"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:06, 27 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഒക്ടോബർ→നവംബർ 3 -- ,സ്റ്റേറ്റ് അച്ചീവ്മെന്റ് സർവ്വേ, JRC INVESTITURE CEREMONY
Sreejayavk (സംവാദം | സംഭാവനകൾ) |
Sreejayavk (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 179: | വരി 179: | ||
==='''<u><big>ഒക്ടോബർ 25 -- COMMEMORATION DAY </big></u>'''=== | ==='''<u><big>ഒക്ടോബർ 25 -- COMMEMORATION DAY </big></u>'''=== | ||
കോസ്റ്റൽ പോലീസ് സ്റ്റേഷൻ -ബേക്കൽ- പോലീസ് COMMEMORATION DAY യുടെ ഭാഗമായി coastal police life saving equipments പരിചയപ്പെടുത്തുകയും ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. ആയുധ പ്രദർശനം കുട്ടികൾക്ക് പോലീസ് സേനയെക്കുറിച്ചുണ്ടായ ചിന്തയെ മാറ്റുന്നതിനും പുത്തൻ അനുഭവമാകുകയും ചെയ്തു. | കോസ്റ്റൽ പോലീസ് സ്റ്റേഷൻ -ബേക്കൽ- പോലീസ് COMMEMORATION DAY യുടെ ഭാഗമായി coastal police life saving equipments പരിചയപ്പെടുത്തുകയും ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. ആയുധ പ്രദർശനം കുട്ടികൾക്ക് പോലീസ് സേനയെക്കുറിച്ചുണ്ടായ ചിന്തയെ മാറ്റുന്നതിനും പുത്തൻ അനുഭവമാകുകയും ചെയ്തു. | ||
==='''<u><big>ഒക്ടോബർ 30-31 </big></u>'''=== | ==='''<u><big>ഒക്ടോബർ 30-31-ബേക്കൽ സബ്ജില്ലാതല ശാസ്ത്ര-സാമൂഹ്യ-ഗണിത പ്രവൃത്തിപരിചയ മേള </big></u>'''=== | ||
ബേക്കൽ സബ്ജില്ലാതല ശാസ്ത്ര-സാമൂഹ്യ-ഗണിത പ്രവൃത്തിപരിചയ മേള- പാക്കം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. സ്കൂളിൽ നിന്നും ജില്ലാതല മത്സരത്തിന് അർഹത നേടാൻ കുട്ടികൾക്ക് സാധിച്ചു. | ബേക്കൽ സബ്ജില്ലാതല ശാസ്ത്ര-സാമൂഹ്യ-ഗണിത പ്രവൃത്തിപരിചയ മേള- പാക്കം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. സ്കൂളിൽ നിന്നും ജില്ലാതല മത്സരത്തിന് അർഹത നേടാൻ കുട്ടികൾക്ക് സാധിച്ചു. | ||
==='''<u><big>നവംബർ 1 --കേരളപ്പിറവി ദിനാഘോഷം </big></u>'''=== | ==='''<u><big>നവംബർ 1 --കേരളപ്പിറവി ദിനാഘോഷം </big></u>'''=== | ||
കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ചു ചേർന്ന സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സുരേഷ് സർ കേരളപ്പിറവിയുമായി ബന്ധപ്പെട്ട ചരിത്ര നാൾവഴികൾ കുട്ടികൾക്ക് മുമ്പിൽ വിശദീകരിച്ചു. സീനിയർ അസ്സിസ്റ്റന്റ് ഷൈന ടീച്ചർ സന്ദേശം കുട്ടികക്ക് നൽകി പ്രതിജ്ഞ ചൊല്ലി. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും സംസാരിച്ചു. | കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ചു ചേർന്ന സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സുരേഷ് സർ കേരളപ്പിറവിയുമായി ബന്ധപ്പെട്ട ചരിത്ര നാൾവഴികൾ കുട്ടികൾക്ക് മുമ്പിൽ വിശദീകരിച്ചു. സീനിയർ അസ്സിസ്റ്റന്റ് ഷൈന ടീച്ചർ സന്ദേശം കുട്ടികക്ക് നൽകി പ്രതിജ്ഞ ചൊല്ലി. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും സംസാരിച്ചു. | ||
==='''<u><big>നവംബർ 3 | ==='''<u><big>നവംബർ 3 -- സ്റ്റേറ്റ് അച്ചീവ്മെന്റ് സർവ്വേ, JRC INVESTITURE CEREMONY</big></u>'''=== | ||
സ്റ്റേറ്റ് അച്ചീവ്മെന്റ് സർവ്വേ -9ആം ക്ലാസ്സിലെ കുട്ടികൾക്ക് നടത്തി. സർവെയ്‌ക്കു വേണ്ട മുൻകരുതലുകൾ നടത്തുകയും സർവേ കാര്യക്ഷമമായി നടത്തുന്നതിനും അദ്ധ്യാപകർ ശ്രദ്ധിച്ചു. | സ്റ്റേറ്റ് അച്ചീവ്മെന്റ് സർവ്വേ -9ആം ക്ലാസ്സിലെ കുട്ടികൾക്ക് നടത്തി. സർവെയ്‌ക്കു വേണ്ട മുൻകരുതലുകൾ നടത്തുകയും സർവേ കാര്യക്ഷമമായി നടത്തുന്നതിനും അദ്ധ്യാപകർ ശ്രദ്ധിച്ചു. | ||
നവംബർ 3നു വൈകുന്നേരം JRC കുട്ടികളുടെ INVESTITURE CEREMONY- ഹെഡ്മാസ്റ്റർ സുരേഷ് സർ ഉദ്‌ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, ശൈലജ ടീച്ചർ, മകേഷ് സർ, വിശ്വനാഥൻ സർ എന്നിവർ സംസാരിച്ചു. സബ്ജില്ലാ കോർഡിനേറ്റർ ഇന്ദിര ടീച്ചർ സഹായിച്ചു. | നവംബർ 3നു വൈകുന്നേരം JRC കുട്ടികളുടെ INVESTITURE CEREMONY- ഹെഡ്മാസ്റ്റർ സുരേഷ് സർ ഉദ്‌ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, ശൈലജ ടീച്ചർ, മകേഷ് സർ, വിശ്വനാഥൻ സർ എന്നിവർ സംസാരിച്ചു. സബ്ജില്ലാ കോർഡിനേറ്റർ ഇന്ദിര ടീച്ചർ സഹായിച്ചു. | ||
==='''<u><big>നവംബർ 4 -ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള വിജയികൾ </big></u>'''=== | ==='''<u><big>നവംബർ 4 -ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള വിജയികൾ </big></u>'''=== | ||
GVHSS അമ്പലത്തറയിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ ഗണിതം STILL മോഡൽ, TEACHING AID എന്നീ ഇനങ്ങളിൽ ഫാത്തിമത് ജുമാന, ശ്രീജയ ടീച്ചർ എന്നിവർ സംസ്ഥാനതല മത്സരത്തിന് അർഹത നേടി. | GVHSS അമ്പലത്തറയിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ ഗണിതം STILL മോഡൽ, TEACHING AID എന്നീ ഇനങ്ങളിൽ ഫാത്തിമത് ജുമാന, ശ്രീജയ ടീച്ചർ എന്നിവർ സംസ്ഥാനതല മത്സരത്തിന് അർഹത നേടി. |