"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

===<u>'''<big>ജ‍ൂൺ 1 പ്രവേശനോത്സവം</big>'''</u>===
===<u>'''<big>ജ‍ൂൺ 1 പ്രവേശനോത്സവം</big>'''</u>===
<gallery>
പ്രമാണം:12008PRAVESHANOLSAVAM2023-24POSTER.jpeg
പ്രമാണം:12008PRAVESHANOLSAVAM2023-24(1).jpeg
പ്രമാണം:12008PRAVESHANOLSAVAM2023-24(2).jpeg
പ്രമാണം:12008PRAVESHANOLSAVAM2023-24(3).jpeg
പ്രമാണം:12008PRAVESHANOLSAVAM2023-24(4).jpeg
പ്രമാണം:12008PRAVESHANOLSAVAM2023-24(5).jpeg
പ്രമാണം:12008PRAVESHANOLSAVAM2023-24(6).jpeg
</gallery>
2023-'24 അക്കാദമിക വർഷം വർണാഭമായ ചടങ്ങോടെ സ്ക്ക‍‍ൂളിൽ നടന്ന‍ു.  മെയ് അവസാനവാരം തന്നെ ക‍ുട്ടികള‍ുടെ വരവേൽപ്പിനായി അധ്യാപകർ ഒര‍ുക്കങ്ങളാരംഭിച്ചിര‍ുന്ന‍ു.  പ‍‍ൂക്കള‍ും ക‍ുരുത്തോലയ‍ും കൊണ്ട് അലങ്കരിച്ച് സ്ക്ക‍‍ൂൾ അങ്കണം മോടി പിടിപ്പിച്ചിര‍ുന്ന‍ു.  രാവിലെ തന്നെ വിദ്യാർത്ഥികള‍ും രക്ഷിതാക്കള‍ും പി ടി എ അംഗങ്ങള‍ും സ്ക്ക‍ൂളിലെത്തി.  അധ്യാപക രക്ഷാകർത്തൃ അംഗങ്ങൾ അകമ്പടിയോടെ നിറമുള്ള ബലൂണുകൾ കൈയിലേന്തി സ്ക്ക‍ൂളിലേക്കാനയിച്ച‍ു.  തുടർന്നു ചേർന്ന അസംബ്ലിയിൽ ഹെഡ്‍മാസ്ററർ ജബ്ബാർ സർ, പി ടി എ പ്രസിഡണ്ട്, എസ്. എം. സി ചെയർമാൻ, എം പി ടി എ വൈസ് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കി.  ക‍ുട്ടികൾക്ക് മധ‍ുരം വിതരണം ചെയ്തു.

=== '''<u><big>ജ‍ൂൺ 5 പരിസ്ഥിതി ദിനാഘോഷം</big></u>'''===
=== '''<u><big>ജ‍ൂൺ 5 പരിസ്ഥിതി ദിനാഘോഷം</big></u>'''===
'''''<u>'GO GREEN GO CLEAN', 'POLLUTION AGAINST PLASTIC POLLUTION'</u>'''''- ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു.  രാവിലെ അസംബ്ലി ചേർന്ന് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് വിവിധ ഭാഷകളിൽ നൽകി.  ഹെഡ്‍മാസ്‍ററർ സുരേഷ് സർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സ്ക്ക‍ൂളും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.  പരിസ്ഥിതി ക്ലബ് കൺവീനർ ചന്ദ്രിക ടീച്ചർ സംസാരിച്ചു.  തുടർന്ന് പി ടി എ പ്രസിഡൻറ്, എസ്. എം. സി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.  വൈക‍ുന്നേരം 3 മണിക്ക് ജെ. ആ‍. സി, എസ്. എസ്. എസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിസ്ഥിതി  സന്ദേശ റാലി സ്ക്കൂളിൽ നിന്നും കല്ലിങ്കാലിലേക്ക് സംഘടിപ്പിച്ചു.  DYSP ബാലകൃഷ്ണൻ സർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

വരി 157: വരി 166:
==='''<u><big>ഒക്ടോബർ 12-- സധൈര്യം </big></u>'''===
==='''<u><big>ഒക്ടോബർ 12-- സധൈര്യം </big></u>'''===
സമഗ്ര ശിക്ഷ കേരളം --കാസറഗോഡ് -- പെൺകുട്ടികൾക്കുള്ള പ്രതിരോധ പരിശീലനം  
സമഗ്ര ശിക്ഷ കേരളം --കാസറഗോഡ് -- പെൺകുട്ടികൾക്കുള്ള പ്രതിരോധ പരിശീലനം  
ബി ആർ സി തല ഉദ്‌ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രി എം കുമാരൻ നിർവഹിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ സുരേഷ് മാസ്റ്റർ സ്വാഗതമോതിയ ചടങ്ങിന് പി ടി  എ പ്രസിഡന്റ് ഷാനവാസ് എം ബി അധ്യക്ഷം വഹിച്ചു.  ബി പി സി , ബേക്കൽ ബി ആർ സി ശ്രീ ദിലീപ്കുമാർ കെ എം പദ്ധതി വിശദീകരണം നടത്തി. 
എസ് എം സി ചെയർമാൻ അബ്ദുൽ സത്താർ തൊട്ടി, പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാസ്റ്റർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ട്രസീന, സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഇന്ദിര മാരാൻകാവിൽ നന്ദി അറിയിച്ചു.  സധൈര്യം പരിപാടിയുടെ വക 'തായ്‌ക്വോണ്ടോ' പരിശീലനം തുടക്കം കുറിച്ചു.
==='''<u><big>ഒക്ടോബർ 17 -- അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റ് </big></u>'''===
ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ക്വിസ് ഉച്ചക്ക് 2 മണിക്ക് നടത്തി.
ആൻസിൽ യൂ പി (9A )-ഒന്നാം സ്ഥാനവും മുഹമ്മദ് ഷാഹിദ് (10F),അഭിമന്യു സി കെ (10A) എന്നിവർ രണ്ടാം സ്ഥാനവും നേടി വിജയികളായി.
==='''<u><big>ഒക്ടോബർ 19 -- സ്കൂൾ കലോത്സവം  </big></u>'''===
2023-24 വർഷത്തെ സ്കൂൾ കലോത്സവം വളരെ വിപുലമായി കൊണ്ടാടി. 
സ്വാഗതം- കൺവീനർ -പ്രോഗ്രാം -റാഷിദ് പി ,
അധ്യക്ഷൻ - എം ബി ഷാനവാസ് (പി ടി എ).
മാപ്പിളപ്പാട്ട് കലാകാരൻ ശ്രീ ഖാലിദ് പള്ളിപ്പുഴ കലോത്സവം ഉദ്‌ഘാടനം ചെയ്തു. ഉത്തര കേരളം മാപ്പിള ആർട്സ് സൊസൈറ്റി പ്രസിഡന്റ് ആണ് ശ്രീ ഖാലിദ് പള്ളിപ്പുഴ. ഹെഡ്മാസ്റ്റർ സുരേഷ് സർ, MPTA പ്രസിഡന്റ് ട്രസീന, SMC chairman സത്താർ തൊട്ടി, പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് സർ, സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, SRG കൺവീനർ ജയരാജ് സർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഇന്ദിര എം കെ നന്ദി അറിയിച്ചു. കുട്ടികളുടെ സർഗ്ഗവാസന കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമുതകുന്ന രീതിയിൽ സർഗ്ഗവാസനകളുടെ സമ്മേളനമായിരുന്നു കലോത്സവം.
==='''<u><big>ഒക്ടോബർ 25 -- COMMEMORATION DAY  </big></u>'''===
കോസ്റ്റൽ പോലീസ് സ്റ്റേഷൻ -ബേക്കൽ- പോലീസ് COMMEMORATION DAY യുടെ ഭാഗമായി coastal police life saving equipments പരിചയപ്പെടുത്തുകയും ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. ആയുധ പ്രദർശനം കുട്ടികൾക്ക് പോലീസ് സേനയെക്കുറിച്ചുണ്ടായ ചിന്തയെ മാറ്റുന്നതിനും പുത്തൻ അനുഭവമാകുകയും ചെയ്തു.
==='''<u><big>ഒക്ടോബർ 30-31-ബേക്കൽ സബ്ജില്ലാതല ശാസ്ത്ര-സാമൂഹ്യ-ഗണിത പ്രവൃത്തിപരിചയ മേള  </big></u>'''===
ബേക്കൽ സബ്ജില്ലാതല ശാസ്ത്ര-സാമൂഹ്യ-ഗണിത പ്രവൃത്തിപരിചയ മേള- പാക്കം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. സ്കൂളിൽ നിന്നും ജില്ലാതല മത്സരത്തിന് അർഹത നേടാൻ കുട്ടികൾക്ക് സാധിച്ചു.
==='''<u><big>നവംബർ 1 --കേരളപ്പിറവി ദിനാഘോഷം  </big></u>'''===
കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ചു  ചേർന്ന സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സുരേഷ് സർ കേരളപ്പിറവിയുമായി ബന്ധപ്പെട്ട ചരിത്ര നാൾവഴികൾ കുട്ടികൾക്ക് മുമ്പിൽ വിശദീകരിച്ചു. സീനിയർ അസ്സിസ്റ്റന്റ് ഷൈന ടീച്ചർ സന്ദേശം കുട്ടികക്ക് നൽകി പ്രതിജ്ഞ ചൊല്ലി. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും സംസാരിച്ചു.
==='''<u><big>നവംബർ 3  -- സ്റ്റേറ്റ് അച്ചീവ്മെന്റ് സർവ്വേ, JRC  INVESTITURE CEREMONY</big></u>'''===
സ്റ്റേറ്റ് അച്ചീവ്മെന്റ് സർവ്വേ -9ആം ക്ലാസ്സിലെ കുട്ടികൾക്ക് നടത്തി. സർവെയ്‌ക്കു വേണ്ട മുൻകരുതലുകൾ നടത്തുകയും സർവേ കാര്യക്ഷമമായി നടത്തുന്നതിനും അദ്ധ്യാപകർ ശ്രദ്ധിച്ചു.
നവംബർ 3നു വൈകുന്നേരം JRC കുട്ടികളുടെ INVESTITURE CEREMONY- ഹെഡ്മാസ്റ്റർ സുരേഷ് സർ ഉദ്‌ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, ശൈലജ ടീച്ചർ, മകേഷ് സർ, വിശ്വനാഥൻ സർ എന്നിവർ സംസാരിച്ചു. സബ്ജില്ലാ കോർഡിനേറ്റർ ഇന്ദിര ടീച്ചർ സഹായിച്ചു.
==='''<u><big>നവംബർ 4  -ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള വിജയികൾ </big></u>'''===
GVHSS അമ്പലത്തറയിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ ഗണിതം STILL മോഡൽ, TEACHING AID എന്നീ ഇനങ്ങളിൽ ഫാത്തിമത് ജുമാന, ശ്രീജയ ടീച്ചർ എന്നിവർ സംസ്ഥാനതല മത്സരത്തിന് അർഹത നേടി.
==='''<u><big>നവംബർ 6  ഫുട്ബോൾ- ജേഴ്‌സി പ്രകാശനം </big></u>'''===
പള്ളിക്കര ഹയർ സെക്കന്ററി സ്കൂളിലെ ഫുട്ബോൾ ടീമിനുള്ള ജേഴ്‌സി പ്രകാശനകർമ്മം ബേക്കൽ സി ഐ യു പി വിപിൻ നിർവഹിച്ചു.  പി ടി എ പ്രസിഡന്റ് ഷാനവാസ് എം ബി, പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് സർ, ഹെഡ്‍മാസ്റ്റർ സുരേഷ് സർ തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യമായി.
==='''<u><big>നവംബർ 7  -SEED പച്ചക്കറി വിളവെടുപ്പ്</big></u>'''===
SEED പച്ചക്കറി വിളവെടുപ്പ് ഹെഡ്‍മാസ്റ്റർ സുരേഷ് സർ നിർവഹിച്ചു ഉച്ചഭക്ഷണത്തിലേക്ക് നൽകി.
==='''<u><big>നവംബർ 8  --സർഗോത്സവം -23</big></u>'''===
സർഗോത്സവം -23 ഇഖ്‌ബാൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. കാവ്യാലാപനത്തിൽ നമ്മുടെ സ്കൂളിലെ സൂര്യ സി കെ- കാവ്യാലാപനം - രണ്ടാം സ്ഥാനം നേടി.
==='''<u><big>നവംബർ 9  </big></u>'''===
==='''<u><big>നവംബർ 12  </big></u>'''===
===നവംബർ 14_ശിശുദിനാഘോഷം===
===നവംബർ 14_ശിശുദിനാഘോഷം===
[[പ്രമാണം:12060 childrens day 2023 8.jpg|ലഘുചിത്രം]]
[[പ്രമാണം:12060 childrens day 2023 8.jpg|ലഘുചിത്രം]]
284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2320160...2583589" എന്ന താളിൽനിന്ന് ശേഖരിച്ചത്