"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
17:29, 19 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഒക്ടോബർ 2024→ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയ ഇനങ്ങൾ.
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
[[പ്രമാണം:15051 amal ks1.jpg|ഇടത്ത്|ലഘുചിത്രം|226x226px|അമൽ കെ പെന്റത്തലോൺ -ഒന്നാം സ്ഥാനം ]] | [[പ്രമാണം:15051 amal ks1.jpg|ഇടത്ത്|ലഘുചിത്രം|226x226px|അമൽ കെ പെന്റത്തലോൺ -ഒന്നാം സ്ഥാനം ]] | ||
[[പ്രമാണം:15051 angel treesa 4.jpg|ലഘുചിത്രം|229x229px|എയ്ഞ്ചൽ ട്രീസർ 800 മീറ്റർ ഹർഡിൽസ് ഒന്നാംസ്ഥാനം]] | [[പ്രമാണം:15051 angel treesa 4.jpg|ലഘുചിത്രം|229x229px|എയ്ഞ്ചൽ ട്രീസർ 800 മീറ്റർ ഹർഡിൽസ് ഒന്നാംസ്ഥാനം]] | ||
[[പ്രമാണം:15051 karthik ns 5.jpg|നടുവിൽ|ലഘുചിത്രം|215x215px|കാർത്തിക് എൻ എസ് ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.]][[പ്രമാണം:15051 sayan 5.jpg|ലഘുചിത്രം| | [[പ്രമാണം:15051 karthik ns 5.jpg|നടുവിൽ|ലഘുചിത്രം|215x215px|കാർത്തിക് എൻ എസ് ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.]][[പ്രമാണം:15051 sayan 5.jpg|ലഘുചിത്രം|202x202px|സയൻ ഡേവിഡ് സാഷ്: ബട്ടർ ഫ്ലൈസ് നീന്തൽ ]]...... | ||
== ജില്ലതല സ്വിമ്മിംഗിങ്ങിൽ സയൻ ഡേവിഡിന് ഒന്നാം സ്ഥാനം. == | == ജില്ലതല സ്വിമ്മിംഗിങ്ങിൽ സയൻ ഡേവിഡിന് ഒന്നാം സ്ഥാനം. == | ||
വരി 44: | വരി 44: | ||
== 68മത് കേരള ജൂനിയർ അത്ലറ്റിക്സ് അണ്ടർ 16 വിഭാഗത്തിൽ കാർത്തികിന് രണ്ടാം സ്ഥാനം == | == 68മത് കേരള ജൂനിയർ അത്ലറ്റിക്സ് അണ്ടർ 16 വിഭാഗത്തിൽ കാർത്തികിന് രണ്ടാം സ്ഥാനം == | ||
കേരളസ്റ്റേറ്റ് അസോസിയേഷൻ 68മത് കേരള ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ ബോയിസ് സ്കൂളിലെ കാർത്തിക് എൻ എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞവർഷം നടന്ന സംസ്ഥാന ജൂനിയർ ബോയ്സ് ഷോർട്ട് മത്സരത്തിൽ കാർത്തിക് സ്വർണ മെഡൽ നേടിയിരുന്നു. | കേരളസ്റ്റേറ്റ് അസോസിയേഷൻ 68മത് കേരള ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ ബോയിസ് സ്കൂളിലെ കാർത്തിക് എൻ എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞവർഷം നടന്ന സംസ്ഥാന ജൂനിയർ ബോയ്സ് ഷോർട്ട് മത്സരത്തിൽ കാർത്തിക് സ്വർണ മെഡൽ നേടിയിരുന്നു. | ||
=== 2024-25 വർഷത്തെ സ്കൂൾ ഒളിമ്പിക്സ് ലോഗോ രൂപകൽപന: മുഹസിന് വീണ്ടും അംഗീകാരം === | |||
ഒക്ടോബർ 23 മുതൽ 25 തീയതി വരെ കൽപ്പറ്റ ജനചന്ദ്രൻ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സ്കൂൾ ഒളിമ്പിക്സിലുള്ള ലോഗോ രൂപകൽപന മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ മുഹമ്മദ് മുഹ്സിൻ രൂപകൽപ്പന ചെയ്ത ലോഗോ തെരഞ്ഞെടുത്തു. നേരത്തേ ശാസ്ത്രമേളക്കായുള്ള ലോഗോ രൂപകൽപന മത്സരത്തിലും, മുൽ ജില്ലാ കലാമേളയിലും മുഹസിൻ്റെ ലോഗോ തിരഞ്ഞെടുത്തിരുന്നു . | |||
== സബ്ജില്ലാ സ്പോർട്സ് മത്സരങ്ങളിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് . == | |||
നാലു ദിവസങ്ങളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്പോർട്സ് മത്സരങ്ങളിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്തയിനങ്ങളിലായി ഒരു ഫസ്റ്റും 5 സെക്കൻഡ് ഉം മൂന്ന് തേടും ഉൾപ്പെടെ മികച്ച വിജയം നേടാനായി .5 ഇനങ്ങളിൽ ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.വിദ്യാർത്ഥികളെ ഒരുക്കുന്നതിന് സ്കൂളിലെ സ്പോർട്സ് അധ്യാപകനായ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകുന്നു .മത്സരദിനത്തിൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി മറ്റ് അധ്യാപകരും ഗ്രൗണ്ടിൽ എത്തിയിരുന്നു | |||
=== ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയ ഇനങ്ങൾ. === | |||
1. 3000 മീ. ഓട്ടം -അമൽ കെ എസ് | |||
2. 1500 മീ. ഒട്ടം - അമൽ കെ എസ് | |||
3. ജൂനി. ബോയ്സ് 400x100 | |||
4. ജൂനി ബോയ്സ് ഡിസ്കസ് - കാർത്തിക്. എൻഎസ് | |||
5 .ജൂനി ഗേൾസ് ഡിസ്ക് -ലയന |