"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വർണ്ണപ്പൊട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
==അമീർഷ വി എസ്== | |||
പത്താംക്ലാസ് ഇ ഡിവിഷനിൽ പഠിക്കുന്ന അമീർഷ ഓട്ടിസം ബാധിതനാണ്.വരകളും നിറങ്ങളുമാണ് അമീർഷയുടെ ലോകം.ചിത്രകലയിൽ സവിശേഷ പ്രാഗൽഭ്യം പുലർത്തുന്ന അമീർഷ ഇതിനോടകം നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. | == അമീർഷ വി എസ് (2019ജൂൺ-2022മാർച്ച്) == | ||
അമീർഷയുടെ ചില വരകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു. | പത്താംക്ലാസ് ഇ ഡിവിഷനിൽ പഠിക്കുന്ന അമീർഷ ഓട്ടിസം ബാധിതനാണ്.വരകളും നിറങ്ങളുമാണ് അമീർഷയുടെ ലോകം.ചിത്രകലയിൽ സവിശേഷ പ്രാഗൽഭ്യം പുലർത്തുന്ന അമീർഷ ഇതിനോടകം നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.അമീർഷയുടെ ചില വരകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു. | ||
[[പ്രമാണം:26056 01ameersha.jpg|200px|thumb|center|അമീർഷ വി എസ്]] | [[പ്രമാണം:26056 01ameersha.jpg|200px|thumb|center|അമീർഷ വി എസ്]] |
11:49, 22 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
അമീർഷ വി എസ് (2019ജൂൺ-2022മാർച്ച്)
പത്താംക്ലാസ് ഇ ഡിവിഷനിൽ പഠിക്കുന്ന അമീർഷ ഓട്ടിസം ബാധിതനാണ്.വരകളും നിറങ്ങളുമാണ് അമീർഷയുടെ ലോകം.ചിത്രകലയിൽ സവിശേഷ പ്രാഗൽഭ്യം പുലർത്തുന്ന അമീർഷ ഇതിനോടകം നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.അമീർഷയുടെ ചില വരകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
കൃഷ്ണജിത്ത്
കൃഷ്ണജിത്ത് കെ ആർ(2021 ജൂൺ-2024മാർച്ച്) ചിത്രകലയിൽ താൽപര്യമുള്ള കുട്ടിയാണ്.പെൻസിൽ ചിത്രങ്ങളോടാണ് കൂടുതൽ ഇഷ്ടം.
വിസ്മയ് ടി എം
വിസ്മയ് ടി എം(2019ജൂൺ-2022മാർച്ച്) വരച്ച പെയിന്റിംഗ് ചിത്രങ്ങൾ
അദ്വൈത് കൃഷ്ണ
അദ്വൈത് കൃഷ്ണ വി ബി(2019 ജൂൺ-2025 മാർച്ച്) ചിത്രകലയിൽ പ്രത്യേക താല്പര്യമുള്ള കുട്ടിയാണ്.