAMBA}}
{{prettyurl|G.H.S.S. PUTHUPARAMBA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുതുപ്പറമ്പ്
|സ്ഥലപ്പേര്=പുതുപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19077  
|സ്കൂൾ കോഡ്=19077
| സ്ഥാപിതദിവസം= 20
|എച്ച് എസ് എസ് കോഡ്=11160
| സ്ഥാപിതമാസം= 04
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1919
|വിക്കിഡാറ്റ ക്യു ഐഡി=Q64563954
| സ്കൂള്‍ വിലാസം= പുതുപ്പറമ്പ. പി.ഓ, മലപ്പുറം, പിന്‍.676 501
|യുഡൈസ് കോഡ്=32051300513
| പിന്‍ കോഡ്= 676 501
|സ്ഥാപിതദിവസം=20
| സ്കൂള്‍ ഫോണ്‍= 04832 750430
|സ്ഥാപിതമാസം=04
| സ്കൂള്‍ ഇമെയില്‍= puthuparambaghss@gmail.com  
|സ്ഥാപിതവർഷം=1919
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=വേങ്ങര
|പോസ്റ്റോഫീസ്=പുതുപ്പറമ്പ്
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=676501
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0483 2750430
| പഠന വിഭാഗങ്ങള്‍1= എല്‍.പി, യു.പി  
|സ്കൂൾ ഇമെയിൽ=puthuparambaghss@gmail.com
| പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്ററി
|ഉപജില്ല=വേങ്ങര
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടരിക്കോട്,
| ഹൈസ്കള്‍ /ഹയര്‍സെക്കന്ററി വിഭാഗം കുട്ടികളുടെ എണ്ണം
|വാർഡ്=2
| ആൺകുട്ടികളുടെ എണ്ണം= 737+279
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം= 750+292
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1998
|താലൂക്ക്=തിരൂരങ്ങാടി
| അദ്ധ്യാപകരുടെ എണ്ണം= 57
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
| പ്രിന്‍സിപ്പല്‍= അബ്ദുള്‍റഷീദ് 
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍= ഇസ്റത്ത് ബാനു. കെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= മുഹമ്മദ് റാഫി. ടി
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 19077_.jpg}}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=784
|പെൺകുട്ടികളുടെ എണ്ണം 1-10=767
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1551
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=478
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=421
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=899
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിജയ ലക്ഷ്മി.വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസി പൈകടയിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബഷീർ കൂരിയാടൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിത പ്രഭ
|സ്കൂൾ ചിത്രം=ghsp1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തില്‍പ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് <font size=4 color=blue>ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ പുതുപ്പറമ്പ് [http://www.ghssputhuparamba.blogspot.com]</font> എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.  
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് '''ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്''' [http://www.ghssputhuparamba.blogspot.com] എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.  


== <font color=blue><b>ചരിത്രം</b> </font> ==
== ചരിത്രം ==
1919 ഏപ്രില്‍ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുള്‍ബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എല്‍. പി. സ്കൂള്‍ ആയിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1974 ല്‍ യു. പി. ആയി ഉയര്‍ത്തപ്പെട്ടു. 1980 ല്‍ ഹൈസ്കൂള്‍ ആയും 2004 ല്‍ ഹയര്‍സെക്കന്ററിയായും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. ഇന്ന് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ പുതുപ്പറമ്പ് എന്ന ഈ സ്താപനം ജില്ലയിലെതന്നെ മികവുതെളിയിച്ച മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു. ബ്രഹത്തായ ഒരു ചരിത്രം തന്നെ ഈ വിദ്യാലയത്തിന് പറയാനുണ്ട്. [[സ്കൂള്‍ ചരിത്രം ]]
1919 ഏപ്രിൽ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുൾബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എൽ. പി. സ്കൂൾ ആയിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 1974 യു. പി. ആയി ഉയർത്തപ്പെട്ടു. 1980 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർസെക്കന്ററിയായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.  


== <font size=4 color=blue><b>ഭൗതികസൗകര്യങ്ങള്‍</b></font> ==
[[ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ചരിത്രം|കൂടുതൽ അറിയുക]].
എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂള്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ നിരവധി പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ക്കായി 11 കെട്ടിടങ്ങള്‍ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങള്‍ക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകള്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയന്‍സ് ലാബുകള്‍ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടര്‍ ലാബുകളില്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാണ്.  രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
== പുതുപ്പറമ്പ് എന്ന നാട് - ചരിത്രം ==
ചരിത്രത്തിന്റെ നാഴികക്കല്ലുകൾ ധാരാമുള്ള ഏറനാട്ടിൽ നിന്ന് തിരൂരങ്ങാടിയുടെ തിരുമാറിലേക്ക് ശാന്തമായൊഴുകുന്ന കടലുണ്ടി പുഴയുടെ സ്നേഹത്തലോടലേറ്റ് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന കൊച്ചു ഗ്രാമമാണ് പുതുപ്പറമ്പ്. ഒഴുകിത്തീരാത്ത ഈ പുഴയുടെ ഓളങ്ങളാണ് ഈ ഗ്രാമത്തിന് ജീവൻ നൽകിയത്. ഇതിഹാസങ്ങളുടെ കലവറയായ ഈ നാട് മലപ്പുറം ജില്ലയിലെ ഏടരിക്കോട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. വാളക്കുളം എന്നാണ് ഈ പ്രദേശം നേരത്തെ അറിയപ്പെട്ടിരുന്നത്. ധാരാളം വാളമീൻ വളർന്നിരുന്ന തോടുകളും കുളങ്ങളും അന്വേഷിച്ച് ദൂരേ ദിക്കിൽ നിന്ന് പോലും ആളുകൾ ഇവിടെയെത്തിയിരുന്നു. അങ്ങനെ വാളക്കുളംഎന്ന പേര് വന്നെന്നാണ് എഴുതപ്പെടാത്ത രേഖകൾ. പിന്നീട് ഒരു പുതിയ പോസ്റ്റ് ഓഫീസ് വന്നപ്പോൾ വാളക്കുളവും പുതുപ്പറമ്പും രണ്ടായി മാറി. പോസ്റ്റോഫിസിന് പുതുപ്പറമ്പ് എന്ന പേരിൽ അപേക്ഷിക്കുന്നതോടെയാണ് സർക്കാർ രേഖകളിൽ പുതുപ്പറമ്പ് എന്ന ഗ്രാമത്തിന്റെ പിറവി. 1982 വരെ ഇരുട്ടിലായിരുന്ന ഈ ഗ്രാമത്തിലേക്ക് വൈദ്യുതിയും റോഡും വന്നതോടെ വികസനത്തിന് ആക്കം കൂടി. മത-സാംസ്കാരിക-സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിലെ അത്യുന്നതരും പ്രതിഭാശാലികളുമായ പണ്ഡിതരുടെ ജനനം കൊണ്ടും ഈ നാട് അയൽ പ്രദേശങ്ങളിൽനിന്നും വേറിട്ടുനിന്നു. ആ മഹാത്മാക്കളുടെ ഓർമ്മകൾ ഇന്നും ഈ മണ്ണിന്റെ നെടുവീർപ്പുകളാണ്.
== ഭൗതികസൗകര്യങ്ങൾ ==
എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി 11 കെട്ടിടങ്ങൾ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങൾക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകൾ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയൻസ് ലാബുകൾ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാണ്.  രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.


== <font size=5 color=blue><b>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</b></font> ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== <font size=4 color=blue><b>സയന്‍സ് ക്ലബ്ബ്</b></font> ==
* ഗൈഡ്സ്
* വിദ്യാരംഗം കലാസാഹിത്യവേദി


==<font size=4 color=blue><b>ഗൈഡ്സ് </b></font>==
* കാർഷിക ക്ലബ്
[[സയന്‍സ് ക്ലബ്ബ്]]


==<font size=4 color=blue><b>ഗൈഡ്സ് </b></font>==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
സേവനപാതയിലെ അര്‍പ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  പുതുപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലും തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു. 2008 ജൂണ്‍ 6 -ന് ശ്രീമതി. ശാകംബരിക്കുട്ടി ടീച്ചര്‍ ഗൈഡ് ക്യാപ്റ്റനായി ഗൈഡ് യൂണ്റ്റിന് സ്കൂള്‍ അങ്കണത്തില്‍ തിരിതെളിഞ്ഞു. 245 TIR Guide Group ആയിട്ടാണ് ഈ യൂണിറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിവും അര്‍പ്പണബോധവുമുള്ള 32 പെണ്‍കുട്ടികള്‍ അടങ്ങുന്നതായിരുന്നു ഗൈഡ് യൂണിറ്റ്.  32 കുട്ടികളേയും 8 പേര്‍ അടങ്ങുന്ന 4 പട്രോളുകളായി തിരിച്ചു. പട്രോളുകള്‍ക്ക് ഓരോന്നിനും Rose, Jasmine, Lilly, Sunflower എന്നിങ്ങനെ പേരുകളിട്ടു. കമ്പനി ലീഡറെയും പട്രോള്‍ ലീഡറേയും നിയമിച്ചു. ആരംഭംമുതല്‍ക്കുതന്നെ ഏവരുടേയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുവാന്‍ കഴിഞ്ഞ ഒരു യൂണിറ്റാണ് [[ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ ഗൈഡ് പ്രസ്ഥാനം]].
{| class="wikitable mw-collapsible"
 
|+
== <font size=4 color=blue><b>വിദ്യാരംഗം കലാസാഹിത്യവേദി</b> </font>==
!ക്രമ
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി നടന്നുവരുന്ന ഒരു സ്കൂളാണിത്. വര്‍ഷങ്ങളായി ഇവിടെ വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നുവരുന്നു. വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നാടന്‍പാട്ട്, കുട്ടിക്കവിതാലാപനം, കഥാരചന, കവിതാരചന, ഉപന്യാസ മത്സരങ്ങള്‍, മാഗസിന്‍ നിര്‍മ്മാണം, വായനാമത്സരങ്ങള്‍ എന്നിവ നടന്നു വരുന്നു. അതുപോലെ കവികളുടേയും മറ്റു വിശിഷ്ഠരായ വ്യക്തികളുടേയും ദിനാചരണങ്ങള്‍ വിദ്യാരംഗത്തിന്റെ നേതൃത്തില്‍ നടന്നു വരുന്നു. കഴിഞ്ഞ എട്ടോളം വര്‍ഷങ്ങളായി മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. ചന്ദ്രന്‍ മാസ്റ്റര്‍ക്കായിരുന്നു വിദ്യരംഗത്തിന്റെ ചുമതല. 2009-10 വര്‍ഷ കാലയളവില്‍ മലയാളം അദ്ധ്യാപികയായ ശ്രീമതി. സജിത ടീച്ചര്‍ക്കാണ് വിദ്യാരംഗത്തിന്റെ ചുമതല.
നമ്പർ
 
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
==<font size=4 color=blue><b>ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍</b> </font>==
! colspan="2" |കാലഘട്ടം
 
*  [[ഗൈഡ്സ്]]
*  [[ക്ലബ്ബുകള്‍]]
*  [[കാര്‍ഷിക ക്ലൂബ്ബ് ]]
* [[ പരിസ്ഥിതി ക്ളബ്ബ് ‍‍]]
*  [[ക്ലാസ് മാഗസിന്‍]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
 
== <font size=4 color=blue><b>മാനേജ്മെന്റ് </b></font>==
ജു
ഈ താള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു...
 
== <font size=4 color=blue><b>മുന്‍ സാരഥികള്‍ </b></font>==
 
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
{|class="wikitable" style="text-align:center; width:300px; height:500px" border="1"  
|-
|1963- 64
| ഏ. മുഹമ്മദ്
|-
|1964 - 65
| ഏ. മുഹമ്മദ്
|-
|-
|1965 - 66
|1
| ഏ. മുഹമ്മദ്
|ഏ. മുഹമ്മദ്
|1963
|1966
|-
|-
|1966 - 67
|2
|ടി. പി. യൂസഫ്
|ടി. പി. യൂസഫ്
|1966
|1967
|-
|-
|-
|3
|1967 - 69
|(വിവരമില്ല)
|(വിവരമില്ല)
|1967
|1969
|-
|-
|1969 - 70
|4
|പി. കെ. മനോജ്‍ (ഇന്‍ചാര്‍ജ്)
|വാസുദേവൻ. പി. എം (ഇൻചാർജ്)
|1969
|1970
|-
|-
|1970 - 71
|5
|(വിവരമില്ല)
|(വിവരമില്ല)
|1970
|1971
|-
|-
|1980 - 81
|6
|ടി. മുഹമ്മദാലി
|വാസുദേവൻ. പി. എം (ഇൻചാർജ്)
|1980
|1981
|-
|-
|1980- 81
|7
|വാസുദേവന്‍. പി. എം (ഇന്‍ചാര്‍ജ്)
|രാമൻ  തമ്പി (ഇൻചാർജ്)
|1981
|1982
|-
|-
|1981 - 82
|8
|രാമന്‍  തമ്പി (ഇന്‍ചാര്‍ജ്)
|ഫ്രാൻസിസ്. ടി
|1982
|1983
|-
|-
|1982 - 83
|9
|ഫ്രാന്‍സിസ്. ടി
|കെ.കെ.ജോർജ്
|1982
|1983
|-
|-
|1982 - 83
|10
|കെ.കെ.ജോര്‍ജ്
|-
|1983 - 84
|കെ. ജോസഫ്
|കെ. ജോസഫ്
|1983
|1984
|-
|-
|1984- 85
|11
|പി. കെ. അബ്ദുള്‍മജീദ് (ഇന്‍ചാര്‍ജ്)
|പി. കെ. അബ്ദുൾമജീദ് (ഇൻചാർജ്)
|1984
|1985
|-
|-
|1984 - 85
|12
|പി. കെ. മുഹമ്മദുകുട്ടി
|പി. കെ. മുഹമ്മദുകുട്ടി
|1984
|1987
|-
|-
|1985 - 86
|13
|പി. കെ. മുഹമ്മദുകുട്ടി
|എസ്. വിൽഫ്രഡ്
|1986
|1989
|-
|-
|1986-87
|14
|പി. കെ. മുഹമ്മദുകുട്ടി
|എം. സരസമ്മ
|1988
|1989
|-
|-
|1986 - 87
|15
|വില്‍ഫ്രഡ്
|കെ. വിജയലക്ഷ്മി
|1989
|1990
|-
|-
|1987- 88
|16
|എസ്. വില്‍ഫ്രഡ്
|പി.രത്നാബായി
|1991
|1992
|-
|-
|1988- 89
|17
|എസ്. വില്‍ഫ്രഡ്
|. ആർ. സത്യദേവൻ
|1992
|1993
|-
|-
|1988 - 89
|18
|എം. സരസമ്മ
|വാസുദേവൻ
|1992
|1993
|-
|-
|1989- 90
|19
| കെ. വിജയലക്ഷ്മി
|സൂസൻവില്ല്യം
|1993
|1994
|-
|-
|1991 - 92
|20
| പി.രത്നാബായി
|ഷറഫുദ്ദീൻ താഹ
|1994
|1995
|-
|-
|1992 - 93
|21
| ഏ. ആര്‍. സത്യദേവന്‍
|ജെയ്നമ്മ ജോർജ്
|1995
|1996
|-
|-
|1992 - 93
|22
| വാസുദേവന്‍
|ദാക്ഷായണി. കെ
|1995
|1997
|-
|-
|1993 - 94
|23
|സൂസന്‍വില്ല്യം
|കെ. പുരുഷോത്തമൻ
|1997
|2001
|-
|-
|1994 - 95
|24
|ഷറഫുദ്ദീന്‍ താഹ
|എം. ചന്ദ്രിക
|2001
|2003
|-
|-
|1995 - 96
|25
|ജെയ്നമ്മ ജോര്‍ജ്
|സോമശേഖരൻ നായർ
|2003
|2006
|-
|-
|1995 - 96
|26
|ദാക്ഷായണി. കെ
|വിലാസിനി. സി.പി
|2007
|2008
|-
|27
|ഖദീജ ചക്കരത്തൊടി
|2008
|2009
|-
|28
|കുഞ്ഞാലി വി
|2009
|2012
|-
|29
|ഇശ്രത്ത് ബാനു
|2012
|2013
|-
|-
|1996- 97
|30
|ദാക്ഷായണി. കെ
|ഉഷാദേവി
|2013
|2015
|-
|-
|1997 - 2001
|31
|കെ. പുരുഷോത്തമന്‍
|വിശാല സി പി
|2015
|2016
|-
|-
|2001 - 2006
|32
|എം. ചന്ദ്രിക
|അജിത് കുമാർ ‍ടി
|2016
|2018
|-
|-
|2001 - 06
|33
|സോമശേഖരന്‍ നായര്‍
|ബെറ്റി ജോർജ്
|2018
|2019
|-
|-
|2007 - 08
|34
|വിലാസിനി. സി.പി
|ശ്രീ അബ്ദുൽ ജലീൽ കെ പി
|2019
|2020
|-
|-
|35
|കൃഷ്‍ണകുമാരി
|2021
|2022
|}


== '''എച്ച്.എസ്.സ്. പ്രിൻസിപ്പൽ''' ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രിൻസിപ്പലിന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|
|
|
|-
|2
|
|
|
|-
|-
|2008 - 2009
|3
|ഖദീജ ചക്കരത്തൊടി
|മുരളി മാഷ്
|
|
|-
|-
 
|4
|ബിനോയ്  മാഷ്
|
|
|-
|-
|5
|കുമാരി ലതിക
|
|
|}
|}


== <font size=4 color=blue><b>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍</b> </font>==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നു....
**
 
== <font size=4 color=blue><b>വഴികാട്ടി</b> </font>==
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''<font size=5 color=red><b>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍</b></font>'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* <font size=2>കോട്ടക്കലില്‍ നിന്നും 5 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സ്കൂളിലെത്താം 
== '''ചിത്രശാല''' ==
  തിരൂര്‍ മഞ്ചേരി റോഡില്‍ ദേശീയ പാതയില്‍ എടരിക്കോടിനും ചങ്കുവെട്ടിക്കുമിടയില്‍ ആയുര്‍വേദ ആശുപത്രിയോട്  ചേര്‍ന്നാണ് പുതുപ്പറമ്പിലേക്കുള്ള റോഡ്. ഈ റോഡിലൂടെ 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുതുപ്പറമ്പിലെത്താം. കോട്ടക്കല്‍ ടൗണില്‍നിന്നും പുതുപ്പറമ്പ് പ്രദേശത്തേക്ക് നിരവധി ബസുകള്‍ സര്‍വ്വീസുണ്ട്. </font>   
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
|----
*


|}
== '''വഴികാട്ടി''' ==
|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
----
11.071469, 76.077017, MMET HS Melmuri
* NH 66-ൽ കോട്ടക്കൽ ചങ്കുവെട്ടി യുൽ നിന്ന് കോട്ടക്കൽ ആയുർവേദ കോളേജിനടുത്തുളള പുതുപ്പറമ്പ റോഡിലൂടെ 5 കി മീ  അകലത്തിൽ പുതുപ്പറമ്പിൽ സ്ഥിതിചെയ്യുന്നു.       
</googlemap>
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 25 കി.മി.  അകലം
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
* കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 25 കി.മീ തെക്ക് ഭാഗത്ത്
----
{{Slippymap|lat=11°1'23.99"N|lon= 75°58'13.22"E|zoom=18|width=full|height=400|marker=yes}}
----

12:46, 1 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്
വിലാസം
പുതുപ്പറമ്പ്

പുതുപ്പറമ്പ് പി.ഒ.
,
676501
,
മലപ്പുറം ജില്ല
സ്ഥാപിതം20 - 04 - 1919
വിവരങ്ങൾ
ഫോൺ0483 2750430
ഇമെയിൽputhuparambaghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19077 (സമേതം)
എച്ച് എസ് എസ് കോഡ്11160
യുഡൈസ് കോഡ്32051300513
വിക്കിഡാറ്റQ64563954
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടരിക്കോട്,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ784
പെൺകുട്ടികൾ767
ആകെ വിദ്യാർത്ഥികൾ1551
ഹയർസെക്കന്ററി
ആൺകുട്ടികൾ478
പെൺകുട്ടികൾ421
ആകെ വിദ്യാർത്ഥികൾ899
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജയ ലക്ഷ്മി.വി
പ്രധാന അദ്ധ്യാപികസിസി പൈകടയിൽ
പി.ടി.എ. പ്രസിഡണ്ട്ബഷീർ കൂരിയാടൻ
എം.പി.ടി.എ. പ്രസിഡണ്ട്സുജിത പ്രഭ
അവസാനം തിരുത്തിയത്
01-11-2024NEENU
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ് [1] എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.

ചരിത്രം

1919 ഏപ്രിൽ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുൾബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എൽ. പി. സ്കൂൾ ആയിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 1974 ൽ യു. പി. ആയി ഉയർത്തപ്പെട്ടു. 1980 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർസെക്കന്ററിയായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.

കൂടുതൽ അറിയുക.

പുതുപ്പറമ്പ് എന്ന നാട് - ചരിത്രം

ചരിത്രത്തിന്റെ നാഴികക്കല്ലുകൾ ധാരാമുള്ള ഏറനാട്ടിൽ നിന്ന് തിരൂരങ്ങാടിയുടെ തിരുമാറിലേക്ക് ശാന്തമായൊഴുകുന്ന കടലുണ്ടി പുഴയുടെ സ്നേഹത്തലോടലേറ്റ് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന കൊച്ചു ഗ്രാമമാണ് പുതുപ്പറമ്പ്. ഒഴുകിത്തീരാത്ത ഈ പുഴയുടെ ഓളങ്ങളാണ് ഈ ഗ്രാമത്തിന് ജീവൻ നൽകിയത്. ഇതിഹാസങ്ങളുടെ കലവറയായ ഈ നാട് മലപ്പുറം ജില്ലയിലെ ഏടരിക്കോട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. വാളക്കുളം എന്നാണ് ഈ പ്രദേശം നേരത്തെ അറിയപ്പെട്ടിരുന്നത്. ധാരാളം വാളമീൻ വളർന്നിരുന്ന തോടുകളും കുളങ്ങളും അന്വേഷിച്ച് ദൂരേ ദിക്കിൽ നിന്ന് പോലും ആളുകൾ ഇവിടെയെത്തിയിരുന്നു. അങ്ങനെ വാളക്കുളംഎന്ന പേര് വന്നെന്നാണ് എഴുതപ്പെടാത്ത രേഖകൾ. പിന്നീട് ഒരു പുതിയ പോസ്റ്റ് ഓഫീസ് വന്നപ്പോൾ വാളക്കുളവും പുതുപ്പറമ്പും രണ്ടായി മാറി. പോസ്റ്റോഫിസിന് പുതുപ്പറമ്പ് എന്ന പേരിൽ അപേക്ഷിക്കുന്നതോടെയാണ് സർക്കാർ രേഖകളിൽ പുതുപ്പറമ്പ് എന്ന ഗ്രാമത്തിന്റെ പിറവി. 1982 വരെ ഇരുട്ടിലായിരുന്ന ഈ ഗ്രാമത്തിലേക്ക് വൈദ്യുതിയും റോഡും വന്നതോടെ വികസനത്തിന് ആക്കം കൂടി. മത-സാംസ്കാരിക-സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിലെ അത്യുന്നതരും പ്രതിഭാശാലികളുമായ പണ്ഡിതരുടെ ജനനം കൊണ്ടും ഈ നാട് അയൽ പ്രദേശങ്ങളിൽനിന്നും വേറിട്ടുനിന്നു. ആ മഹാത്മാക്കളുടെ ഓർമ്മകൾ ഇന്നും ഈ മണ്ണിന്റെ നെടുവീർപ്പുകളാണ്.

ഭൗതികസൗകര്യങ്ങൾ

എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി 11 കെട്ടിടങ്ങൾ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങൾക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകൾ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയൻസ് ലാബുകൾ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • കാർഷിക ക്ലബ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ഏ. മുഹമ്മദ് 1963 1966
2 ടി. പി. യൂസഫ് 1966 1967
3 (വിവരമില്ല) 1967 1969
4 വാസുദേവൻ. പി. എം (ഇൻചാർജ്) 1969 1970
5 (വിവരമില്ല) 1970 1971
6 വാസുദേവൻ. പി. എം (ഇൻചാർജ്) 1980 1981
7 രാമൻ  തമ്പി (ഇൻചാർജ്) 1981 1982
8 ഫ്രാൻസിസ്. ടി 1982 1983
9 കെ.കെ.ജോർജ് 1982 1983
10 കെ. ജോസഫ് 1983 1984
11 പി. കെ. അബ്ദുൾമജീദ് (ഇൻചാർജ്) 1984 1985
12 പി. കെ. മുഹമ്മദുകുട്ടി 1984 1987
13 എസ്. വിൽഫ്രഡ് 1986 1989
14 എം. സരസമ്മ 1988 1989
15 കെ. വിജയലക്ഷ്മി 1989 1990
16 പി.രത്നാബായി 1991 1992
17 ഏ. ആർ. സത്യദേവൻ 1992 1993
18 വാസുദേവൻ 1992 1993
19 സൂസൻവില്ല്യം 1993 1994
20 ഷറഫുദ്ദീൻ താഹ 1994 1995
21 ജെയ്നമ്മ ജോർജ് 1995 1996
22 ദാക്ഷായണി. കെ 1995 1997
23 കെ. പുരുഷോത്തമൻ 1997 2001
24 എം. ചന്ദ്രിക 2001 2003
25 സോമശേഖരൻ നായർ 2003 2006
26 വിലാസിനി. സി.പി 2007 2008
27 ഖദീജ ചക്കരത്തൊടി 2008 2009
28 കുഞ്ഞാലി വി 2009 2012
29 ഇശ്രത്ത് ബാനു 2012 2013
30 ഉഷാദേവി 2013 2015
31 വിശാല സി പി 2015 2016
32 അജിത് കുമാർ ‍ടി 2016 2018
33 ബെറ്റി ജോർജ് 2018 2019
34 ശ്രീ അബ്ദുൽ ജലീൽ കെ പി 2019 2020
35 കൃഷ്‍ണകുമാരി 2021 2022

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ

നമ്പർ

പ്രിൻസിപ്പലിന്റെ പേര് കാലഘട്ടം
1
2
3 മുരളി മാഷ്
4 ബിനോയ് മാഷ്
5 കുമാരി ലതിക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 66-ൽ കോട്ടക്കൽ ചങ്കുവെട്ടി യുൽ നിന്ന് കോട്ടക്കൽ ആയുർവേദ കോളേജിനടുത്തുളള പുതുപ്പറമ്പ റോഡിലൂടെ 5 കി മീ  അകലത്തിൽ പുതുപ്പറമ്പിൽ സ്ഥിതിചെയ്യുന്നു.       
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 25 കി.മി.  അകലം
  • കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 25 കി.മീ തെക്ക് ഭാഗത്ത്

Map