"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎സംസ്കൃത ദിനം ആഘോഷിച്ചു: ചിത്രം ഉൾപ്പെടുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 343: വരി 343:
=== <big>സബ് ജില്ലാ കരാട്ടെ മികച്ച വിജയം</big> ===
=== <big>സബ് ജില്ലാ കരാട്ടെ മികച്ച വിജയം</big> ===
ആഗസ്റ്റ് 14ന് മുഗു വിൽ വെച്ച് നടന്ന കാസറഗോട് സബ്ജില്ലാ കരാട്ടെ മത്സരത്തിൽ സികൂളിന് മികച്ച വിജയം നേടാനായി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 66kgക്ക് താഴെയുള്ള വിഭാഗത്തിൽ പി ശ്രേയസ്കുമാർ ഒന്നാംസ്ഥാനം നേടി.സീനിയർ വിഭാഗം പെൺകുട്ടികളുടെ 55kgക്ക് താഴെയുള്ള വിഭാഗത്തിൽ ദൃശ്യ ടിയും ഒന്നാംസ്ഥാനം നേടി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 35kgക്ക് താഴെയുള്ള വിഭാഗത്തിൽ ആസിഷ് രണ്ടാംസ്ഥാനം നേടി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 40kgക്ക് താഴെയുള്ള വിഭാഗത്തിൽ അതുൽ കൃഷ്ണയും രണ്ടാംസ്ഥാനം നേടി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 45kgക്ക് താഴെയുള്ള വിഭാഗത്തിൽ സായന്ത്ഉം രണ്ടാംസ്ഥാനം നേടി.

[[പ്രമാണം:11073 karatte subjilla24.jpg|നടുവിൽ|ലഘുചിത്രം|കരാട്ടെ ,കാസറഗോഡ് സബ് ജില്ലാ മത്സര വിജയികൾ]]

=== <big>സ്വാതന്ത്ര്യദിനാഘോഷം</big> ===
=== <big>സ്വാതന്ത്ര്യദിനാഘോഷം</big> ===
വരി 400: വരി 401:
സംസ്കൃത പ്രാർത്ഥനയ്ക്ക് ശേഷം യദുദേവ് എ.എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അജിൽ കൃഷ്ണൻ എം, ആവണി എം, കൃഷ്ണപ്രിയ ടി എന്നീ കുട്ടികൾ സുഭാഷിതം അവതരിപ്പിച്ചു. വൈഗ. കെ സംസ്കൃത ഗീതം ചൊല്ലി. സഞ്ജന ചന്ദ്രൻ  പി പുസ്തകപരിചയം നടത്തി. ലയ കെ യുടെ വാർത്താവതരണത്തോടെ സംസ്കൃത അസംബ്ലി സമാപിച്ചു.

[[പ്രമാണം:11073 sanskritday24.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11073 sanskritday24.jpg|നടുവിൽ|ലഘുചിത്രം]]
=== <big>സ്കൂൾ പാർലമെന്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു</big> ===
ആഗസ്റ്റ് 21 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് അസംബ്ലി കൂടി സ്കൂൾ പാർലമെന്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു.ഹെഡ്മാസ്റ്റർ രാജൻ സാറിന്റെ സാന്നിദ്ധ്യത്തിൽ ഷൈനി ടീച്ചർ ചെയർ പേഴ്സൺ അനഘ ജെപിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് ചെയർപേഴ്സൺ മറ്റ് ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.സെക്രട്ടറി മുഹമ്മദ് റഷാദ്,ജോയിൻസെക്രട്ടറി ശ്വേത ശരത്,കലാവേദി സെക്രട്ടറി വൈഷ്ണ എം,കായിക വേദി സെക്രട്ടറി ജീവന കെ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏറ്റു.
[[പ്രമാണം:11073 SCHOOLPARLIMENT 24 1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11073 SHOOLPARLIMENT24 2.jpg|നടുവിൽ|ലഘുചിത്രം]]
=== <big>ക്ലാസ് പിടിഎ</big> ===
ആഗസ്റ്റ് 21 ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് 8A,8B ക്ലാസുകളിലെ ക്ലാസ് പിടിഎ നടന്നു.
=== ജില്ലാതല കരാട്ടെ ===
ജില്ലാതല കരാട്ടെയിൽ ദൃശ്യ ടി (under52) മൂന്നാംസ്ഥാനം നേടി
emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555683...2580311" എന്ന താളിൽനിന്ന് ശേഖരിച്ചത്